Manzilul Huda Madrassa MHM

Manzilul Huda Madrassa MHM മദ്രസ്സ ചിത്രങ്ങള്ക്ക ഈ പേജ് ലൈക്‌ ച?

മൻസിലുൽ ഹുദ മദ്രസ്സ :: നമ്മുടെ മദ്രസ്സ

വെള്ളാങ്ങല്ലുർ മഹല്ലിലെ അറിവിൻറെ പൂന്തോപ്....
ആയിരകണക്കിന് കുരുന്നുകൾ അറിവിൻറെ മധു നുകർന്ന ആത്മീയ തിരുമുറ്റം....

മൻസിലുൽ ഹുദ മദ്രസ്സ :: നമ്മുടെ സ്വന്തം മദ്രസ്സ....

സമസ്ത കേരള ജംഈയത്തുല്‍ മുഅല്ലിമിന്റെ കീഴില്‍ ഇസ്ലാംമത വിദ്യാഭ്യാസ

ബോര്‍ഡിന്‍റെ കീഴില്‍ 1960 )൦ മദ്രസയായി 1950 ല്‍ അംഗീകരിച്ച ഈ



സ്ഥാപനം ആധുനിക സൗകര്യങ്ങള്‍ സജീകരിച്ച മൂന്ന് നില കെട്ടിടത്തിലാണ് കഴിഞ്ഞ 2004

മുതല്‍ ആണ് പ്രവര്‍ത്തിച്ചു വരുന്നത് . 300-ഓളം വിദ്യാര്‍ത്ഥികളും കഴിഞ്ഞ 30

വര്‍ഷമായി മഹല്ലില്‍ സേവനം അനുഷ്ടിക്കുന്ന സദര്‍ മുഅല്ലിം ടി.മുഹമ്മദ്‌ കുട്ടി

ഉസ്താദിന്റെ കീഴില്‍ പത്തോളം ഉസ്താധുമാരും ഇന്നിവിടെ സേവനം ചെയ്യുന്നു....

അനേകം തലമുറകളെ ദീനിന്റെ പാതയിലേക്ക്‌ കൈ പിടിച്ചു നയിച്ച
ഈ സ്ഥാപനം ഇന്ന് നാടിന്‍റെ അഭിമാനമായി പരിലസിക്കുന്നു...

04/03/2026
Republic day   26/01/2025
27/01/2025

Republic day 26/01/2025

11/01/2025
അഭിനന്ദനങ്ങൾ
26/12/2024

അഭിനന്ദനങ്ങൾ

Address

Pallinada
Kodungallur
680670

Telephone

+919633233223

Website

Alerts

Be the first to know and let us send you an email when Manzilul Huda Madrassa MHM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Manzilul Huda Madrassa MHM:

Shortcuts

Share