Kundara Salem Marthoma Church

Kundara Salem Marthoma Church Welcome to Kundara Salem Marthoma Church Official page

"Forever, O Lord, Your word is settled in h

പുരാതനമായ ദേവാലയം നൂറു വര്‍ഷത്തിനും അപ്പുറം പാരമ്പര്യമുള്ള ഇടവക
നമ്മുടെ മാത്രം അഭിമാനം ശാലേം മാര്‍ത്തോമ പള്ളി
കുണ്ടറയുടെ മാത്രം അഭിമാനം

2026 AUGUST 23ഇന്നത്തെ വി.കുർബാനയിൽ നമ്മുടെ വികാരി റവ. അലക്സ്‌ പി ജോൺ അച്ചൻ  വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.സഹ വികാര...
23/08/2026

2026 AUGUST 23

ഇന്നത്തെ വി.കുർബാനയിൽ
നമ്മുടെ വികാരി റവ. അലക്സ്‌ പി ജോൺ അച്ചൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.സഹ വികാരി റവ. ടിജോ ടി വർഗീസ് അച്ചൻ വചന ശുശ്രൂഷ നടത്തി.
തീം / Theme
വിശുദ്ധ കുർബ്ബാന:*
അനുരഞ്ജനത്തിന്റെ ഭക്ഷണമേശ;
*Holy Qurbana:*
*Table of reconciliation*

✝️ വചനവായനകൾ (Scripture Readings)

📖 ഒന്നാം പാഠം (1st Lesson)
*പുറപ്പാട്(Exodus) 24:3-11*

📖 രണ്ടാം പാഠം (2nd Lesson)
*2 കൊരിന്ത്യർ (2 Corinthians) 5:11-21*

📜 ശ്ലീഹാ (Epistle)
*1 കൊരിന്ത്യർ (1 Corinthians) 10:14-22*

☦️ വിശുദ്ധ ഏവൻഗേലിയോൻ (Gospel)
*മത്തായി (Matthew) 5:23-26*

ഇന്ന് (16/08/2026) 74_മത് വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാദ്ധ്യ...
16/08/2026

ഇന്ന് (16/08/2026) 74_മത് വയസ്സിലേക്ക് പ്രവേശിക്കുന്ന
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാദ്ധ്യക്ഷൻ
അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ തിരുമേനിക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ❤️

Happy Birthday Dear Rev. Melvin Philip Achen.. Stay blessed.. ❤️Prayers 🙏
16/08/2026

Happy Birthday Dear Rev. Melvin Philip Achen.. Stay blessed.. ❤️
Prayers 🙏

2026 AUGUST 16ഇന്നത്തെ വി.കുർബാനയിൽ കുണ്ടറ ബഥേൽ മാർത്തോമ്മാ ഇടവക വികാരി റവ. ജോബി തോമസ് സാമൂവേൽ അച്ചൻ വിശുദ്ധ കുർബാനയ്ക്ക...
16/08/2026

2026 AUGUST 16

ഇന്നത്തെ വി.കുർബാനയിൽ കുണ്ടറ ബഥേൽ മാർത്തോമ്മാ ഇടവക വികാരി റവ. ജോബി തോമസ് സാമൂവേൽ അച്ചൻ വിശുദ്ധ കുർബാനയ്ക്കും വചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.വികാരി റവ. അലക്സ്‌ പി ജോൺ അച്ചൻ സന്നിധനായിരുന്നു

നവീകരണ ഞായർ –
നവീകരണം: പുതുക്കത്തിനുള്ള വിളി;
Reformation Sunday; Reformation
A call for renewal

📖 ഒന്നാം പാഠം (1st Lesson)
*2 രാജാക്കന്മാർ (2 Kings) 23:1-6*

📖 രണ്ടാം പാഠം (2nd Lesson)
*തീത്തൊസ്(Titus) 3:3-8*

📜 ശ്ലീഹാ (Epistle)
*റോമർ (Romans) 11:1-6*

☦️ വിശുദ്ധ ഏവൻഗേലിയോൻ (Gospel)
*ലൂക്കോസ് (Luke) 5:36-39*

കുണ്ടറ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ  നേതൃത്വത്തിൽ 80ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ബഹുമാനപ്പെട്ട വികാരി റവ. അലക്സ്...
15/08/2026

കുണ്ടറ ശാലേം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ 80ആം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ബഹുമാനപ്പെട്ട വികാരി റവ. അലക്സ് പി ജോൺ അച്ചൻ പതാക ഉയർത്തി.
സഹ വികാരി റവ. ടിജോ ടി വർഗീസ് അച്ചൻ സന്നിധനായിരുന്നു.

