Sree Jadayankavu devi kshethram,Padinjattinkara,Kottarakara

Sree Jadayankavu devi kshethram,Padinjattinkara,Kottarakara സർപ്പദംശനം അകറ്റിയ ദൈവം: ശ്രീ ജഡയൻകാവ് ദേവീക്ഷേത്രം...നാഗകന്യകയുടെ പുണ്യഭൂമി

ഇന്ന് (01.08.2026)രാവിലെ 9.30 നു ഫെഡറൽ ബാങ്ക് ഗണപതികോവിൽ ബ്രാഞ്ച് ക്ഷേത്രത്തിൽ സമർപ്പിച്ച e കാണിക്ക
01/08/2026

ഇന്ന് (01.08.2026)രാവിലെ 9.30 നു ഫെഡറൽ ബാങ്ക് ഗണപതികോവിൽ ബ്രാഞ്ച് ക്ഷേത്രത്തിൽ സമർപ്പിച്ച
e കാണിക്ക

10/07/2026
ആദരാജ്ഞലികൾ....ജഡയൻകാവ് ദേവിക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ശ്രീ. ബി. ശശിധരൻനായർ അന്തരിച്ചു.സംസ്ക്കാരം നാളെ (17.05.2026) രാ...
16/05/2026

ആദരാജ്ഞലികൾ....ജഡയൻകാവ് ദേവിക്ഷേത്ര ഭരണസമിതി പ്രസിഡന്റ്‌ ശ്രീ. ബി. ശശിധരൻനായർ അന്തരിച്ചു.സംസ്ക്കാരം നാളെ (17.05.2026) രാവിലെ 11 മണിക്ക്..

14/04/2026

ദേവീ ഭജൻസ് @ ശ്രീ മഹാഗണപതി ക്ഷേത്രം..മേടതിരുവാതിര മഹോത്സവം 2026

27/03/2026

*ലളിതാസഹസ്രനാമജപം*... മാതൃ സമിതി. ശ്രീ ജഡയൻകാവ് ദേവീ ക്ഷേത്രം(21.03.2026)

24/03/2026

കുമാരി.നിഹാര മാഹിക്ക്.. ശ്രീ ജഡയൻ കാവ് ദേവീ ക്ഷേത്രത്തിന്റെ ഹൃദയം നിറഞ്ഞ സ്നേഹവും ആദരവും....
മാതൃ സമിതി അംഗമായ ശ്രീമതി ഷീജ ദാമോദരൻ അവർകളുടെ രണ്ടര വയസ്സ് മാത്രം പ്രായമുള്ള കൊച്ചുമകൾ (നിഹാര മാഹി )
ഓർമ്മശക്തി /ഗായത്രി മന്ത്രം /
ദേശീയ ഗാനം മുതലായവ ആലപിക്കൽ / പൊതു വിജ്ഞാനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ
ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡും
കലാമ്സ് വേൾഡ് റെക്കോർഡും കരസ്തമാക്കിയതിന്......

24/03/2026

നൃത്തനൃത്യങ്ങൾ...ശ്രീസായ് സ്കൂൾ ഓഫ് ഡാൻസ്

24/03/2026

മാസ്റ്റർ ദേവതീർഥ് & ദേവീ ഭജൻസ് @കൊട്ടാരക്കര, പടിഞ്ഞാറ്റിൻകര ശ്രീ മഹാദേവർ ക്ഷേത്രം മീനതിരുവാതിര മഹോത്സവം 2026

Address

Kottarakara

Alerts

Be the first to know and let us send you an email when Sree Jadayankavu devi kshethram,Padinjattinkara,Kottarakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Jadayankavu devi kshethram,Padinjattinkara,Kottarakara:

Shortcuts

Share

Category