SSF Chettiyarmad

SSF Chettiyarmad ധർമിക വിപ്ലവം സിന്ദാബാദ്

Official Page Of- Kerala State Sunni Student's Federation(SSF)- CHETTIYARMAD UNIT

Unit Committeepallikkal sector
pulikkal division
malappuram east
kerala
india

ഒഴിക്കിനെതിരെ നീന്തുന്ന വിപ്ലവകാരികൾക്ക് സുസ്വാഗതം
I'm on Instagram as . https://www.instagram.com/invites/contact/?i=b9tmdjlz7vkg&utm_content=ibmri57
Check out SSF CHETTIYARMADU UNI

T on twitter (): https://twitter.com/ssfchettiyarmad?s=08

Pages controlled by IT cell, SSF Chettiyarmad unit
SSF സിന്ദാബാദ്
ധാർമിക വിപ്ലവം സിന്ദാബാദ്

25/05/2026


#ഒപ്പം

SSF Pulikkal Division
Sahityotsav*
2026 June 20,21
Mini Estate

🔰••••••••••••••••••••🔰 _33 th edition_ *SSF* `PALLIKKAL SECTOR` SAHITHYOLSAV2026 MAY 30,31 • KOZIPPURAM > EVENT CREW   P...
23/05/2026

🔰••••••••••••••••••••🔰
_33 th edition_
*SSF*
`PALLIKKAL SECTOR`
SAHITHYOLSAV
2026 MAY 30,31 • KOZIPPURAM

> EVENT CREW PALLIKKAL SECTOR

*സെന്റിനറി സഭ*2026 മെയ് 23 ചൊവ്വ മർഹബ ഓഫീസ് _കേരള മുസ്‌ലിം ജമാഅത്ത്, ചെട്ടിയാർമാട്____
23/05/2026

*സെന്റിനറി സഭ*
2026 മെയ് 23 ചൊവ്വ
മർഹബ ഓഫീസ്

_കേരള മുസ്‌ലിം ജമാഅത്ത്, ചെട്ടിയാർമാട്____

*സെന്റിനറി സഭ*2026 മെയ് 23 ചൊവ്വ മർഹബ ഓഫീസ് _കേരള മുസ്‌ലിം ജമാഅത്ത്, ചെട്ടിയാർമാട്____
23/05/2026

*സെന്റിനറി സഭ*
2026 മെയ് 23 ചൊവ്വ
മർഹബ ഓഫീസ്

_കേരള മുസ്‌ലിം ജമാഅത്ത്, ചെട്ടിയാർമാട്____

30/04/2026
29/04/2026
29/04/2026
29/04/2026

“നന്ദി
ഉലമാശ്രേഷ്ഠരേ ,
ഈ പ്രതലമൊരുക്കിയതിന് “

ഏപ്രിൽ 29
SSF സ്ഥാപക ദിനം

©️ SSF KERALA

29/04/2026

കേരളിയ മുസ് ലിം വിദ്യാർഥിത്വത്തിന് സാംസ്കാരിക അസ്‌തിത്വം സമ്മാനിച്ച എസ് എസ് എഫിന് 54 വയസ്സ് തികയുകയാണ്. വൈജ്ഞാനിക അടിത്തറയിൽ നിന്ന് കൊണ്ട് സ്‌റ്റുഡൻ്റ്സ് ആക്ടിവിസത്തിൻ്റെ ഇത്രയേറെ വൈവിധ്യങ്ങൾ ആവിഷ്‌കരിച്ച മറ്റൊരു വിദ്യാർഥി കൂട്ടായ്മയേയും അനുഭവത്തിലോ ചരിത്രത്തിലോ കാണാൻ കഴിയില്ല. സമസ്തയെന്ന പാരമ്പര്യ മുസ് ലിം പ്രതിനിധാനം വിദ്യാർഥികൾക്കായി ഒരുക്കിയ കൂട്ടായ്മയിന്ന് അതിരുകൾ ഭേദിച്ച് ലോകം മുഴുക്കെയും വ്യാപനം നേടിയിട്ടുണ്ട്. എഴുപതുകളുടെ മധ്യത്തിൽ മൂല്യമുള്ള വിദ്യാർത്ഥിത്വം എന്ന ആശയത്തിൻ്റെ വിത്ത് പാകിയപ്പോൾ അത് ഏറ്റെടുത്തവർ അവർ എത്തിയ ഇടങ്ങളിലെല്ലാം അത് വിതക്കാൻ തുടങ്ങി അങ്ങിനെയാണ് ആശയ സംഘാടനത്തിൻ്റെ മനോഹാരകാഴ്ചയായി അനേകം രാജ്യങ്ങളിൽ എസ് എസ് എഫ് എന്ന ആശയം വേരു പാകിയത്.
അരാഷ്ട്രീയതയിൽ മുഖം പൂഴ്ത്തി സാമൂഹികതയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരെ സക്രിയമാക്കി ജനകീയ മനുഷ്യരാക്കുന്ന പ്രകിയക്ക് നേതൃത്വം നൽകുന്ന എസ് എസ് എഫ് പുതിയ കാലത്തോട് നവീനമായി തന്നെ പ്രതികരിച്ച് മുന്നോട്ടു പോകുന്നത് സൗന്ദര്യമുള്ള കാഴ്ചയാണ്.ആദർശത്തിൻ്റെ കരുത്തിൽ പൈതൃക മുദ്രകളുടെ തണലിൽ വരും തലമുറക്കായി ഈ വെളിച്ചം കൂടുതൽ തെളിച്ചത്തോടെ ബാക്കിയാക്കുക.
അഭിവാദ്യങ്ങൾ.

Address

Sunni Student's Center, Chettiyarmad
Kondotty
673634

Alerts

Be the first to know and let us send you an email when SSF Chettiyarmad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Chettiyarmad:

Share