സ്വാമി ചിന്മയാനന്ദ

  • Home
  • India
  • Kochi
  • സ്വാമി ചിന്മയാനന്ദ

സ്വാമി ചിന്മയാനന്ദ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സ്വാമി ചിന്മയാനന്ദ, Kochi.

സ്വാമി ചിന്മയാനന്ദ (1916 -1993) ഒരു ദീർഘദർശിയായ ആത്മീയ ഗുരുവും ചിന്മയ മിഷൻ സ്ഥാപകനുമായിരുന്നു. പ്രചോദനാത്മക പ്രസംഗങ്ങൾ, രചനകൾ, സേവനപ്രവർത്തനങ്ങൾ എന്നിവയിലൂടെ വേദാന്തം പ്രചരിപ്പിക്കാൻ അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു,

“മുരുകനെ നമ്മുടെ ഹൃദയത്തിൽ ആവാഹിക്കൂ. ധ്യാനത്തിൽ ഭഗവാൻ അന്തർദർശനവും അന്തർജ്ഞാനവും ഉള്ളിലെ യുദ്ധങ്ങളെ നേരിടാനുള്ള ധൈര്യവു...
27/10/2025

“മുരുകനെ നമ്മുടെ ഹൃദയത്തിൽ ആവാഹിക്കൂ. ധ്യാനത്തിൽ ഭഗവാൻ അന്തർദർശനവും അന്തർജ്ഞാനവും ഉള്ളിലെ യുദ്ധങ്ങളെ നേരിടാനുള്ള ധൈര്യവും ഉണർത്തുന്നു.”
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#സ്കന്ദ
#സ്കന്ദഷഷ്ഠി
#ചിന്മയ
#സുബ്രഹ്മണ്യൻ
#വേലായുധൻ
#മുരുകൻ

27/10/2025

#സ്കന്ദഷഷ്ഠി
ആത്മസ്വരൂപം സാക്ഷാത്കരിക്കുമ്പോൾ, അതിന്റെ പ്രതിഫലനം മനോബുദ്ധികളിൽ ഭാസുരമായി ഗുരുത്വരൂപേണ പ്രകാശിക്കുന്നു. സ്വവ്യക്തിത്വം പോലും ആത്മപ്രതിബിംബമത്രേ എന്നു ബോധിക്കുന്നവനാണ് ഗുരു.”
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#മുരുകൻ
#വേലായുധൻ
#സ്കന്ദ
#സുബ്രഹ്മണ്യൻ

"ആത്മീയത എന്നത് ആലസ്യനിമിഷങ്ങൾ കഴിപ്പിക്കാൻ തമ്മിൽ ചർച്ച ചെയ്യാനോ തർക്കിക്കാനോ ഉള്ള വിഷയമല്ല. സമാധാനവും ശാന്തതയും നിറഞ്ഞ...
26/10/2025

"ആത്മീയത എന്നത് ആലസ്യനിമിഷങ്ങൾ കഴിപ്പിക്കാൻ തമ്മിൽ ചർച്ച ചെയ്യാനോ തർക്കിക്കാനോ ഉള്ള വിഷയമല്ല. സമാധാനവും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് അതിനെ മനസ്സിലാക്കേണ്ടത്."
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#ആത്മീയത

ന ഹി ജ്ഞാനേന സദൃശം പവിത്രം ഇഹ വിദ്യതേ #ഭഗവത്ഗീത  #ഉപനിഷത്ത് #ബ്രഹ്മസൂത്രം
26/10/2025

ന ഹി ജ്ഞാനേന സദൃശം പവിത്രം ഇഹ വിദ്യതേ

#ഭഗവത്ഗീത
#ഉപനിഷത്ത്
#ബ്രഹ്മസൂത്രം


'"ശരീരം മാറുന്നു. മനസ്സ് മാറുന്നു. ബുദ്ധി മാറുന്നു. ഈ മാറ്റങ്ങളെ അറിയുന്നത് ആര്? ആരാണാ ഈ സാക്ഷി? എല്ലാമാറ്റങ്ങളുടെയും നട...
25/10/2025

'"ശരീരം മാറുന്നു. മനസ്സ് മാറുന്നു. ബുദ്ധി മാറുന്നു. ഈ മാറ്റങ്ങളെ അറിയുന്നത് ആര്? ആരാണാ ഈ സാക്ഷി? എല്ലാമാറ്റങ്ങളുടെയും നടുവിൽ മാറ്റമില്ലാതെ നിലകൊള്ളുന്നവൻ അവനാണ് യദാർത്ഥ സത്.