2026 August 9 (Sunday)ഇന്നത്തെ വി.കുർബാനയിൽ നമ്മുടെ സഹ വികാരി റവ. ടിജോ ടി വർഗീസ് അച്ചൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽക...
09/08/2026

2026 August 9 (Sunday)

ഇന്നത്തെ വി.കുർബാനയിൽ നമ്മുടെ സഹ വികാരി റവ. ടിജോ ടി വർഗീസ് അച്ചൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.
വികാരി റവ. അലക്സ്‌ പി ജോൺ അച്ചൻ വചന ശുശ്രൂഷ നടത്തി.
മാമോദീസയിലൂടെ ക്രിസ്തുവിലെ സ്വത്വബോധം
Identity in Christ marked by baptism
━━━━━━━━━━━━━━━━━━
📖 ഒന്നാം പാഠം (1st Lesson)
*പുറപ്പാട് (Exodus) 14:15-31*

📖 രണ്ടാം പാഠം (2nd Lesson)
*1 പത്രൊസ് (1 Peter) 3:18-22*

📖 ശ്ലീഹാ (Epistle)
*1 കൊരിന്ത്യർ (1 Corinthians) 12:12-20

📖 ഏവൻഗേലിയോൻ (Gospel)
*യോഹന്നാൻ(John)3:1-8*

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുന്നംകുളം -മലബാർ ഭദ്രാസനത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ മുൻ സഹ വ...
08/08/2026

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കുന്നംകുളം -മലബാർ ഭദ്രാസനത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ മുൻ സഹ വികാരി റവ.സാജു ചാക്കോ അച്ചന് അഭിനന്ദനങ്ങൾ ❤️

നിരണം മാരാമൺ ഭദ്രാസനം സഭാ കൗൺസിൽ  നമ്മുടെ മുൻ വികാരി Rev. മാത്യു കെ ജാക്സൺ അച്ചൻ തിരഞ്ഞെടുക്കപ്പെട്ടു അഭിനന്ദനങ്ങൾ ❤️
08/08/2026

നിരണം മാരാമൺ ഭദ്രാസനം സഭാ കൗൺസിൽ നമ്മുടെ മുൻ വികാരി Rev. മാത്യു കെ ജാക്സൺ അച്ചൻ തിരഞ്ഞെടുക്കപ്പെട്ടു
അഭിനന്ദനങ്ങൾ ❤️

2026 August 2 (Sunday)ഇന്നത്തെ വി.കുർബാനയിൽ നമ്മുടെ മുൻ സഹവികാരിയും ഇപ്പോൾ ഇല്ലിത്തോട് മിഷൻ ഫീൽഡ് ഡയറക്ടറൂം ആയിരിക്കുന്ന...
02/08/2026

2026 August 2 (Sunday)

ഇന്നത്തെ വി.കുർബാനയിൽ
നമ്മുടെ മുൻ സഹവികാരിയും ഇപ്പോൾ ഇല്ലിത്തോട് മിഷൻ ഫീൽഡ് ഡയറക്ടറൂം ആയിരിക്കുന്ന റവ. അലക്സാണ്ടർ ജോർജ് അച്ചൻ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകി.
സഹ വികാരി റവ. ടിജോ ടി വർഗീസ്
അച്ചൻ സന്നിധനായിരുന്നു.
മിഷൻ സണ്ടേ
ദൗത്യം: മനസ്സലിവിന്റെ കർമ്മോത്സുകത
Mission Sunday
Mission: Compassion in action
━━━━━━━━━━━━━━━━━━
📖 ഒന്നാം പാഠം (1st Lesson)
*യെശയ്യാവ് (Isaiah) 58:6-10*

📖 രണ്ടാം പാഠം (2nd Lesson)
*പ്രവൃത്തികൾ (Acts) 19:8-12*

📖 ശ്ലീഹാ (Epistle)
*1 യോഹന്നാൻ (1 John) 3:16-24*

📖 ഏവൻഗേലിയോൻ (Gospel)
*മർക്കൊസ് (Mark) 2:13-17*

2026 July 26 (Sunday)ഇന്നത്തെ വി.കുർബാനയിൽ കൈതക്കോട് മാർത്തോമ്മാ പള്ളി വികാരിയും ബൈബിൾ സൊസൈറ്റി കുണ്ടറ ബ്രാഞ്ച് പ്രസിഡന്...
27/07/2026

2026 July 26 (Sunday)
ഇന്നത്തെ വി.കുർബാനയിൽ കൈതക്കോട് മാർത്തോമ്മാ പള്ളി വികാരിയും ബൈബിൾ സൊസൈറ്റി കുണ്ടറ ബ്രാഞ്ച് പ്രസിഡന്റുമായ റവ ബോബി കെ ജോർജ് അച്ചൻ വിശുദ്ധ കുർബാനയ്ക്കും വചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകി.
സഹ വികാരി റവ. ടിജോ ടി വർഗീസ് സന്നിധനായിരുന്നു.

വിവാഹം: ഒരുമയുടെയും പങ്കാളിത്വത്തിന്റെയും ആഘോഷം;
Marriage: Celebration of unity and partnership
━━━━━━━━━━━━━━━━━━
📖 ഒന്നാം പാഠം (1st Lesson)
*ഉല്പത്തി (Genesis) 1:24-31*

📖 രണ്ടാം പാഠം (2nd Lesson)
*1 കൊരിന്ത്യർ (1 Corinthians) 13:1-13*

📖 ശ്ലീഹാ (Epistle)
*എഫെസ്യർ (Ephesians) 5:21-32*

📖 ഏവൻഗേലിയോൻ (Gospel)
*മത്തായി (Matthew) 19:4-6*

Address

Kundara Salem Marthoma Church
Kollam
691501

Alerts

Be the first to know and let us send you an email when Kundara Salem Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kundara Salem Marthoma Church:

Share