Vadakkekunnathu Sreerajarajeswari devi Temple Kollam

Vadakkekunnathu Sreerajarajeswari devi Temple Kollam Charity is our Mission

കൊല്ലം, കടപ്പാക്കട, വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരീദേവീ ക്ഷേത്രത്തിലെ തിരുനാൾ മഹോൽസവം 2026 നോട്ടീസ് ...
11/04/2026

23/02/2026
സ്പെഷ്യൽ നവഗ്രഹ പൂജ.....  pooja    #ക്ഷേത്രങ്ങൾ   pooja   temple
09/01/2026

സ്പെഷ്യൽ നവഗ്രഹ പൂജ.....
pooja #ക്ഷേത്രങ്ങൾ pooja temple

09/01/2026

CAN JYOTHISHAM is a channel that deals exclusively with spiritual topics like astrology, vastu, temple rituals, mythology and numerology. The topics are pres...

കൊല്ലം, കടപ്പാക്കട, വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ ഇന്ന് (8.1.26) നടന്ന ഭാഗവതിസേവയുടെ പൂർണതയിലേക്ക്...
08/01/2026

കൊല്ലം, കടപ്പാക്കട, വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ ഇന്ന് (8.1.26) നടന്ന ഭാഗവതിസേവയുടെ പൂർണതയിലേക്ക് നയിക്കുന്ന വീശിഷ്ടമായ നവാവരണ പൂജയും ഭാഗവതിസേവയും. ക്ഷേത്രചരിത്രത്തിലെ ആദ്യ ദിവ്യനിമിഷങ്ങൾ… ഈ ദർശനം കാണുന്ന ഏവർക്കും ദേവിയുടെ ദിവ്യാനുഗ്രഹം എല്ലാവരുടെ ജീവിതത്തിലും പ്രകാശമായി നിറയട്ടെ🙏

കൊല്ലം, കടപ്പാക്കട, വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ ശിവഭഗവാന്റെ ആർദ്ര നക്ഷത്ര ദർശനം ലഭിക്കുന്ന അതിവി...
04/01/2026

കൊല്ലം, കടപ്പാക്കട, വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ ശിവഭഗവാന്റെ ആർദ്ര നക്ഷത്ര ദർശനം ലഭിക്കുന്ന അതിവിശേഷ ദിനംമായ ശനിയാഴ്ച (3.1.2026 ) ക്ഷേത്രസന്നിധിയിൽ പൊൻവിളക്ക് കൂട്ടായ്മയിലെ ക്ഷേത്രത്തിൻറെ സ്വന്തം കലാകാരികൾ അവതരിപ്പിച്ച തിരുവാതിരയുടെ ചിത്രങ്ങളും വീഡിയോകളും — ഭക്തിയും പാരമ്പര്യത്തിന്റെ മനോഹര നിമിഷങ്ങളും പകർത്തിയ ഓർമ്മകൾ.

യാഗങ്ങളിൽ മഹായാഗം. വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ 2025 ഡിസംബർ 20, 21  തീയതുകളിൽ മണ്ഡല ചിറപ്പ് മഹോത്...
16/11/2025

യാഗങ്ങളിൽ മഹായാഗം. വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ 2025 ഡിസംബർ 20, 21 തീയതുകളിൽ മണ്ഡല ചിറപ്പ് മഹോത്സവത്തിന് "മഹാചണ്ഡികായാഗത്തോടുകൂടിയുള്ള മഹാശ്രീചക്രയാഗം "(തുടർച്ചയായി നടത്തപ്പെടുന്ന ദക്ഷിണ കേരളത്തിലെ ഏക ക്ഷേത്രം.
ഏവർക്കും സ്വാഗതം
മണ്ഡലചിറപ്പും 2 മഹായാഗങ്ങളും കൂടി ഒരു കുടുംബത്തിന് Rs. 3000/-
For more details: 9387320777 / 98470 69998
"Among all Yagas, the Mahayaga"
At Vadakkekkunnathu Sree Rajarajeshwari Devi Temple, Kollam, Kerala on December 20 and 21, 2025, in connection with the Mandalachirappu Mahotsavam, a “Maha Sri Chakra Yagam along with Maha Chandika Yagam” The only temple in south Kerala where it is conducted continuously.
Everyone is cordially invited to participate in this auspicious event.
Participation offering (for one family): Rs. 3,000/-

"Among all Yagas, the Mahayaga"At Vadakkekkunnathu Sree Rajarajeshwari Devi Temple, Kollam, Kerala on December 20 and 21...
06/11/2025

"Among all Yagas, the Mahayaga"
At Vadakkekkunnathu Sree Rajarajeshwari Devi Temple, Kollam, Kerala on December 20 and 21, 2025, in connection with the Mandalachirappu Mahotsavam, a “Maha Sri Chakra Yagam along with Maha Chandika Yagam”
The only temple in south Kerala where it is being conducted continuously.
Everyone is cordially invited to participate in this auspicious event.
Mandalachirappu and 2 Yagas together (for one family): Rs. 3,000/-

05/11/2025

"Among all Yagas, the Mahayaga"

At Vadakkekkunnathu Sree Rajarajeshwari Devi Temple, Kollam, Kerala on December 20 and 21, 2025, in connection with the Mandalachirappu Mahotsavam, a “Maha Sri Chakra Yagam along with Maha Chandika Yagam”

The only temple in south Kerala where it is being conducted continuously.

Everyone is cordially invited to participate in this auspicious event.

Mandalachirappu and 2 Yagas together (for one family): Rs. 3,000/-
For more details: 9387320777 / 98470 69998

യാഗങ്ങളിൽ മഹായാഗം. വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ 2025 ഡിസംബർ 20, 21  തീയതുകളിൽ മണ്ഡല ചിറപ്പ് മഹോത്...
04/11/2025

യാഗങ്ങളിൽ മഹായാഗം. വടക്കേക്കുന്നത്ത് ശ്രീരാജരാജേശ്വരിദേവീ ക്ഷേത്രത്തിൽ 2025 ഡിസംബർ 20, 21 തീയതുകളിൽ മണ്ഡല ചിറപ്പ് മഹോത്സവത്തിന് "മഹാചണ്ഡികായാഗത്തോടുകൂടിയുള്ള മഹാശ്രീചക്രയാഗം "(തുടർച്ചയായി നടത്തപ്പെടുന്ന ദക്ഷിണ കേരളത്തിലെ ഏക ക്ഷേത്രം.
ഏവർക്കും സ്വാഗതം

മണ്ഡലചിറപ്പും 2 മഹായാഗങ്ങളും കൂടി ഒരു കുടുംബത്തിന് Rs. 3000/-
For more details: 9387320777 / 98470 69998

"Among all Yagas, the Mahayaga"

At Vadakkekkunnathu Sree Rajarajeshwari Devi Temple, Kollam, Kerala on December 20 and 21, 2025, in connection with the Mandalachirappu Mahotsavam, a “Maha Sri Chakra Yagam along with Maha Chandika Yagam” The only temple in south Kerala where it is conducted continuously.

Everyone is cordially invited to participate in this auspicious event.

Participation offering (for one family): Rs. 3,000/-
For more details: 9387320777 / 98470 69998

Address

Vadakkekunnathu Sreerajarajeswaridevi Temple
Kollam
691008

Alerts

Be the first to know and let us send you an email when Vadakkekunnathu Sreerajarajeswari devi Temple Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Vadakkekunnathu Sreerajarajeswari devi Temple Kollam:

Share