ഹേ മാനവ, എഴുന്നേറ്റ് അവനെ തിരിച്ചറിയുക!"

~സ്വാമി ചിന്മയാനന്ദ
#ഭാരതീയദർശനം
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#തത്വചിന്ത

“സംസ്കൃതത്തിലെ ‘ദർശനം’ എന്നതിന് ‘തത്വശാസ്ത്രം’ എന്ന അർത്ഥവും ഉണ്ട്. അതിനാൽ, ലോകത്തെ തത്വചിന്തയുടെ കണ്ണിലൂടെ കാണുന്ന ദാർശ...
24/10/2025

“സംസ്കൃതത്തിലെ ‘ദർശനം’ എന്നതിന് ‘തത്വശാസ്ത്രം’ എന്ന അർത്ഥവും ഉണ്ട്. അതിനാൽ, ലോകത്തെ തത്വചിന്തയുടെ കണ്ണിലൂടെ കാണുന്ന ദാർശനിക ദർശനമായി ഈ പദത്തെ മനസ്സിലാക്കാം.”
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#ദർശനം
#ഭാരതീയദർശനം
#തത്വചിന്ത

സ്നേഹബന്ധങ്ങളിൽ നിന്ന് അനന്ത പ്രേമത്തിലേക്ക്താദാത്മ്യം പ്രാപിക്കുന്നവരാണ് യഥാർത്ഥവും  യോഗ്യരുമായ സാധകർ.~സ്വാമി ചിന്മയാനന...
23/10/2025

സ്നേഹബന്ധങ്ങളിൽ നിന്ന് അനന്ത പ്രേമത്തിലേക്ക്
താദാത്മ്യം പ്രാപിക്കുന്നവരാണ്
യഥാർത്ഥവും യോഗ്യരുമായ സാധകർ.
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ

“പ്രത്യാശകളും വാഞ്ഛകളും സ്വപ്നങ്ങളുമായിവരാനിരിക്കുന്ന വര്‍ഷത്തെ നാം വരച്ചിടുന്നു—പോയ വര്‍ഷത്തിന്റെ നിഴലുകള്‍ മനസിന്റെ തെ...
22/10/2025

“പ്രത്യാശകളും വാഞ്ഛകളും സ്വപ്നങ്ങളുമായി
വരാനിരിക്കുന്ന വര്‍ഷത്തെ നാം വരച്ചിടുന്നു—
പോയ വര്‍ഷത്തിന്റെ നിഴലുകള്‍ മനസിന്റെ തെരുവുകളില്‍
ഇന്നും അലഞ്ഞുനടക്കുന്നു.
എന്നാല്‍ ഹൃദയസാരത്തില്‍
ഒന്നേ ഒരുവന്‍—ശാശ്വതസാക്ഷി—നിലവിലുണ്ട്.
അവനില്‍ വിശ്രമിക്കൂ;
ശേഷം കാലത്തിന്റെ തീരമില്ലാത്ത ഒഴുക്കില്‍
സംഭവങ്ങളുടെ ആഘോഷയാത്ര
നിശ്ശബ്ദ സാക്ഷിയായി
നോക്കി നില്‍ക്കൂ.”
— സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#ദീപം
#വിളക്ക്
#ദീപാവലി

“മനസ്സിന്റെ അന്തര്‍ധനമായി വിരിയുന്ന സത്‌ഗുണങ്ങളാണ് നമ്മുടെ യഥാര്‍ഥ ‘ലക്ഷ്മി-സമ്പത്ത്’. ലക്ഷ്മിയെ ആവാഹിക്കുന്ന ഓരോ പ്രാര്...
22/10/2025

