Umayanalloor Sree Balasubrahmanya Swami Temple

Umayanalloor Sree Balasubrahmanya Swami Temple ശ്രീബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം ,?

കൊല്ലം നഗരത്തില്‍നിന്നും ഏകദേശം 8 കി.മീ. കിഴക്കായി ദേശീയപാതയ്ക്കടുത്ത് ഉമയനല്ലൂര്‍ ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഏകദേശം രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കം ഈ സങ്കേതത്തിനുണ്ടെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.
ക്രി.മു.240 ല്‍ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ എ ഡി എട്ടാംനൂറ്റാണ്ടില്‍ ആദിശങ്കരാചാര്യരാണ് ബാലസുബ്രഹ്മണ്യപ്രതിഷ്ഠ നടത്തിയതെന്ന് കരുതപ്പെടുന്നു. പടിഞ്ഞാറേയ്ക്ക് ദര്

‍ശനമുള്ള അപൂര്‍വ്വ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രമാണിത്. വേണാടിന്റെ ചരിത്രവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. അപൂര്‍വ്വവും പ്രസിദ്ധവുമായ ആനവാല്‍പിടിചടങ്ങ് ഈക്ഷേത്രത്തിലാണ് നടന്നുവരുന്നത്.
വിശാലമായ ഉമയനല്ലൂര്‍ ഏലായുടെ വിവിധ സ്ഥലങ്ങളിലായി കെട്ടിയുണ്ടാക്കുന്ന കരക്കാരുടെ നെടുംകുതിരകളെ ദീര്‍ഘദൂരം തോളിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുന്ന കാഴ്ച കാണാന്‍ വിദൂരദേശങ്ങളില്‍നിന്നും ആളുകള്‍ എത്തിച്ചേരുന്നു.
തെക്കുംകര, താഴത്ത്-ആയിരംതെങ്ങ്, വടക്കുംകര കിഴക്ക്, വടക്കുംകര പടിഞ്ഞാറ്, പിണയ്ക്കല്‍, നടുവിലക്കര എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഈ ക്ഷേത്രം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള ഈ ക്ഷേത്രത്തില്‍ ഉപദേശകസമിതിയും ചേരി കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

04/11/2023

സ്കന്ദഷഷ്ഠി

16/08/2023
26/03/2023

ഇനി അടുത്ത വർഷം

19/03/2023

തിരുവാതിര- ശ്രീധരം സ്കൂൾ ഓഫ് ഡാൻസ്

19/03/2023

തിരുഉത്സവം 23

18/03/2023

Address

Umayanalloor P. O
Kollam
691589

Website

Alerts

Be the first to know and let us send you an email when Umayanalloor Sree Balasubrahmanya Swami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Umayanalloor Sree Balasubrahmanya Swami Temple:

Share