28/04/2024
അമ്മയോളം പ്രിയമായതൊന്നും
അമ്മയെ അറിഞ്ഞതിൽ പിന്നെ
ഞാൻ കണ്ടില്ല ...
അമ്മയെ തേടി എനിക്ക്
ഒരിടത്തും പോകേണ്ടി വന്നിട്ടില്ല...
പക്ഷെ തിരയുന്നിടത്തെല്ലാം
അമ്മയുടെ അദൃശ്യമായതെന്തോ
ഞാനറിയുന്നു... എന്നും
# # # ചോറ്റാനിക്കര അമ്മേ നാരായണ # # #🙏🙏🙏