Ente Ettumanoorappa

Ente Ettumanoorappa Ettumanoor Mahadeva temple is an ancient Shiva temple in Kottayam, Kerala, India. It has brought glory and fame to the place. Myths have it that the Pandav

 #നാളെ ഒരു ദേശം കാത്തിരുന്ന ശുഭദിനം സമാഗതമാവുകയാണ്.കൂപ്പുകൈകളോടെ നിറകണ്ണുകളുമായി പഞ്ചാക്ഷര മന്ത്രം ജപിച്ച് ഭക്ത സഹസ്രങ്ങ...
05/03/2025

#നാളെ ഒരു ദേശം കാത്തിരുന്ന ശുഭദിനം സമാഗതമാവുകയാണ്.
കൂപ്പുകൈകളോടെ നിറകണ്ണുകളുമായി പഞ്ചാക്ഷര മന്ത്രം ജപിച്ച് ഭക്ത സഹസ്രങ്ങൾ വലിയ കാണിക്ക അർപ്പിക്കുമ്പോൾ മുപ്പത്തിമുക്കോടി ദേവഗണങ്ങൾ അനുഗ്രഹവർഷം ചൊരിയുന്ന നേരം അഘോരമൂർത്തിയായ തിരു: ഏറ്റുമാനൂരപ്പൻ #ഏഴരപ്പൊന്നാന പുറത്ത് എഴുന്നള്ളി ഭക്ത സഹസ്രങ്ങൾക്ക് അനുഗ്രഹവർഷം ചൊരിയുന്നു ...🙏🏼

#തിരുവുത്സവം25
#തിരുഃഏറ്റുമാനൂരപ്പാ
#ഏഴരപ്പൊന്നാന
#ഏറ്റുമാനൂർമഹാദേവക്ഷേത്രം

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
05/03/2025

Celebrating my 11th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

144 വർഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ തലമുറകളുടെ ഭാഗ്യം നിങ്ങളിൽ ആയിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിക...
23/01/2025

144 വർഷം കൂടുമ്പോൾ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കാൻ തലമുറകളുടെ ഭാഗ്യം നിങ്ങളിൽ ആയിരിക്കും. കഴിഞ്ഞ നൂറ്റാണ്ടിൽ സംഭവിക്കാതിരുന്നതും ഈ നൂറ്റാണ്ടിൽ ഇനി സംഭവിക്കില്ലാത്തതുമായ അടുത്ത നൂറ്റാണ്ടിൽ അവസാനം മാത്രം ഇനി സംഭവിക്കുന്നതുമായ ഈ നിമിഷത്തിൽ രണ്ടാമത് ഒന്ന് ചിന്തിക്കാതെ തയ്യാറെടുക്കാം.

കൂടുതൽ അറിയാൻ ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KMXeQzvk1B643PnBZbYtW3

08/11/2024
🇮🇳
21/07/2022

🇮🇳

ഓം നമഃ ശിവായഏവർക്കും  ഹൃദയം നിറഞ്ഞ വൈക്കത്തഷ്ടമി ആശംസകൾ...
29/11/2018

ഓം നമഃ ശിവായ
ഏവർക്കും ഹൃദയം നിറഞ്ഞ വൈക്കത്തഷ്ടമി ആശംസകൾ...

ആശിർവാദ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഫയൽ  -2017 കേരളത്തിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്.എത്രയുംവേഗം പുസ്തകം ലഭ...
26/09/2017

ആശിർവാദ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഫയൽ -2017 കേരളത്തിലെ എല്ലാ പ്രമുഖ ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്.
എത്രയുംവേഗം പുസ്തകം ലഭ്യമാകാൻ വിളിക്കുക...ഹെല്പ് ലൈൻ : 04829 -227007 , 227008 .
തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ ഉള്ളവർക്കു പുസ്തകം ഉറപ്പാക്കാൻ ഫിറോസ്ഖാൻ ശൂരനാട് സാറുമായി ബന്ധപ്പെടുക.

