12/12/2024
*തൃകാർത്തിക ക്ഷേത്രപൂജകൾ*
13/12/24
*5 Am* *നടതുറക്കൽ*
6 am *ചമയങ്ങൾ*
7 am *ഉഷ പൂജ*
8 am *ഉപദേവപൂജകൾ*
9 am *ഉച്ചപൂജ*
10 am *നട അടക്കൽ*
5 pm *നടതുറക്കൽ*
6 pm *ദീപാരാധന*
*സഹസ്ര ദീപം*
*കർപ്പൂരാഴി*
*ഭജന*
6.45 *അത്താഴ പൂജ*
7.15 *നട അടക്കൽ*
*ഭക്ഷണക്രമം*
6.30 am *പ്രാതൽ*
12 മണി *പിറന്നാൾ സദ്യ*
7 മണി *അത്താഴം*
*എല്ലാ ഭക്തജനങ്ങളെയും ദേവിയുടെ പിറന്നാൾ ആഘോഷത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.*
*ഇരുപ്പമണ്ണ ഹരിദാസൻ നമ്പൂതിരി*
*ക്ഷേത്രം മേൽശാന്തി*
*ശിവദാസൻ കിഴക്കെ പാട്ട്*
*ക്ഷേത്രം ട്രസ്റ്റി ബോഡ് ചെയർമാൻ*
*ചന്ദ്രൻ പുല്ലിതൊടി*
*ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡണ്ട്*