World Christian Co- ordination

World Christian Co- ordination This is official website of World Christian Co-ordination This site is formed to unite all Christians around the World under one roof

😍"താളത്തുടിപ്പുകൾ" കാരിത്താസ് പുരസ്‌കാരം നേടി 🤝 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച ...
09/11/2022

😍"താളത്തുടിപ്പുകൾ" കാരിത്താസ് പുരസ്‌കാരം നേടി 🤝 ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച ഹൃസ്വചിത്ര മത്സരത്തിൽ ചന്ദ്രശ്രീ മീഡിയ നിർമ്മിച്ച "താളതുടിപ്പുകൾ " കാരിത്താസ് പുരസ്‌കാരം നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും, ഫലകങ്ങളും കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് സമ്മാനിച്ചു.ഡോ. ജോബി. കെ. തോമസ് സന്നിഹിതനായിരുന്നു. മനുഷ്യനാകണം എന്ന് പറയുമ്പോൾ അത് അർത്ഥമാക്കുന്നത് ഹൃദയമുള്ള മനുഷ്യൻ ആകണം എന്നുള്ള" 🫀". പ്രൊ. അജയ്ഘോഷിന്റെ വാക്കുകൾ അന്വർത്ഥമായി. വിജയികൾക്ക് അഭിനന്ദനങ്ങൾ 😍🤗ഇനിയും കാണാത്തവർക്കായി ലിങ്ക് ചേർക്കുന്നു. https://youtu.be/HjVWA4lHbjY

https://youtu.be/2e1RnF6fepQ മെഡിക്കൽ സയൻസിന്റെ ആഗോള പാശ്ചാത്തലവും, ഇന്ത്യൻ മെഡിക്കൽ സയൻസിന്റെ സ്ഥിതിയും:- നാരദാ ന്യൂസിൽ...
19/01/2022

https://youtu.be/2e1RnF6fepQ മെഡിക്കൽ സയൻസിന്റെ ആഗോള പാശ്ചാത്തലവും, ഇന്ത്യൻ മെഡിക്കൽ സയൻസിന്റെ സ്ഥിതിയും:- നാരദാ ന്യൂസിൽ തെഹെൽക മാത്യു സാമൂവേലിന്റെ ചോദ്യങ്ങൾക്ക് ബ്രിട്ടനിലെ കാൻസർ സർജൻ ഡോക്ടർ. സി. ജോൺ മാത്യൂസ് ശങ്കരത്തിൽ തുറന്നടിക്കുന്നു.😍🤗

https://youtu.be/OBHEz6y1PSE  തെഹെൽക മാത്യു സാമൂവൽ നാരദാ ന്യൂസിൽ ബ്രിട്ടനിലെ കാൻസർ സർജൻ ഡോക്ടർ. സി. ജോൺ മാത്യൂസ് ശങ്കരത്...
15/01/2022

https://youtu.be/OBHEz6y1PSE തെഹെൽക മാത്യു സാമൂവൽ നാരദാ ന്യൂസിൽ ബ്രിട്ടനിലെ കാൻസർ സർജൻ ഡോക്ടർ. സി. ജോൺ മാത്യൂസ് ശങ്കരത്തിലുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ യാത്രയേപറ്റിയുള്ള സംവാദം 😍🤗

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആബൂൻ തങ്ങളത്തിൽ ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെ...
10/10/2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആബൂൻ തങ്ങളത്തിൽ ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തായുടെ 27ാം ദീപ്ത സ്മരണയിൽ വേൾഡ് ക്രിസ്ത്യൻ കോർഡിനേഷൻ

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് ദൈവസന്നിധിയില...
26/08/2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ഗുഡ്ഗാവ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക..
അഭിവന്ദ്യ പിതാവിന് ആദരാഞ്ജലികൾ.

https://youtu.be/mYbwN9zPqMU  "ഓണത്തപ്പാ, കുടവയറാ!!!!!""
22/08/2021

https://youtu.be/mYbwN9zPqMU "ഓണത്തപ്പാ, കുടവയറാ!!!!!""

Yet another ONAM . Corona or not . Malyalees never fail to celebrate Onam 2021

ഒരു ജൂലൈ 15 കൂടി.......ബഥനി കുന്നിൻ തളിർത്ത് വളർന്ന് മലങ്കരയിൽ സൗരഭ്യം പരത്തി.... ദൈവസംമ്പാദനത്തിന്  അജഗണങ്ങളെ പ്രേരിപ്പ...
15/07/2021

ഒരു ജൂലൈ 15 കൂടി.......

ബഥനി കുന്നിൻ തളിർത്ത് വളർന്ന് മലങ്കരയിൽ സൗരഭ്യം പരത്തി.... ദൈവസംമ്പാദനത്തിന് അജഗണങ്ങളെ പ്രേരിപ്പിച്ച് ദൈവസന്നിധിയിലേക്ക് ആബോ യാത്രയായിട്ട് 68 വർഷങ്ങൾ......
100 വർഷങ്ങൾ അപ്പുറമുള്ള സഭയെ സ്വപ്നം കണ്ട് മൗനത്തിന്റെ സന്യാസം ഹൃദയത്തോട് ചേർത്ത് തടികുരിശ്മാലയും നീട്ടി വളർത്തിയ താടിയും ഋഷിവര്യന്റെ കാഷായ വസ്ത്രവും ജീവനോളം ചേർത്ത് വച്ച സന്യാസി.....
കടുകു മണിയിൽ നിന്ന് വടവൃക്ഷംത്തോളം വളർത്തിയ ദൈവഹിത്തിന് നന്ദി ചോല്ലി.... ഒരു ദിനം കൂടി.....

ദൈവദാസൻ മാർ ഈവാനിയോസ് പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.....❤️❤️

03/07/2021
സർവ്വാദരണീയനായ ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനിക്ക് പ്രണാമം അർപ്പിക്കുന്നു.  ആദ്ധ്യാത്മിക ന...
05/05/2021

സർവ്വാദരണീയനായ ഡോ: ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത തിരുമേനിക്ക് പ്രണാമം അർപ്പിക്കുന്നു. ആദ്ധ്യാത്മിക നഭോമണ്ഡലത്തിൽ ധ്രുവനക്ഷത്ര ദീപ്തിയോടെ പ്രശോഭിതമായിരുന്ന വിടവാങ്ങൽ സമസ്ത തലങ്ങളിലും സൃഷ്ടിച്ചിരിക്കുന്ന ശൂന്യത എടുത്തു പറയാതെ വയ്യാ.
ഈ പുണ്യാത്മാവിന് നിത്യശാന്തി നേരുന്നു.🙏

ആശംസകൾ
06/02/2021

ആശംസകൾ

Address

Kochi

Telephone

9447133114

Website

Alerts

Be the first to know and let us send you an email when World Christian Co- ordination posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to World Christian Co- ordination:

Share