01/05/2017

ഒരിക്കൽ ദുര്യോധനൻ ശ്രീകൃഷ്ണനെ സമീപിച്ച് ചോദിച്ചു.
"കൃഷ്ണാ, ഈ ലോകത്തുള്ളവരെല്ലാം എന്നെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. അതേ സമയം, ധർമ്മപുത്രരെ നല്ലവനായിട്ടും. ഞാനെന്തു തെറ്റാണ് ചെയ്തത്? ഞാൻ ധർമ്മം മാത്രമല്ലേ ചെയ്തിട്ടുള്ളൂ?"
"ദുര്യോധനാ, നിന്റെ ചോദ്യത്തിന് ഞാൻ നാളെ ഉത്തരം നൽകാം. പക്ഷെ നാളെ വരുമ്പോൾ നീ എവിടെ നിന്നെങ്കിലും ഒരു നല്ല മനുഷ്യനെക്കൂടി കുട്ടികൊണ്ടുവരണം ."
ശ്രീകൃഷ്ണൻ പറഞ്ഞു
അങ്ങനെ ചെയ്യാം എന്നു പറഞ്ഞു ദുര്യോധനൻ പോയി. അപ്പോൾത്തന്നെ കൃഷ്ണൻ ധർമ്മപുത്രരെയും വിളിച്ചു. നാളെ വരുമ്പോൾ എവിടെ നിന്നെങ്കിലും ഒരു ചീത്ത മനുഷ്യനെകൂടെ കൂട്ടികൊണ്ടു വരണമെന്ന് അദ്ദേഹത്തോട് പറഞ്ഞു.
പിറ്റേ ദിവസം ദുര്യോധനനും ധർമപുത്രനും ശ്രീകൃഷ്ണന്റെ മുമ്പിലെത്തി. പക്ഷെ കൂടെ ആരുമുണ്ടായിരുന്നില്ല. ശ്രീകൃഷ്ണൻ ദുര്യോധനോടു ചോദിച്ചു.
"ഇതെന്തു പറ്റി? ഒരു നല്ല മനുഷ്യനെക്കൂടി കൂടെകൂട്ടണമെന്നല്ലേ ഞാൻ താങ്കളോടു പറഞ്ഞത് എവിടെ നല്ല മനുഷ്യൻ "
"കൃഷ്ണാ ഞാനെന്തു ചെയ്യാൻ? ഈ ഹസ്തിനപുരിയിലാകെ ഞാൻ ഇന്നലെ മുഴുവൻ തിരഞ്ഞു. പക്ഷേ ഒരൊറ്റ നല്ല മനുഷ്യനെ കാണേണ്ടേ? എല്ലാം ദുഷ്ടന്മാർ. പിന്നെ ഞാനെന്തു ചെയ്യും?"
ദുര്യോധനൻ പരിഭവത്തോടെ പറഞ്ഞു. കൃഷ്ണൻ ധർമപുത്രരുടെ നേരേ തിരിഞ്ഞു
"താങ്കൾക്കെന്തുപറ്റി?"
"എൻറെ കാര്യവും അങ്ങനെ തന്നെ കൃഷ്ണാ. എത്ര തിരഞ്ഞു നടന്നിട്ടും ഈ ഹസ്തിനപുരിയിലെങ്ങും ഒരൊറ്റ ചീത്ത മനുഷ്യനെപോലും കാണാനായില്ല. ഞാനെന്തു ചെയ്യും?"
ശ്രീകൃഷ്ണൻ ദുര്യോധനനോട് പറഞ്ഞു.
"ദുര്യോധന, താങ്കളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ? ഹസ്തിനപുരിയിലെല്ലായിടത്തും തിരഞ്ഞിട്ടും ഒരു നല്ല മനുഷ്യനെ കണ്ടെത്താൻ താങ്കൾക്കു കഴിഞ്ഞില്ല കാരണം താങ്കൾക്കു മറ്റുള്ളവരിൽ നന്മ കാണുന്നില്ല തിന്മ മാത്രമേ കാണുന്നുള്ളൂ, അതുകൊണ്ട് എല്ലാവരും താങ്കളെ ഒരു ചീത്ത മനുഷ്യനായിട്ടാണ് ഗണിക്കുന്നത്. നേരെ മറിച്ച് ധർമപുത്രരെ നോക്കൂ. അദ്ദേഹത്തിന് ഒരൊറ്റ ചീത്ത മനുഷ്യനെയും ഈ രാജ്യത്ത് കാണാനാകുന്നില്ല. കാരണം അദ്ദേഹത്തിൻറെ കണ്ണിൽ എല്ലാവരും നല്ലവരാണ്. അതുകൊണ്ട് അദ്ദേഹത്തെയും എല്ലാവരും നല്ലവനായി കാണുന്നു. അതായത് നമ്മുടെ മനസിലെ നന്മയും തിന്മയും തന്നെയാണ് നാം പുറത്തും കാണുന്നത്".
ശ്രീകൃഷ്ണൻറെ മറുപടി കേട്ട് ദുര്യോധനൻറെ തലകുനിഞ്ഞു.
ഈ കഥയിലെ ദുര്യോധനനെ പോലെയാണ് നമ്മൾ ഏറെയും. അതുകൊണ്ട് നമ്മൾ പലരുടെയും ചിന്തകൾ നിഷോധാത്മകമായി തീരുന്നു.
ഇത്തരം നിഷേധചിന്തകൾ ഒഴിവാക്കി സ്വന്തം വ്യക്തിത്വത്തെ പോസിറ്റീവായി രൂപപ്പെടുത്താൻ സെൽഫ് മാനേജ്മന്റ് സഹായിക്കുന്നു
Be positive..👍👍👍
ശുഭദിനം നേരുന്നു

24/04/2017

Address

Kotayam

Telephone

8547577007

Website

Alerts

Be the first to know and let us send you an email when Ente Ettumanoorappa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share