“മനസ്സിന്റെ അന്തര്‍ധനമായി വിരിയുന്ന സത്‌ഗുണങ്ങളാണ് നമ്മുടെ യഥാര്‍ഥ ‘ലക്ഷ്മി-സമ്പത്ത്’. ലക്ഷ്മിയെ ആവാഹിക്കുന്ന ഓരോ പ്രാര്‍ഥനയും, നമ്മുടെ സ്വഭാവത്തിലെ പ്രകാശഗുണങ്ങളെ ഉണര്‍ത്തുന്ന അന്തര്‍നാദമാണ്.”

~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#ദീപം
#വിളക്ക്
#ദീപാവലി

 #ദീപാവലിഒരു ദീപം തെളിയുമ്പോൾ, അതിന്റെ ചുറ്റും ക്രമേണ മങ്ങി വിടർന്ന പ്രകാശവലയങ്ങൾ പടർന്നു നിൽക്കും. എന്നാൽ ദൃഷ്ടി മെല്ലെ...
20/10/2025

#ദീപാവലി
ഒരു ദീപം തെളിയുമ്പോൾ, അതിന്റെ ചുറ്റും ക്രമേണ മങ്ങി വിടർന്ന പ്രകാശവലയങ്ങൾ പടർന്നു നിൽക്കും. എന്നാൽ ദൃഷ്ടി മെല്ലെ ആ കേന്ദ്രത്തിലേക്കു ചേർന്നുചെല്ലുമ്പോൾ, പ്രകാശം കൂടുതൽ തെളിയും, കൂടുതൽ തേജോമയമാകും. ഒടുവിൽ, സമസ്ത വെളിച്ചവും ജ്വാലയുടെ ഹൃദയത്തിൽ തന്നെയാണെന്ന് നാം തിരിച്ചറിയുന്നു — കാരണം ആ ദീപശിഖയാണ് സർവ്വപ്രകാശത്തിന്റെ ഉറവിടം.
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ
#ദീപം
#വിളക്ക്
#ദീപാവലി

ഹൃദയത്തെ ശൂന്യമാക്കുക.പരിശുദ്ധമാക്കുക .നിർമ്മലമാക്കുകഭക്തികൊണ്ട് പവിത്രമാക്കുക.ഈശ്വരനെ ഭജിക്കുക അപ്പോൾഈശ്വരൻ ഭക്തനിലേക്ക...
19/10/2025

ഹൃദയത്തെ ശൂന്യമാക്കുക.
പരിശുദ്ധമാക്കുക .
നിർമ്മലമാക്കുക
ഭക്തികൊണ്ട് പവിത്രമാക്കുക.
ഈശ്വരനെ ഭജിക്കുക
അപ്പോൾ
ഈശ്വരൻ
ഭക്തനിലേക്ക്
പ്രവേശിച്ച്
ഭഗവദ് മഹിമയാൽ ഭക്തമനസ്സിനെ
ഉന്മത്തമാക്കുന്നു.
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ

ഉള്ളതിൽ സംതൃപ്തി കണ്ടെത്തുകയാണ് ഏറ്റവും വലിയ സമ്പത്ത് സംതൃപ്തമായ ജീവിതം ആനന്ദത്താൽദീപ്തമാകുന്നു.~സ്വാമി ചിന്മയാനന്ദ #സ്വ...
18/10/2025

ഉള്ളതിൽ
സംതൃപ്തി കണ്ടെത്തുകയാണ്
ഏറ്റവും വലിയ സമ്പത്ത്
സംതൃപ്തമായ ജീവിതം
ആനന്ദത്താൽ
ദീപ്തമാകുന്നു.
~സ്വാമി ചിന്മയാനന്ദ
#സ്വാമിചിന്മയാനന്ദ
#ചിന്മയാനന്ദ
#ചിന്മയ

Address

Kochi

Alerts

Be the first to know and let us send you an email when സ്വാമി ചിന്മയാനന്ദ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സ്വാമി ചിന്മയാനന്ദ:

Share