24/05/2026
കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെന്തകൊസ്തി പെരുന്നാൾ ആചാരിച്ചു. ഇടവക വികാരി റവ. ഫാ. ബേസിൽ ജേക്കബിന്റെ മുഖ്യ കർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും പെന്തകൊസ്തി ശുശ്രൂഷകളും നടത്തപെട്ടു. റവ. ഫാ. ഗീവർഗ്ഗീസ് തരകൻ സഹ കർമ്മിക്കത്വം വഹിച്ചു.