C M L: Cherupushpa Mission League

C M L: Cherupushpa Mission League Sneham Thyagam Sevanam Sahanam Bharananganam is a pilgrim centre, where pilgrims from all over India, come in flocks to pray at the tomb of St. Alphonsa.

The Cherupushpa Mission League is an indigenous lay missionary organization, established on 3rd October 1947 at Bharananganam, in the diocese of Palai (Then diocese of Changanacherry)Kerala, India. The Mission League was founded by Fr. Joseph Maliparampil, and Mr. P. C. Abraham(Kunjettan) and five other zealous young men. In the beginning the organization was so small like a mustard seed, with these seven members forming a single unit, but now it has grown up to the national level.

19/12/2021
17/12/2021
CML presents "MISSION STARS 2K18"ചെറുപുഷ്പ മിഷൻ ലീഗ് നിങ്ങൾക്കായി ഒരുക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം 'MISSION STARS 2K18' ...
08/12/2018

CML presents "MISSION STARS 2K18"
ചെറുപുഷ്പ മിഷൻ ലീഗ് നിങ്ങൾക്കായി ഒരുക്കുന്ന ക്രിസ്തുമസ് പ്രോഗ്രാം 'MISSION STARS 2K18' ലേക്ക് ഏവർക്കും സ്വാഗതം...
അത്യാകർഷകങ്ങളായ നിരവധി സമ്മാനങ്ങളുമായി ക്രിസ്മസ് ട്രീയും സമ്മാന കൂപ്പണുകളും..... കൂടാതെ കണ്ണിനും കാതിനും കുളിർമയേകാൻ ദൃശ്യസംഗീത വിരുന്നും...ഏവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ.

അഭിനന്ദനങ്ങൾ
06/08/2018

അഭിനന്ദനങ്ങൾ

30/07/2018

കുറ്റിപ്പുഴ CML ന്റെ 2018- 2019 പ്രവർത്തന വർഷ ഉത്‌ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അടുത്ത ഞായറാഴ്ച (05-08-2018) 11 മണിക്ക് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.വികാരിയച്ഛന്റെ അധ്യക്ഷതയിൽ ഫൊറോനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.ആയതിലേക്ക് എല്ലാ CML അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു..

Catechism കുട്ടികൾക്കായി CML കുറ്റിപുഴ സംഘടിപ്പിച്ച Christmas card making മത്സരം🎄🎄🌲🌲☃⛄🏕🎁🎊🎉📜🎎🎁🎈🎏
10/12/2017

Catechism കുട്ടികൾക്കായി CML കുറ്റിപുഴ സംഘടിപ്പിച്ച Christmas card making മത്സരം🎄🎄🌲🌲☃⛄🏕🎁🎊🎉📜🎎🎁🎈🎏

CML ഓണസദ്യ 2017
05/09/2017

CML ഓണസദ്യ 2017

Address

St. Sebastian Church Kuttipuzha
Kochi
683578

Alerts

Be the first to know and let us send you an email when C M L: Cherupushpa Mission League posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to C M L: Cherupushpa Mission League:

Share