Galeelakunnu St.Mary's Orthodox Church Ooramana

Galeelakunnu St.Mary's Orthodox Church Ooramana Galeelakunnu St.Mary's Orthodox Church Ooramana, Under the Diocese of Kandanadu West of Malankara Orthodox Church Please Visit: www.stmocooramana.hpage.co.in

Galeelakunnu St.Mary's Orthodox Church, Ooramana is a parish under Kandanadu West Diocese of Malankara Orthodox Syrian Church. It is located in Ramamangalam Panchayath, Muvattupuzha Thaluk of Ernakulam district in Kerala state. The Church comes under the Diocese of Kandanadu West of Malankara Orthodox Church. For more details visit www.stmocooramana.hpage.co.in

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ്‌ സൺ‌ഡേ സ്കൂളിന്റെ 2026 വർഷത്തെ ഓർത്തഡോക്...
07/04/2026

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള സെന്റ് മേരീസ്‌ സൺ‌ഡേ സ്കൂളിന്റെ 2026 വർഷത്തെ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് ഇടവകയുടെ പേരിലുള്ള എല്ലാ വിധ ആശംസകളും നേരുന്നു. 💒💒

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ കുര്യാക്കോസ് അലക്സ്‌ ...
05/04/2026

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ കുര്യാക്കോസ് അലക്സ്‌ മുഖ്യ കാർമികത്വം വഹിച്ചു.

30/03/2026

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ ഓശാന പെരുന്നാൾ 🌿🌿☘️☘️
⛪⛪⛪⛪⛪⛪⛪⛪⛪
*"നമ്മുടെ ഹൃദയങ്ങളിൽ സമാധാനത്തിന്റെ ഒലിവ് ചില്ലകളുമായി മറ്റൊരു ഓശാന സമാഗതമായിരിക്കുന്നു.... പ്രത്യാശയുടെ ഈ പുണ്യദിനത്തിൽ എല്ലാവർക്കും ഓശാന പെരുന്നാൾ ആശംസകൾ.*"

21/03/2026
നമ്മുടെ ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിൽ വർഷം തോറും നടത്തി വരാറുള്ള ബൈബിൾ കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളേയു...
14/03/2026

നമ്മുടെ ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിൽ വർഷം തോറും നടത്തി വരാറുള്ള ബൈബിൾ കൺവെൻഷനിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു.

21/02/2026

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള മേമ്മുറി സെന്റ് തോമസ് കുരിശു പള്ളിയുടെ കൂദാശ കർമ്മത്തിൽ നിന്നും 🥰🥰❤️

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ മേമ്മുറിയിൽ  പുതിയതായി നിർമിച്ച സെന്റ് തോമസ് കുരിശ് പള്ളിയുടെ കൂ...
19/02/2026

ഊരമന ഗലീലാക്കുന്ന് സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയുടെ മേമ്മുറിയിൽ പുതിയതായി നിർമിച്ച സെന്റ് തോമസ് കുരിശ് പള്ളിയുടെ കൂദാശ കർമ്മം പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.എല്ലാ വിശ്വാസികളെയും കർത്തൃ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

15/02/2026

കണ്ടനാട് ഭദ്രാസന ശതോത്തര കനക ജൂബിലിക്ക് തുടക്കം കുറിച്ച് കണ്ടനാട് ഭദ്രാസന യുവജനപ്രസ്ഥാനം.....

*ആവേശോജ്വലമായ പതാക പ്രയാണം*

07/02/2026
02/02/2026

പ്രാർത്ഥനകളിൽ ആശ്വാസവും മണിനാദങ്ങളിൽ പ്രത്യാശയും വിശ്വാസവും തലമുറകളിലൂടെ ഒഴുകുന്ന ഒരു പള്ളി പെരുന്നാൾ ❤️

ഗലീലാക്കുന്ന് ഓർത്തഡോക്സ് പള്ളി പെരുന്നാൾ

Address

Galeelakunnu Street Mary's Orthodox Church
Kochi
686663

Alerts

Be the first to know and let us send you an email when Galeelakunnu St.Mary's Orthodox Church Ooramana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Galeelakunnu St.Mary's Orthodox Church Ooramana:

Share