Alavi Saqafi Kolathur علوي محمد الثقافي

Alavi Saqafi Kolathur   علوي محمد الثقافي Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alavi Saqafi Kolathur علوي محمد الثقافي, IRSHADIYYA KOLATHUR, Kolathur.

27/06/2023
الحمد لله رب العالمين ،കൊളത്തൂർ ഇർശാദിയ്യക്കു കീഴിൽ നടക്കുന്ന അൽ അർശദി ആദർശ പഠന കോഴ്സിന്റെ എട്ടാം ബാച്ചിന്റെ ഉദ്ഘാടനം ഇന...
13/06/2023

الحمد لله رب العالمين ،
കൊളത്തൂർ ഇർശാദിയ്യക്കു കീഴിൽ നടക്കുന്ന അൽ അർശദി ആദർശ പഠന കോഴ്സിന്റെ എട്ടാം ബാച്ചിന്റെ ഉദ്ഘാടനം ഇന്ന് സമസ്ത സെക്രട്ടറി മുഹ് യി സ്സുന്ന: ശൈഖുനാ പൊൻമള ഉസ്താദ് നിർവ്വഹിക്കുന്നു. യുവ പണ്ഡിത രാൽ പ്രൗഢമായ സദസ്സിൽ
മർഹും ഇകെ ഹസൻ മുസ്‌ലിയാരുടെ ആദർശ പൊരാട്ടം എന്ന വിഷയത്തിൽ സയ്യിദ് വി പി എ തങ്ങൾ ദാരിമിയും മർഹൂം പതി ഉസ്താദിന്റെ ആദർശ പടയോട്ടം എന്ന വിഷയത്തിൽ അബ്ദുൽ വാസിഅ് ബാഖവിയും (കുറ്റിപ്പുറം) പ്രഭാഷണം നടത്തി.

https://m.facebook.com/story.php?story_fbid=724711166333210&id=100063829985422&sfnsn=scwspwa&mibextid=RUbZ1f
27/05/2023

https://m.facebook.com/story.php?story_fbid=724711166333210&id=100063829985422&sfnsn=scwspwa&mibextid=RUbZ1f

الأمين العام لجامعة مركز التزكية الإرشادية وعميد كلية الشريعة بالهند:
أعلن بالتأييد المؤكد فضل الاجتماع للصلاة والسلام
على سيدنا رسول الله (صلى الله عليه وسلم) اليوم الجمعة
*************************
أعلن سماحة الدكتور/ علوي محمد الثقافي الأمين العام لجامعة مركز التزكية الإرشادية وعميد كلية الشريعة والدعوة الإرشادية بكولاتور كيرالا بالهند التأييد المؤكد بفضل الاجتماع للصلاة والسلام على سيدنا رسول الله (صلى الله عليه وسلم) اليوم الجمعة وإعلان هذه الصلاة بالصيغة الإبراهيمية عقب صلاة الجمعة ، مؤكدًا أن ذلك يأتي استجابة لدعوة الإسلام إلى ذلك ، فالبخيل من ذكر عنده نبينا (صلى الله عليه وسلم) فلم يصلِّ عليه (صلى الله عليه وسلم) يقول نبينا (صلى الله عليه وسلم): "شقي عبد ذكرت عنده فلم يصلِّ عليَّ"، فالشقي هو الذي لا يصلى على رسول الله (صلى الله عليه وسلم)، فنحن نصلي عليه (صلى الله عليه وسلم) وندعو الجميع للصلاة عليه (صلى الله عليه وسلم) خاصة في هذه الآونة التي نحتاج فيها إلى كثرة الصلاة والسلام عليه (صلى الله عليه وسلم) ليرفع الله عنَّا الغمة وليحقق الخير للأمة.
مؤكدًا أن الصلاة والسلام على رسول الله (صلى الله عليه وسلم) من الأمور الواجبة التي أمر رب العزة بها فقال سبحانه: "إِنَّ اللَّهَ وَمَلَائِكَتَهُ ‌يُصَلُّونَ ‌عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا" ، فمن أجل ذلك نشجع ونؤيد الصلاة والسلام على سيدنا رسول الله (صلى الله عليه وسلم) في كل وقت وفي كل حين، وأفضل الصيغ التي اختارها الشارع هي الصلاة الإبراهيمية، وأن الصلاة على الرسول (صلى الله عليه وسلم) بعد الصلاة المفروضة مباشرة جماعة ليست بدعة، فالبدعة هي أمر محدث مخالف لأدلة الشريعة ولقواعدها، لكن الصلاة على النبي (صلى الله عليه وسلم) نزل بها تشريع وأُمرنا بها.
معلنًا التأييد الكامل والمطلق لوزير الأوقاف ووزارة الأوقاف في هذه الدعوة التي دعت إليها وزارة الأوقاف للصلاة على سيدنا رسول الله (صلى الله عليه وسلم) اليوم عقب صلاة الجمعة، موجهًا الشكر والتقدير لوزارة الأوقاف ولوزيرها ومساعديه ووكلائه وجميع العاملين معه على دعوة الناس إلى الصلاة والسلام على سيدنا رسول الله (صلى الله عليه وسلم)، شكر الله لهم وجزاهم الله كل خير.

2023 ഡിസമ്പർ 1, 2, 3 തിയ്യതികളിൽ നടക്കുന്ന കൊളത്തൂർ ഇർശാദിയ്യ: 30-ാം വാർഷികത്തിന്റെ ഭാഗമായി  സാരഥി സൽക്കാരം ഇന്ന് ഇർശാദി...
26/05/2023

2023 ഡിസമ്പർ 1, 2, 3 തിയ്യതികളിൽ നടക്കുന്ന കൊളത്തൂർ ഇർശാദിയ്യ: 30-ാം വാർഷികത്തിന്റെ ഭാഗമായി സാരഥി സൽക്കാരം ഇന്ന് ഇർശാദിയ്യയിൽ നടന്നപ്പോൾ ......

*മത ബിരുദ ധാരികളായ പണ്ഡിതൻമാർക്കു വേണ്ടി കൊളത്തൂർ ഇർശാദിയ്യ:യിൽ നടക്കുന്ന  അൽ അർശദി ആദർശ പഠന കോഴ്സ് റമളാനിനു ശേഷം ഇന്ന് ...
23/05/2023

*മത ബിരുദ ധാരികളായ പണ്ഡിതൻമാർക്കു വേണ്ടി കൊളത്തൂർ ഇർശാദിയ്യ:യിൽ നടക്കുന്ന അൽ അർശദി ആദർശ പഠന കോഴ്സ് റമളാനിനു ശേഷം ഇന്ന് പുനരാരംഭിച്ചപ്പോൾ ......*

23/05/2023

Address

IRSHADIYYA KOLATHUR
Kolathur
679338

Opening Hours

9am - 10pm

Telephone

+919625786313

Alerts

Be the first to know and let us send you an email when Alavi Saqafi Kolathur علوي محمد الثقافي posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Alavi Saqafi Kolathur علوي محمد الثقافي:

Share