Mavady Pally - St. Sebastian's Church Mavady, Velathussery

Mavady Pally - St. Sebastian's Church Mavady, Velathussery Informations and updates regarding Mavady parish & Palai Diocese

പി വി കുര്യൻ (പാപ്പച്ചൻ) പടികരയിൽ (മാവടി - തുമ്പശ്ശേരി) നിര്യാതനായി.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.അനുശോചനങ്ങൾ...
02/09/2024

പി വി കുര്യൻ (പാപ്പച്ചൻ) പടികരയിൽ (മാവടി - തുമ്പശ്ശേരി) നിര്യാതനായി.

കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

അനുശോചനങ്ങൾ..... ആദരാഞ്ജലികൾ...

അതിരൂപതയുടെ അമരത്ത് തറയിൽ പിതാവ്!!!ചങ്ങനാശ്ശേരി അതുരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത, അഭിവന്ദ്യ തോമസ് തറയിൽ പിതാവിന് പ്രാ...
31/08/2024

അതിരൂപതയുടെ അമരത്ത് തറയിൽ പിതാവ്!!!

ചങ്ങനാശ്ശേരി അതുരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത, അഭിവന്ദ്യ തോമസ് തറയിൽ പിതാവിന് പ്രാർത്ഥനാശംസകൾ!!!!
ധീരമായി നയിക്കുവാനാവട്ടെ!!!!

ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം ചങ്ങനാശ്ശേരി അതിരൂപതയെ സധൈര്യം നയിച്ച, അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവിന് പ്രാർത്ഥനാമംഗളങ്ങളും!!!!

മാവടി ഇടവകാസമൂഹം.

28/08/2024
വെള്ളികുളം പള്ളിവികാരി ബഹു. മൈക്കിൾ വടക്കേക്കര അച്ചന്റെ വത്സലപിതാവ്.മാവടി ഇടവകാസമൂഹത്തിന്റെ ആദരാഞ്ജലികൾ!!!
27/08/2024

വെള്ളികുളം പള്ളിവികാരി ബഹു. മൈക്കിൾ വടക്കേക്കര അച്ചന്റെ വത്സലപിതാവ്.

മാവടി ഇടവകാസമൂഹത്തിന്റെ ആദരാഞ്ജലികൾ!!!

മുൻപ് മാവടി ഇടവകാംഗമായിരുന്നതും ഇപ്പോൾ തീക്കോയിയിൽ സ്ഥിരതാമസവുമായിരുന്നു.ഭൗതികശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ...
24/08/2024

മുൻപ് മാവടി ഇടവകാംഗമായിരുന്നതും ഇപ്പോൾ തീക്കോയിയിൽ സ്ഥിരതാമസവുമായിരുന്നു.

ഭൗതികശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ എത്തിക്കും, സംസ്കാരശുഷ്രൂഷകൾ നാളെ (25/08/2024, ഞായർ) ഉച്ചതിരിഞ്ഞു 2 മണിക്ക് ആരംഭിച്ച്, തീക്കോയി സെന്റ് മേരീസ്‌ ഫൊറോനാപള്ളി സെമിത്തേരിയിൽ.

വേലത്തുശ്ശേരി, വെട്ടിക്കൽ ഷിജോയുടെ ഭാര്യാമാതാവ്. സംസ്കാരശുഷ്രൂഷകൾ നാളെ (10/07/2024, ബുധൻ) 11:30am ന് വീട്ടിൽ ആരംഭിച്ച്, ...
09/07/2024

വേലത്തുശ്ശേരി, വെട്ടിക്കൽ ഷിജോയുടെ ഭാര്യാമാതാവ്.

സംസ്കാരശുഷ്രൂഷകൾ നാളെ (10/07/2024, ബുധൻ) 11:30am ന് വീട്ടിൽ ആരംഭിച്ച്, മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

03/07/2024

ഇന്ന് ദുക്രാന!!!

"നമുക്കും അവനോട് കൂടെ പോയി മരിക്കാം" എന്ന് ധീരതയോടെ പ്രത്യുത്തരിച്ച തോമാസ്ലീഹായുടെ മരണത്തിരുനാൾ ദിനം.

ആ വിശ്വാസതീക്ഷ്‌ണത, നമ്മുടെ ജീവിതത്തിലും പകർത്തുവാൻ ഏവർക്കും സാധിക്കട്ടെ.

ദുക്റാന തിരുനാൾ ആശംസകൾ!!!

സമുദായസംഗമജനസാഗരത്തിൽ മാവടിയും!!!കത്തോലിക്കാകോൺഗ്രസ്സ് നൂറ്റിയാറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ അരുവിത്തുറയിൽ നടന്ന...
13/05/2024

സമുദായസംഗമജനസാഗരത്തിൽ മാവടിയും!!!

കത്തോലിക്കാകോൺഗ്രസ്സ് നൂറ്റിയാറാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ അരുവിത്തുറയിൽ നടന്ന സമുദായസമ്മേളനമഹാറാലി, സമുദായ ഐക്യം വിളിച്ചോതുന്ന ഒന്നായിരുന്നു.

പാരമ്പര്യവും പൈതൃകവും നഷ്ടപ്പെട്ടാൽ നേരിടേണ്ടിവരുന്ന ഗുരുതരപ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പ്രവാചകധീരതയോടെയുള്ള മുന്നറിയിപ്പ് ബഹു. ജോസഫ് കല്ലറങ്ങാട്ടുപിതാവ് നൽകിയത്, സഭാമക്കൾക്കുള്ള ഉണർത്തുപാട്ടായിരുന്നു.

സഭാനേതൃത്വത്തിൽനിന്നും ശ്രദ്ധേയമായ ഒട്ടേറെ നിരീക്ഷണങ്ങൾ നടന്ന ഇന്നലത്തെ മഹാറാലിയിലും സമ്മേളനത്തിലും , മാവടിയുടെയും ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു.

Address

VELATHUSSERY
Kottayam
686580

Alerts

Be the first to know and let us send you an email when Mavady Pally - St. Sebastian's Church Mavady, Velathussery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mavady Pally - St. Sebastian's Church Mavady, Velathussery:

Share