KCYM, St. Michael's Church, Kakkanad.

KCYM, St. Michael's Church, Kakkanad. This is the official page of KCYM( Kerala Catholic Youth Movement ), St. Michael's Church Kakkanad U

പാകിസ്താനിൽ  മതം മാറാൻ വിസമതിച്ചത് കൊണ്ട് അക്രമതിനു ഇരയായ SUNITHA MASIH എന്ന ക്രിസ്ത്യൻ പെണ്കുട്ടിക്ക് നീതി നൽകുക.  ക്രി...
27/05/2021

പാകിസ്താനിൽ മതം മാറാൻ വിസമതിച്ചത് കൊണ്ട് അക്രമതിനു ഇരയായ SUNITHA MASIH എന്ന ക്രിസ്ത്യൻ പെണ്കുട്ടിക്ക് നീതി നൽകുക.

ക്രിസ്തുമതം ഉപേക്ഷിചു ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ച പെണ്കുട്ടിയോട് ചെയ്ത അക്രമം മാത്രമല്ല, ലോകം മുഴുവൻ ന്യുനപക്ഷം ആയതിന്റെ പേരിൽ പീഡിപിക്കപ്പെടുന്ന, കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ സഹോദരങ്ങൾക്കും നീതി ഉറപ്പാക്കുക.





Jai Christ
Jai KCYM ❤️🤍💛

KCYM Kakkanad, Chembumuk unit ന്റെ നേതൃത്വത്തിൽ ഇന്ന് (02.03.2021) ഇന്ധന വില വർധനക്കെതിരെ നടത്തിയ പ്രതിഷേധ സൈക്കിൾ റാലി ...
02/03/2021

KCYM Kakkanad, Chembumuk unit ന്റെ നേതൃത്വത്തിൽ ഇന്ന് (02.03.2021) ഇന്ധന വില വർധനക്കെതിരെ നടത്തിയ പ്രതിഷേധ സൈക്കിൾ റാലി ഇടവക വികാരി Fr. Titus Antony Kurishuveetil സഹ വികാരി Fr. Jipson Thomas Chanayil ചേർന്ന് ദേവാലയ അങ്കണത്തിൽ നിന്നും flag off ചെയ്തു. 9.45 ന് തുടങ്ങി കാക്കനാട് Civil Station ചുറ്റി 10.45 ന് റാലി തിരികെ ദേവാലയത്തിൽ എത്തിചേർന്നു.
❤️⚪️💛

KCYM KAKKANAD - ന്റെ നേതൃത്വത്തിൽ Online Dance competition സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച്ച (19/04/2020) മുതൽ (27/04/2020...
18/04/2020

KCYM KAKKANAD - ന്റെ നേതൃത്വത്തിൽ Online Dance competition സംഘടിപ്പിക്കുന്നു. ഈ ഞായറാഴ്ച്ച (19/04/2020) മുതൽ (27/04/2020) വരെ ചുവടെയുള്ള നമ്പറുകളിൽ നിങ്ങളുടെ video അയച്ചു നൽകാവുന്നതാണ്. ഇത് KAKKANAD KCYM ന്റെ Insta account ൽ Upload ചെയ്യുന്നതാണ്. വിജയികളെ പ്രഖ്യാപിക്കുന്നതും, സമ്മാനധാനവും ലോക്ക്ഡൗണിനു ശേഷം ആയിരിക്കും.

KCYM St. Michele's Church, Kakkanad യൂണിറ്റിന്റെ നേതൃത്വത്തിൽ COVID- 19 Corona വൈയറസ് വ്യാപനത്തിനെ തടയുവാനും, പ്രതിരോധിക...
18/03/2020

