Portkollamchurch

Portkollamchurch Blessed land of St. Thomas

23/03/2026
ആദരാജ്ഞലികൾ
12/03/2026

ആദരാജ്ഞലികൾ

13/02/2026

ബഹുമാനപ്പെട്ട ഫ്രാങ്ക്ലിൻ ഫ്രാൻസിസ് അച്ഛന്റെ ഭൗതികശരീരം ഇന്ന്(13.2.2026) വിടവാങ്ങും..🙏🏼🌹🌹( ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തുയ്യം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷ നടക്കും.)

ഫ്രാങ്ക്ളിൻ അച്ചന് യാത്രാമൊഴിഇന്ന് വൈകിട്ട് (വ്യാഴം) 4 ന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിപോർട്ട്കൊല്ലം...
12/02/2026

ഫ്രാങ്ക്ളിൻ അച്ചന് യാത്രാമൊഴി

ഇന്ന് വൈകിട്ട് (വ്യാഴം) 4 ന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ നിന്ന് വിലാപയാത്രയായിപോർട്ട്കൊല്ലം പള്ളിയിലേക്ക്.
വൈകിട്ട് അഞ്ചുമണിക്ക് വൈദിക കൂട്ടായ്മയുടെ ദിവ്യബലി. പൊതുദർശനം തുടരും.

രാത്രി എട്ടിന് ഭൗതികദേഹം പോർട്ട് കൊല്ലം പള്ളിയിൽ നിന്ന് തുയ്യത്തെ അച്ചൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.

നാളെ (വെള്ളി) ഉച്ചയ്ക്ക് ഒന്നര മണിക്ക് അച്ചൻ്റെ വീട്ടിൽ മൃതസംസ്കാര ശുശ്രൂഷ ആരംഭിക്കും. തുയ്യം ഇടവക ദൈവാലയത്തിൽ ഒരു മണിക്കൂർ പൊതുദർശനം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ദിവ്യബലിആരംഭിക്കും. തുടർന്ന് തുയ്യം പള്ളിയങ്കണത്തിൽ പ്രത്യേകം ഒരുക്കിയ കല്ലറയിൽ മൃതസംസ്കാരം.

ഇടവക വികാരി ഫാദർ ഫ്രാങ്ക്ലിൻ ഫ്രാൻസിസ് അച്ഛൻ നിത്യ സമ്മാനത്തിനായി യാത്രയി ഇടവക മക്കളുടെ ആദരാഞ്ജലികൾ... 🙏🙏🌹🌹
11/02/2026

ഇടവക വികാരി ഫാദർ ഫ്രാങ്ക്ലിൻ ഫ്രാൻസിസ് അച്ഛൻ നിത്യ സമ്മാനത്തിനായി യാത്രയി ഇടവക മക്കളുടെ ആദരാഞ്ജലികൾ... 🙏🙏🌹🌹

2027 പരിശുദ്ധ കാണിക്ക മാതാവിന്റെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന  സാംസൺ ബെർണബാസ്, സുനി സാംസൺ കുടുംബത്തിന് ആശംസകൾ പ്രാർത്ഥന...
03/02/2026

2027 പരിശുദ്ധ കാണിക്ക മാതാവിന്റെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന സാംസൺ ബെർണബാസ്, സുനി സാംസൺ കുടുംബത്തിന് ആശംസകൾ പ്രാർത്ഥനയും..

പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാളിന്റെയും, കർത്താവിന്റെ സമർപ്പണ തിരുനാളിന്റെയും ആശംസകൾ.. 🙏
01/02/2026

പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാളിന്റെയും, കർത്താവിന്റെ സമർപ്പണ തിരുനാളിന്റെയും ആശംസകൾ.. 🙏

പൗരോഹിത്യ സ്വീകരണത്തിന്റെ 22 വർഷം പൂർത്തിയാക്കുന്ന ഇടവക വികാരി ഫാദർ ഫ്രാങ്ക്ലിൻ ഫ്രാൻസിസ് അച്ഛന് ഇടവക മക്കളുടെ പ്രാർത്ഥന...
27/01/2026

പൗരോഹിത്യ സ്വീകരണത്തിന്റെ 22 വർഷം പൂർത്തിയാക്കുന്ന ഇടവക വികാരി ഫാദർ ഫ്രാങ്ക്ലിൻ ഫ്രാൻസിസ് അച്ഛന് ഇടവക മക്കളുടെ പ്രാർത്ഥന ആശംസകൾ..

Address

Kollam
Kollam
691006

Alerts

Be the first to know and let us send you an email when Portkollamchurch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Portkollamchurch:

Share