Bethel Prayer Group

Bethel Prayer Group "Don't Worry About Anything: Pray about Everything"

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
ഫിലിപ്പിയർ 4:6

എഫെസ്യർ 3: 16-21
23/06/2023

എഫെസ്യർ 3: 16-21

Fasting Prayer
05/04/2022

Fasting Prayer

3 Days Fasting Prayer 🙏🙏🙏Date: Dec 6, 7, 8 📆Time: Morning 10:00 Am to 1:00 Pm (IST)⏰          Evening: 7.00 Pm to 9:00 P...
05/12/2021

3 Days Fasting Prayer 🙏🙏🙏

Date: Dec 6, 7, 8 📆
Time: Morning 10:00 Am to 1:00 Pm (IST)⏰
Evening: 7.00 Pm to 9:00 Pm (IST) ⏰

Join Zoom Meeting 💻📱🎥
https://us02web.zoom.us/j/84316188997?pwd=WHNNWDh0cWFHeThXOTB4R1JCY01Fdz09

Meeting ID: 843 1618 8997
*Passcode: 125458

Speakers: Sr. Saramma (Panthalam)
Pr. Shibu (Ayroor)
Sr. Lillikutty Samuel (Kidangannoor)
Sr. Lovely Mathew (Mavelikara)

Worship Leader: Sr. Susan Shaji (Oman)

🙏YOU ALL ARE WELCOME 🙏

23/08/2021

Revelation ( വെളിപ്പാടു) 3:8
ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

13/06/2021

Hebrews ( എബ്രായർ ) 12:3
നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

05/06/2021

Ephesians ( എഫെസ്യർ ) 5:16
ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.

04/06/2021

Nahum ( നഹൂം ) 1:7
യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.

31/05/2021

Galatians ( ഗലാത്യർ ) 6:8
ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും

26/05/2021

ദൈവം നിങ്ങളെ വലിയ അളവിൽ അനുഗ്രഹിക്കട്ടെ!!!!

24/05/2021

Genesis (ഉല്പത്തി ) 18:25
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?

Address

Kottayam

Website

Alerts

Be the first to know and let us send you an email when Bethel Prayer Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bethel Prayer Group:

Share