Perayam Marthoma Church

Perayam Marthoma Church PERAYAM MARTHOMA CHURCH established in 1905 december 25 (1080 thulam 11) has more than 250 families as members today. but many scattered in different area

സ്വപ്നങ്ങൾ നെഞ്ചിലേറ്റി പറന്ന് ചിറകറ്റ് വീണ പ്രവാസി സഹോദരങ്ങൾക്ക് കണ്ണിരിൽ കുതിർന്ന പ്രണാമം..😔
14/06/2024

സ്വപ്നങ്ങൾ നെഞ്ചിലേറ്റി പറന്ന് ചിറകറ്റ് വീണ പ്രവാസി സഹോദരങ്ങൾക്ക് കണ്ണിരിൽ കുതിർന്ന പ്രണാമം..😔

13/12/2023
പേരയം മാർത്തോമ്മാ യുവജനസഖ്യംപേരയം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഓണാഘോഷമായ ` കൊണ്ടാട്ടം 202...
02/09/2022

പേരയം മാർത്തോമ്മാ യുവജനസഖ്യം

പേരയം മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓണാഘോഷമായ ` കൊണ്ടാട്ടം 2022 ´ സെപ്റ്റംബർ 7 ആം തിയതി രാവിലെ 8 മണി മുതൽ നടത്തുന്നതാണ്. ആയതിലേക്കു എല്ലാ ഇടവക ജനങ്ങളെയും സഖ്യം അംഗങ്ങളെയും ക്ഷണിച്ചു കൊള്ളുന്നു.

പേരയം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ലഭിച്ച റിജോ ജോൺസനു പേരയം മാർത്തോമാ ഇടവകയുടെ ആശംസകൾ.
17/08/2022

പേരയം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റ മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് ലഭിച്ച റിജോ ജോൺസനു പേരയം മാർത്തോമാ ഇടവകയുടെ ആശംസകൾ.

Address

Kollam (Quilon)

Website

Alerts

Be the first to know and let us send you an email when Perayam Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Perayam Marthoma Church:

Share