SSF Chathannoor Division

SSF Chathannoor Division The Official Page Of SSF Chathannoor Division Commitee

01/08/2026
HARF : Rays of Hope ✨ഒരു മൊഴിയായി....ഒരു തണലായി....മനുഷ്യത്വം തൊട്ടറിയുന്ന ജീവിതം മുദ്രകളുടെ അനുഭവങ്ങളാണ് അക്ഷരങ്ങൾ...അറ...
17/06/2026

HARF : Rays of Hope ✨

ഒരു മൊഴിയായി....
ഒരു തണലായി....
മനുഷ്യത്വം തൊട്ടറിയുന്ന ജീവിതം മുദ്രകളുടെ അനുഭവങ്ങളാണ് അക്ഷരങ്ങൾ...

അറിവിന്റെ മൂല്യമറിയാത്ത,
പാതി വഴിയിൽ മാഞ്ഞുപോകുന്ന താൽക്കാലിക അടയാളങ്ങൾക്കപ്പുറം, *നാളെയുടെ പ്രത്യാശയായി* തലമുറകളിലേക്ക് പടരുന്ന അനശ്വരമായ `അക്ഷരമുദ്രകളാകാം` നമുക്ക്!
🫟🎨🪇


Consortium
©️𝐒𝐒𝐅 CHATHANNOOR DIVISION

വിയർപ്പുതുള്ളികൾ കൊണ്ട് വിപ്ലവം തീർത്ത ഒരു ജനതയുടെ, തകർക്കപ്പെട്ട സ്വപ്നങ്ങളിലേക്കും എരിഞ്ഞുതീരുന്ന ജീവിതങ്ങളിലേക്കും കല...
13/06/2026

വിയർപ്പുതുള്ളികൾ കൊണ്ട് വിപ്ലവം തീർത്ത ഒരു ജനതയുടെ, തകർക്കപ്പെട്ട സ്വപ്നങ്ങളിലേക്കും എരിഞ്ഞുതീരുന്ന ജീവിതങ്ങളിലേക്കും കലയുടെ വിളക്കുമാടവുമായി എസ് എസ് എഫ് വരുന്നു..
ആയിരങ്ങളുടെ അടുപ്പുകളിൽ പുകയുയർത്തിയ, ഒരു നാടിന്റെ ജീവനാഡിയായിരുന്ന ആ വ്യവസായശാലകൾ ഇന്ന് കരിപിടിച്ച ഓർമ്മകളാണ്. അടഞ്ഞുപോയ ഫാക്ടറിപ്പൂട്ടുകൾക്ക് മുന്നിൽ, പുകയൊഴിഞ്ഞ ചിമ്മിനികൾക്ക് താഴെ വിങ്ങിപ്പൊട്ടുന്ന ഒരു ജനതയുടെ കണ്ണീരും വറുതിയും ഈ സാഹിത്യോത്സവത്തിൽ നമ്മൾ ചർച്ച ചെയ്യുകയാണ്.
​ ' *നിശബ്ദമായ് ചിമ്മിനികൾ* ' എന്ന പ്രമേയത്തിൽ, കശുവണ്ടി തൊഴിലാളികളുടെ കനൽവഴികളെ നാം അടളപ്പെടുത്തുന്നു.
​അക്ഷരങ്ങളുടെയും കലയുടെയും ഈ വിപ്ലവവേദിയിലേക്ക്..
എസ്എസ്എഫ് കൊല്ലം ജില്ലാ സാഹിത്യോത്സവിലേക്ക് സ്വാഗതം..

30/04/2026

> Highlight Video🎥

`വിദ്യാർത്ഥികൾ`
`ആസ്വദിച്ച വെളിച്ചം`✨
*GRATITUDE CONFERENCE*

𝟮𝟬𝟮𝟲 𝗔𝗽𝗿𝗶𝗹 𝟮𝟵 𝘄𝗲𝗱𝗻𝗲𝘀𝗱𝗮𝘆
Quadissiyya, Kannanalloor

©️𝐒𝐒𝐅 Chathannoor Division

കേരള മുസ്‌ലിം ജമാഅത്ത്  പുതിയ നേതൃത്വംഅഭിവാദ്യങ്ങൾ
19/04/2026

കേരള മുസ്‌ലിം ജമാഅത്ത്
പുതിയ നേതൃത്വം

അഭിവാദ്യങ്ങൾ

19/04/2026

*🍯🍋‍🟩 തേൻ നെല്ലിക്ക 🍋‍🟩🍯*
> ഡിവിഷൻ ഉദ്ഘാടനം 2026 ഏപ്രിൽ 18 തിങ്കൾ മാഞ്ഞാലിമുക്ക് യൂണിറ്റ് 's Smile

Let's Smile Chathannoor Division

*`GRATITUDE CONFERENCE`*_വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം_🗓️2026 ഏപ്രിൽ 29 ബുധൻ 3:30PM📌 വ്യാപാര ഭവൻ ഹാൾ,കണ്ണനല്ലൂർ > ©𝐒𝐒...
19/04/2026

*`GRATITUDE CONFERENCE`*
_വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം_

🗓️2026 ഏപ്രിൽ 29 ബുധൻ 3:30PM
📌 വ്യാപാര ഭവൻ ഹാൾ,കണ്ണനല്ലൂർ

> ©𝐒𝐒𝐅 CHATHANNOOR DIVISION

Address

Students Centre Vazhapalli, Umayanalloor Po Kollam
Kollam
691589

Alerts

Be the first to know and let us send you an email when SSF Chathannoor Division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Chathannoor Division:

Shortcuts

Share