KCYM St. George Church Kongorpilly

KCYM St. George Church Kongorpilly We proactively organise programs and events for all sections of the society with special focus on youth.

A team with catholic values and faith, that takes up social issues and helps to bring up leadership among youth.

Perunnal 2k26✨✨
20/04/2026

Perunnal 2k26✨✨

15/04/2026

Perunnal 2k26 Promo video ✨

കെ.സി.വൈ.എം ൻ്റെ നേതൃത്വത്തിൽ ഉയിർപ്പ് തിരുനാളിനോട് അനുബന്ധിച്ചു ഒരുക്കിയ ദൃശ്യാവിഷ്ക്കാരം HAPPY EASTER TO ALL🤍
05/04/2026

കെ.സി.വൈ.എം ൻ്റെ നേതൃത്വത്തിൽ ഉയിർപ്പ് തിരുനാളിനോട് അനുബന്ധിച്ചു ഒരുക്കിയ ദൃശ്യാവിഷ്ക്കാരം
HAPPY EASTER TO ALL🤍

ദുഃഖവെള്ളിയാഴ്ച നഗരികാണിക്കലിനോട് അനുബന്ധിച്ച് കെ. സി. വൈ.എം ഒരുക്കിയ 'TABLEAU'
03/04/2026

ദുഃഖവെള്ളിയാഴ്ച നഗരികാണിക്കലിനോട് അനുബന്ധിച്ച് കെ. സി. വൈ.എം ഒരുക്കിയ 'TABLEAU'



മാർച്ച്‌ 29, ഓശാന ഞായറാഴ്ച്ച  കെ.സി.വൈ.എം. സെന്റ്. ജോർജ് കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം ...
30/03/2026

മാർച്ച്‌ 29, ഓശാന ഞായറാഴ്ച്ച കെ.സി.വൈ.എം. സെന്റ്. ജോർജ് കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം സങ്കടിപ്പിക്കുകയുണ്ടായി.

ശീലോഹ 2026കിടപ്പുരോഗികള്‍, വയോധികര്‍, പലവിധ കാരണങ്ങളാൽ വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ എന്നിവരെ കര...
30/03/2026

ശീലോഹ 2026

കിടപ്പുരോഗികള്‍, വയോധികര്‍, പലവിധ കാരണങ്ങളാൽ വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ എന്നിവരെ കരുതലോടെ, വിശുദ്ധ വാരത്തിന്റെ ആത്മീയ നിറവിൽ ഉയിർപ്പു തിരുനാളിന്റെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും മഹത്തായ സന്ദേശം അന്വർത്ഥമാക്കികൊണ്ട് "ശീലോഹ 2026" സംഘടിപ്പിച്ചു.

സഹകരിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിക്കുന്നു

കെ.സി.വൈ.എം. കൊങ്ങോർപ്പിള്ളി

ശീലോഹ 2026 പ്രിയമുള്ളവരെ,       കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് കിടപ്പുരോഗികൾ ആ...
22/03/2026

ശീലോഹ 2026

പ്രിയമുള്ളവരെ,

       കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് കിടപ്പുരോഗികൾ ആയിട്ടുള്ളവർക്കും,വിശുദ്ധ കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്കും ദേവാലയത്തിൽ എത്തി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിനുള്ള ഒരു അവസരം ഒരുക്കുന്നു.
മാർച്ച്‌ 28 ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കും.
       
          വിശുദ്ധ കുർബാനയോടൊപ്പം ആരാധനയും,കുമ്പസാരവും അന്നേദിവസം ഇവർക്കായി ഒരുക്കുന്നുണ്ട്.വാഹന സൗകര്യം ആവശ്യമുള്ളവർക്ക് വാഹനസൗകര്യവും കിടപ്പിലായവർക്ക് കിടന്നു തന്നെ കുർബാന കാണുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്. 

  പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
കെ.സി.വൈ.എം. ഭാരവാഹികളുടെ പക്കൽ മുൻകൂട്ടി പേരുകൾ നൽകണം എന്ന് ഓർമ്മിപ്പിക്കുന്നു.നമ്മുടെ ഇടവകയിലെ രോഗാതുരരായ എല്ലാവരുടെയും ആത്മീയ ഉണർവിനായി ഒരുക്കുന്ന പരിപാടിയിൽ എല്ലാവരും സഹകരിക്കണം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

9747016856 ( ടിനു ജോയി )
92070 57315 ( അജിത്ത് വർഗീസ് )

*കെ.സി.വൈ.എം. സെന്റ് ജോർജ് ചർച്ച് കൊങ്ങോർപ്പിള്ളി*
♥️🤍💛♥️🤍💛♥️🤍💛

മലയാറ്റൂർ തീർത്ഥാടനം  മാർച്ച്‌ 29, ഓശാന ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2. 00 മണിക്ക്  കെ.സി.വൈ.എം. സെന്റ്. ജോർജ് കൊങ്ങോർപ്പിള്ള...
11/03/2026

മലയാറ്റൂർ തീർത്ഥാടനം

മാർച്ച്‌ 29, ഓശാന ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2. 00 മണിക്ക് കെ.സി.വൈ.എം. സെന്റ്. ജോർജ് കൊങ്ങോർപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിയിൽ നിന്നും മലയാറ്റൂരിലേക്ക് തീർത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ കെ.സി.വൈ.എം. അംഗങ്ങളുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.സീറ്റൊന്നിനു 200 രൂപ.

വേൾഡ് കപ്പ്‌ പോരാട്ടത്തിന്റെ ആവേശം ഒന്നിച്ചു പങ്കിടാനും ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷിക്കാനും എത്തിച്ചേർന്ന എല്ലാവർക്കും സ...
09/03/2026

വേൾഡ് കപ്പ്‌ പോരാട്ടത്തിന്റെ ആവേശം ഒന്നിച്ചു പങ്കിടാനും ഇന്ത്യൻ ടീമിന്റെ വിജയം ആഘോഷിക്കാനും എത്തിച്ചേർന്ന എല്ലാവർക്കും
സ്നേഹത്തോടെ നന്ദിയറിയിക്കുന്നു.

ലൈവ് സ്ക്രീനിംഗ് ഒരുക്കുന്നതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കെ.സി.വൈഎം. പ്രവർത്തകർക്കും പൂർണ പിന്തുണ നൽകിയ വികാരിയച്ചനും ഹൃദയപൂർവം നന്ദി.........

കെ.സി.വൈ.എം യൂണിറ്റ് -  ചൈതന്യ ഹോസ്പിറ്റൽ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു....
09/03/2026

കെ.സി.വൈ.എം യൂണിറ്റ് - ചൈതന്യ ഹോസ്പിറ്റൽ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. ക്യാമ്പിൽ 117 പേർ പങ്കെടുക്കുകയുണ്ടായി. ഇതിനായി സഹകരിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി അറിയിക്കുന്നു...

❄️CHRIS BEATS 2025❄️ കെ.സി.വൈ.എം. സംഘടന ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കുന്ന സമ്മാന കൂപ്പണിന്റെ പ്രകാശനം വികാരി ഫാദർ ...
09/11/2025

❄️CHRIS BEATS 2025❄️

കെ.സി.വൈ.എം. സംഘടന ക്രിസ്തുമസിനോട് അനുബന്ധിച്ച് ഒരുക്കുന്ന സമ്മാന കൂപ്പണിന്റെ പ്രകാശനം വികാരി ഫാദർ പോൾ കാച്ചപ്പിള്ളിയും, ഫാദർ പയസ് പാലത്തിങ്കലും ചേർന്ന് നിർവഹിച്ചു.

Address

Kongorpilly
Kochi
683518

Opening Hours

9am - 5pm

Telephone

+918089894414

Website

Alerts

Be the first to know and let us send you an email when KCYM St. George Church Kongorpilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM St. George Church Kongorpilly:

Share