Maramangalam Pally

Call Website Contact the place of worship

Maramangalam Pally St. George Jacobite Syrian church, Maramangalam -686691

01/10/2026
പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ  ഓർമ്മ പെരുന്നാളിൻ്റെ ഒരുക്കമായിട്ടുള്ള തീർത്ഥാടന വിളംബര ഘോഷയാത്രക്ക് കുത്തുകുഴി ...
17/09/2026

പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിൻ്റെ ഒരുക്കമായിട്ടുള്ള തീർത്ഥാടന വിളംബര ഘോഷയാത്രക്ക് കുത്തുകുഴി ചാപ്പലിൽ വികാരിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ2026 ഏപ്രിൽ 25, 26 (ശനി, ഞായർ) തീയതികളിൽ
20/04/2026

വി. ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2026 ഏപ്രിൽ 25, 26 (ശനി, ഞായർ) തീയതികളിൽ

25/01/2026

അഭി. സഖറിയാസ് മോർ പീലക്സിനോസ് മെത്രാപോലിത്ത തിരുമനസ്സുകൊണ്ട് മാരമംഗലം കാദേശ് മാർ ഗീവർഗ്ഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയിൽ.

23/01/2026

മാരമംഗലം കാദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയുടെ പെരുന്നാൾ കൊടിയേറ്റ് 2026.

04/05/2025

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ (2025 ഏപ്രില്‍ 26,27)

മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണംആശംസകളോടെ..കാദേശ് മാർ ഗ...
20/03/2025

മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണം

ആശംസകളോടെ..
കാദേശ് മാർ ഗീവറുഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളി , മാരമംഗലം

Address

Maramangalam
Kothamangalam
686691

Alerts

Be the first to know and let us send you an email when Maramangalam Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Maramangalam Pally:

Shortcuts

Share

Category