SSFkochidivisionsahitolsav2019

SSFkochidivisionsahitolsav2019 SSF ERNAKULAM DIVISION SAHITOLSAV AUGUST 14 15 16 MARHOOM ASHRAF HAJI NAGAR

https://www.youtube.com/channel/UCFraJdyCn-gKnOHiQK_rgkQ/featured?view_as=public കലൂർ മുസ് ലിം ജമാഅത്തിന്റെ ഔദ്യോഗിക യൂട...
29/03/2020

https://www.youtube.com/channel/UCFraJdyCn-gKnOHiQK_rgkQ/featured?view_as=public

കലൂർ മുസ് ലിം ജമാഅത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനൽ ലിങ്ക് ആണ് ഇത് subscribe ചെയ്യുക. ജമാഅത്തിന്റെ പരിപാടികൾ online ലൂടെ വീക്ഷിക്കാം പരമാവധി ഷെയർ ചെയ്യുക

ജമാ അത്തിലെ അംഗങ്ങളുടെ എല്ലാ ഗ്രൂപ്പുകളിലേക്കും ഫാമിലി ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക.Subscribe ചെയ്ത് Bell ഐക്കൺ അമർത്തുക

KALOOR MUSLIM JAMATH കലൂർ മുസ് ലിം ജമാഅത്തിന്റെ ഔദ്യോഗിക യൂടൂബ് ചാനൽ ലിങ്ക് ആണ് ഇത് subscribe ചെയ്യുക. ജമാഅത്തിന്റെ പരിപാടികൾ online ല.....

21/09/2019
SSF ERNAKULAM SECTORSAHITHYOLSAV 2K19🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱കലാ കിരീടം വീണ്ടുംഎളമക്കരയിലേക്ക്
07/08/2019

SSF ERNAKULAM SECTOR
SAHITHYOLSAV 2K19

🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
കലാ കിരീടം വീണ്ടും
എളമക്കരയിലേക്ക്

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചുSSF കൊച്ചി ഡിവിഷന്റെ കീഴിൽ ആഗസ്റ്റ് 17,18 തീയതികളിൽ മട്ടാഞ്ചേരി...
29/07/2019

സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു

SSF കൊച്ചി ഡിവിഷന്റെ കീഴിൽ ആഗസ്റ്റ് 17,18 തീയതികളിൽ മട്ടാഞ്ചേരിയിൽ വെച്ച് നടത്തപ്പെടുന്ന സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് ഉത്ഘാടനം SYS കളമശ്ശേരി സോൺ പ്രസിഡന്റെ ബഹു:KSM ഷാജഹാൻ സഖാഫി നിർവ്വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ അഹ്മ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ വി എസ് ഫൈസൽ സ്വാഗതം അറിയിച്ചു തുടർന്ന് കേരള മുസ്ലിം ജമാഅത്ത് മട്ടാഞ്ചേരി സർക്കിൾ ജനറൽ സെക്രട്ടറി ഹനീഫ് ഹാജി,SYS കൊച്ചി സോൺ ജനറൽ സെക്രട്ടറി VK ജലാൽ എന്നിവർ ആശംസകൾ അറിയിച്ചു. ജോയിൻ കൺവീനർ ഫിറോസ് കൊച്ചി നന്ദി പറയുകയും ചെയ്തു

25/07/2019
12/07/2019

#ബുള്ളറ്റിൻ
12.07.19

കർണാടക, ഗോവ..
റിസോർട്ടുകളിൽ പണക്കൂനകൾക്ക് അടയിരിക്കുകയാണ് രാജ്യത്തിന്റെ ജനാധിപത്യബോധം.

SSF Kerala

SSF എളമക്കര യൂണിറ്റ് *സാഹിത്യോത്സവ്2k19*.......
02/07/2019

SSF എളമക്കര യൂണിറ്റ് *സാഹിത്യോത്സവ്2k19*.......

കാത്തിരിപ്പുകൾക്ക് വിരാമമായി   SSF Ernakulam സെക്ടർന്റെ യൂണിറ്റ് തല സാഹിത്യോത്സവിന് KANDOTH യൂണിറ്റിൽ തുടക്കം കുറിച്ചു
30/06/2019

കാത്തിരിപ്പുകൾക്ക് വിരാമമായി SSF Ernakulam സെക്ടർന്റെ യൂണിറ്റ് തല സാഹിത്യോത്സവിന് KANDOTH യൂണിറ്റിൽ തുടക്കം കുറിച്ചു

SSF എറണാകുളം സെക്ടർ   സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം  ബഹു: സംസ്ഥാന ഫൈനാന്സ് സമിതി അംഗം സിദിഖ് കലൂർ നിർവഹിക്കുന്നു....
24/06/2019

SSF എറണാകുളം സെക്ടർ സാഹിത്യോത്സവ് പോസ്റ്റർ പ്രകാശനം ബഹു: സംസ്ഥാന ഫൈനാന്സ് സമിതി അംഗം സിദിഖ് കലൂർ നിർവഹിക്കുന്നു....

21/06/2019

Address

Kochi
682021

Website

Alerts

Be the first to know and let us send you an email when SSFkochidivisionsahitolsav2019 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share