KCYM St. Michele's Church, Kakkanad യൂണിറ്റിന്റെ നേതൃത്വത്തിൽ COVID- 19 Corona വൈയറസ് വ്യാപനത്തിനെ തടയുവാനും, പ്രതിരോധിക്കാനുമായി ഇടവകയിൽ വച്ച് നടത്തുന്ന മാസ്ക്ക് നിർമ്മാണം ഇന്ന് 18-03-20 വൈകിട്ട് 3 മണിക്ക് ഇടവക വികാരി ഫാ.ടൈറ്റസ് ആൻറണി കുരിശ്ശുവീട്ടിൽ നിർവ്വഹിച്ചു. KCYM അതിരൂപതാ ഭാരവാഹികളായ പ്രസിഡന്റ് ദീപു, ജനറൽ സെക്രട്ടറി മിമിൽ, രാജീവ് എന്നിവരും Zone 4 (കലൂർ മേഖല) പ്രസിഡന്റ് വിജയ് യും ഉത്ഘാടന വേളയിൽ പങ്കെടുത്തു. ബഹു. വികാരിയച്ചൻ ആശംസകളർപ്പിക്കുകയും ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. KCYM അതിരൂപതാ പ്രസിഡന്റ് ദീപു ആശംസകൾ അർപ്പിച്ചു. നിർമ്മച്ച ആദ്യത്തെ മാസ്ക്ക് ബഹു.വികാരിയച്ചൻ Mr.ദീപുവിനെ അണിയിക്കുകയും ചെയ്തു. ❤️⚪️💛

18/03/2020

COVID-19ഇനെ പ്രതിരോധിക്കാൻ KCYM Kakkanad ഇന്റെ നേതൃത്വത്തിൽ ഇന്ന് 18-03-20 ബുധനാഴ്ച മുതൽ മാസ്ക്ക് നിർമ്മാണം നടത്തപെടുന്നു. വൈയറസ് ഭാധ ഇനി വരുന്ന ആഴ്ച്ചകളിൽ ശക്തിയാകാൻ സാധ്യതയുണ്ടെന്നതും, സ്വയം ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് ഇത്. ഇന്ന് 3 മണിക്ക് പള്ളി ഹാളിൽ വച്ച് ഈ സംരംബത്തിന്റെ ഉത്ഘാടനം ബഹു.വികാരിയച്ചൻ നിർവ്വഹിക്കുന്നു ശേഷം 8 മണി വരെ നിർമ്മാണവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുത്തൽ 8 മണി വരെയും ഇത് തുടരുന്നതാണ്. സഹായിക്കാൻ സഹ്നദ്ധതയുള്ളവർ KCYM മെമ്പർമാരായി ബന്ധപ്പെടാൻ ഈ അവസ്സരത്തിൽ അഭ്യർത്തിക്കുന്നു. ഏവരുടേയും സാന്നിദ്യം പ്രവർത്തനത്തിന്റേയും പ്രാർത്ഥനയുടേയും രുപത്തിൽ അഭ്യർദ്ധിക്കുന്നു..❤️⚪️💛

പ്രിയപ്പെട്ട അച്ഛന് യാത്ര മംഗളങ്ങൾ.
25/02/2020

പ്രിയപ്പെട്ട അച്ഛന് യാത്ര മംഗളങ്ങൾ.

Welcome 🙏
24/02/2020

Welcome 🙏

അഭിവാദ്യങ്ങൾ  💪💪💪 ❤️🤍💛
24/02/2020

അഭിവാദ്യങ്ങൾ 💪💪💪 ❤️🤍💛

KCYM കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹവികാരി റോക്കി ജോസ്‌ലിൻ അച്ചനോടൊപ്പം 15 യുവതി-യുവാക്കൾ കാക്കനാട് കുട്ടികളുടെ ജ...
23/06/2019

KCYM കാക്കനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ സഹവികാരി റോക്കി ജോസ്‌ലിൻ അച്ചനോടൊപ്പം 15 യുവതി-യുവാക്കൾ കാക്കനാട് കുട്ടികളുടെ ജയിൽ സന്ദർശിച്ചു. ബഹുമാനപ്പെട്ട റോക്കി ജോസ്‌ലിൻ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് KCYM ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള വിനോദ പരിപാടികളും സംഘടിപ്പിച്ചു.

എറണാകുളം MP ശ്രീ ഹൈബി ഈഡന് KCYM കാക്കനാട് യൂണിറ്റിന്റെ ആശംസകൾ, അഭിനന്ദനങ്ങൾ.
25/05/2019

എറണാകുളം MP ശ്രീ ഹൈബി ഈഡന് KCYM കാക്കനാട് യൂണിറ്റിന്റെ ആശംസകൾ, അഭിനന്ദനങ്ങൾ.

Address

Chembumukk
Kochi
KOCHI

Telephone

+918138834943

Website

Alerts

Be the first to know and let us send you an email when KCYM, St. Michael's Church, Kakkanad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM, St. Michael's Church, Kakkanad.:

Share