St. Gianna Church, Maradu

St. Gianna Church, Maradu St. Gianna Church, Maradu, Kochi, is the first church in the Asian continent and the fourth in the world in the patronage of St Gianna Beretta Molla.

25/05/2026

യുവജന പ്രേക്ഷിതനായിരുന്ന *ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്മരണയ്ക്കായി മരട് വി. ജാന്ന ദേവാലയം നല്‍കുന്ന ‘അപൂര്‍വ Inspiring Young Woman Award 2026’ ന് ഫാത്തിമ അസ്‌ല അര്‍ഹയായി*. ഓസ്റ്റിയോജനസിസ് ഇംപർഫെക്ട എന്ന ജനിതക രോഗം ബാധിച്ചുവെങ്കിലും രോഗത്തോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടിയ ഡോ. ഫാത്തിമ ഹോമിയോപതി ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, പുസ്തക രചയിതാവ്, സാമൂഹ്യ പ്രവർത്തക എന്ന നിലകളിലെല്ലാം പ്രശോഭിക്കുന്ന വ്യക്തിത്വമാണ്. ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടും വെല്ലുവിളികളോടും ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18 നും 35 നും മദ്ധ്യേ പ്രായമുള്ള, യുവതികളെയാണ് ജാതിമത ഭേദമന്യേ അവർഡിന് പരിഗണിച്ചത്.

ഫാ. ചെറിയാന്‍ നേരേവീട്ടില്‍ Inspiring Young Woman Award - അപൂര്‍വ 2026 ഡോ. ഫാത്തിമ അസ്‌ലക്ക് !യുവജന പ്രേക്ഷിതനായിരുന്ന *...
23/05/2026

ഫാ. ചെറിയാന്‍ നേരേവീട്ടില്‍ Inspiring Young Woman Award - അപൂര്‍വ 2026 ഡോ. ഫാത്തിമ അസ്‌ലക്ക് !

യുവജന പ്രേക്ഷിതനായിരുന്ന *ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്മരണയ്ക്കായി മരട് വി. ജാന്ന ദേവാലയം നല്‍കുന്ന 'അപൂര്‍വ Inspiring Young Woman Award 2026' ന് ഫാത്തിമ അസ്‌ല അര്‍ഹയായി*.

ഓസ്റ്റിയോജനസിസ് ഇംപർഫെക്ട എന്ന ജനിതക രോഗം ബാധിച്ചുവെങ്കിലും രോഗത്തോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടിയ ഡോ. ഫാത്തിമ ഹോമിയോപതി ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, പുസ്തക രചയിതാവ്, സാമൂഹ്യ പ്രവർത്തക എന്ന നിലകളിലെല്ലാം പ്രശോഭിക്കുന്ന വ്യക്തിത്വമാണ്.

ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടും വെല്ലുവിളികളോടും ആത്മധൈര്യത്തോടെ പൊരുതി സമൂഹത്തിന് പ്രചോദനമേകുന്ന, 18 നും 35 നും മദ്ധ്യേ പ്രായമുള്ള, യുവതികളെയാണ് ജാതിമത ഭേദമന്യേ അവർഡിന് പരിഗണിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

2026 മെയ് 24 ഞായറാഴ്ച വൈകിട്ട് മരട് വി.ജാന്നാ പള്ളിയിൽ നടക്കുന്ന ഫാ. ചെറിയാൻ നേരെവീട്ടിൽ അനുസ്മരണ ചടങ്ങിൽ മരട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി അജിതാ നന്ദകുമാർ അവാർഡ് സമ്മാനിക്കും. തൃപ്പൂണിത്തുറ ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് താമരവെളി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദീപിക റസിഡൻ്റ് മാനേജർ ഫാ. ജോസ് കൊളുത്തുവെളളി അനുസ്മരണ ബലിക്ക് മുഖ്യ കാർമികത്വം വഹിക്കും. ബഹു. ചെറിയാൻ അച്ചൻ്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഇടവകാംഗങ്ങൾ എന്നിവർ സന്നിഹിതരാകും.

18/05/2026

🤍

14/05/2026

പൂർവിക സ്മരണയോടെ പുതിയ ദേവാലയത്തിൽ 🤍

ഇടവകയിൽ നിന്ന് മരണം മൂലം വേർപിരിഞ്ഞ എല്ലാവരെയും, പ്രിയ ചെറിയാച്ചനെയും അനുസ്മരിച്ച് പുതിയ ദേവാലയത്തിൽ ബലിയർപ്പിച്ച് പ്രാർത്ഥിച്ചപ്പോൾ🤍

10/05/2026
ഒരു നിലം നമുക്കായും നമുക്കുശേഷവും.. Floor challenge St. Gianna Church, Maradu.
02/11/2025

ഒരു നിലം നമുക്കായും നമുക്കുശേഷവും.. Floor challenge St. Gianna Church, Maradu.

Address

St. Gianna Roman Catholic Church, Service Road, Behind Rajasree Motors, Vijaya Nagar, Vikas Nagar, Maradu
Kochi
682304

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 5:30am - 7pm

Alerts

Be the first to know and let us send you an email when St. Gianna Church, Maradu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share