07/06/2026
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇടവക യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ "ജനനിക്ക് ഒരു ജീവ ശ്വാസം" എന്ന പ്രോഗ്രാമിനോട് അനുബന്ധിച്ച് ഇടവകഅംഗങ്ങൾക് വൃക്ഷതൈ വിതരണം ചെയ്യുകയും ശേഷം ബഹുമാനപ്പെട്ട ഇടവക വികാരി ഫാ.റ്റി. തോമസ്കുട്ടിയുടെയും സഹവികാരി ഫാ. മാത്യു.പി. ജോർജജിന്റെയും സാന്നിധ്യത്തിൽ വൃക്ഷത്തൈ നട്ടു.