OCYM Niranam Chengannur Mavelikkara Region

OCYM Niranam Chengannur Mavelikkara Region പൗരസ്ത്യ ഓർത്തഡോൿസ് ക്രൈസ്‌തവ
യുവജനപ്രസ്ഥാനം

30/06/2023
ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ള വൈക്കം സത്യഗ്രഹത്തിലും അഭി. പത്രോസ് മാർ ഒസ്താത്ത...
30/03/2023

ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ സ്വർണ്ണലിപികളിൽ രേഖപ്പെടുത്തിയിട്ടുള്ള വൈക്കം സത്യഗ്രഹത്തിലും അഭി. പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ പങ്ക് നിസ്സാരമായിരുന്നില്ല. ഒരു പുരോഹിതൻ ഇതിൽ പങ്കെടുക്കുക അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തു നിലവിലിരുന്ന ചുറ്റുപാടുകളിൽ ആരും പ്രതീക്ഷിച്ചിരുന്നതല്ല. കൊച്ചി രാജകുടുംബം ഈ കാര്യങ്ങളിൽ തല്പരരായിരുന്നില്ല. പത്രോസ് ശെമ്മാശൻ എല്ലാ പരിപാടികളിലും നിർഭയം പങ്കെടുത്തു. വേമ്പനാട്ടു കായലോരത്ത് ചേർന്ന വമ്പിച്ച ഒരു സമ്മേളനത്തിൽ അദ്ദേഹം പൊതുനിരത്തുകളിൽ അധഃകൃത സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന വിഷയത്ത പറ്റി പ്രസംഗിക്കുകയും ചെയ്തു. അക്കാലത്ത് സുപ്രസിദ്ധനായ എസ്സ്. സത്യമൂർത്തിയുടെ പത്രാധിപത്യത്തിൽ മദിരാശിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന “സ്വരാജ്' എന്ന ഇംഗ്ലീഷ് വാരികയിൽ ശെമ്മാശൻ Rev. Peters Message എന്നു തലക്കെട്ടിൽ ഒരു ലേഖനവും പ്രസിദ്ധപ്പെടുത്തി...

രാജ്യത്തിന്റെ പരമോന്നത നീതിപീഠം വാദവും പ്രതിവാദവും കേട്ട് നിയമവും തെളിവും സാക്ഷികളും കണ്ടു കാലങ്ങളെടുത്തു പഠിച്ചു പറഞ്ഞൊ...
19/03/2023

രാജ്യത്തിന്റെ പരമോന്നത നീതിപീഠം വാദവും പ്രതിവാദവും കേട്ട് നിയമവും തെളിവും സാക്ഷികളും കണ്ടു കാലങ്ങളെടുത്തു പഠിച്ചു പറഞ്ഞൊരു വിധി മുന്നണി യോഗം വിളിച്ചു കാറ്റിൽ പറത്തിയ ഇടതുമുന്നണിയും സർക്കാരും ഇത് തിരുത്തി പറയുന്ന ഒരു കാലം വരും. നിരങ്ങി വരുന്ന നേരിനായി കാത്തിരിക്കാം🥰✨

രാജ്യ നിയമമായ സുപ്രീം കോടതി വിധി അട്ടിമറിക്കാൻ കൊണ്ടുവരുന്ന ചർച്ച് ബിൽ സഭകൾ തമ്മിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്...
19/03/2023

രാജ്യ നിയമമായ സുപ്രീം കോടതി വിധി അട്ടിമറിക്കാൻ കൊണ്ടുവരുന്ന ചർച്ച് ബിൽ സഭകൾ തമ്മിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാൻ മാത്രമേ ഇടവരുത്തുകയുള്ളു. തമ്മിൽ അടിപ്പിച്ചു രാഷ്‌ട്രീയ ലാഭം കൊയ്യാനുള്ള ശ്രമം നിയമപരമായി തന്നെ പ്രതിരോധിക്കും. ഈ ചതി മലങ്കര മറക്കില്ല.

കാതോലിക്കാ ദിനാഘോഷവും യുവജനപ്രസ്ഥാനം നവതി പ്രഖ്യാപന സമ്മേളനവും 2023 മാർച്ച് 26ന് മുളന്തുരുത്തിയിൽ 🥰
19/03/2023

കാതോലിക്കാ ദിനാഘോഷവും യുവജനപ്രസ്ഥാനം നവതി പ്രഖ്യാപന സമ്മേളനവും 2023 മാർച്ച് 26ന് മുളന്തുരുത്തിയിൽ 🥰

Address

OCYM Central Office St. Thomas Bhavan, Orthodox Youth Centre Old Seminary Road Chungam P. O.
Kottayam

Alerts

Be the first to know and let us send you an email when OCYM Niranam Chengannur Mavelikkara Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM Niranam Chengannur Mavelikkara Region:

Share

Category