Syrian Orthodox Media

Syrian Orthodox Media പരി.സുറിയാനി സഭയുടെ ആരാധനാ ഗീതങ്ങൾക്കായി

*Instagram* : www.instagram.com/syrian_orthodox_media

04/01/2026

Holy Qurbana celebrated by His Beatitude Aboon Mor Baselious Joseph Catholicos at St. Thomas JSO, Nerul, Mumbai.

28/12/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഫാ. എബി എളങ്ങനാമറ്റം അർപ്പിക്കുന്ന വിശുദ്ധ കുർബ്ബാന

10/04/2025

സങ്കീർത്തനം 4...

09/02/2025

പരിശുദ്ധ സഭ നിനുവാ നോമ്പിലേക്ക്...

ഇന്ന് സന്ധ്യാ നമസ്കാരത്തോടു കൂടി പരിശുദ്ധ സഭ മൂന്ന് നോമ്പിലേക്ക് പ്രവേശിക്കുകയാണ്. പ്രവാചകനായ യോനാ നിനവെയിലേക്ക് പോകേണ്ടതിന് പകരം ദൈവകല്പനയെ അവഗണിച്ച് തർശീശിലേക്ക് കപ്പൽ കയറുകയും, കടൽക്ഷോഭത്താൽ കപ്പൽ തകർക്കപ്പെട്ടതിനാൽ യോനായെ കടലിലേക്ക് എറിയുകയും, ഒരു മഹാമത്സ്യം യോനായെ വിഴുങ്ങുകയും ചെയ്തു. മത്സ്യത്തിന്റെ ഉദരത്തിൽ മൂന്ന് നാൾ പ്രാർത്ഥനയോടെ കഴിഞ്ഞ യോനാ, പിന്നീട് നിനവെയിൽ എത്തി ദൈവവചനം ഘോഷിച്ച്, നിനുവാ പ്രദേശം തമ്പുരാനെ ഉള്ളിൽ സ്വീകരിച്ചതിനെയാണ് മൂന്ന് നോമ്പ് ദിനങ്ങളിൽ നാം അനുസ്മരിക്കുന്നത്.

വലിയ നോമ്പിന്റെ ഒരുക്കമായി വേണം നാം മൂന്നു നോമ്പിനെ മനസിലാക്കാൻ. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും, ശരീരത്തെയും ഒരുക്കാൻ മൂന്ന് നോമ്പ് മുഖാന്തരമാകട്ടെ എന്നു പ്രാത്ഥിക്കുന്നു.

ഈ പരിശുദ്ധ മൂന്ന് നോമ്പ് അനുതാപത്തോടെയും, വൃതശുദ്ധിയോടെയും അനുഷ്ഠിക്കുവാൻ നമുക്ക് ഒരുങ്ങാം. ദൈവം അനുഗ്രഹിക്കട്ടെ...

25/12/2024

അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം

എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🥰

Address

Kochi
685565

Alerts

Be the first to know and let us send you an email when Syrian Orthodox Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syrian Orthodox Media:

Share