Gurudeva Sathsangam Kochi

Gurudeva Sathsangam Kochi അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും

പഠന ശിബിരം Day 2
24/12/2023

പഠന ശിബിരം Day 2

23/12/2023
23/12/2023

ഗുരുദേവ സത്സംഗം കൊച്ചി സംഘടിപ്പിച്ച പത്തൊൻപതാമത് പഠന ശിബിരം ഉൽഘാടനം ചെയ്യുന്ന സംപൂജ്യ ശ്രീമദ് പൂർണാമൃതാനന്ദ പുരി സ്വാമിജിക്ക് നൽകിയ ഊഷ്മള വരവേൽപ്പ്.

22/12/2023

22.12.2023
ശ്രീ നാരായണ ധർമ്മ പഠന ശിബിരം. കൊടിമര ഘോഷയാത്രയിൽ നിന്ന്

ശ്രീനാരായണ ധർമ്മ പഠന ശിബിരം 2023 ഡിസംബർ 23, 24, 25
22/12/2023

ശ്രീനാരായണ ധർമ്മ പഠന ശിബിരം 2023 ഡിസംബർ 23, 24, 25

09/05/2023

ഗുരുദേവ സത്സംഗം കൊച്ചിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അവധിക്കാല പഠന ക്ലാസ്സിൽ ശ്രീ സുപ്രസിദ്ധ കാഥികൻആലപ്പുഴ രമണൻ " വിഷു സങ്കൽപ്പങ്ങളെ കുറിച്ച് ക്ലാസ്സെടുക്കുന്നു. വിഷു ആഘോഷത്തിൽ. പ്രസിഡണ്ട് ശ്രീ ബാബുരാജ് വിഷു കൈനീട്ടവും, മധുര പലഹാരങ്ങളും നൽകി.

ഗുരുദേവ സത്സംഗം കൊച്ചി സംഘടിപ്പിച്ച അവധിക്കാല പഠന ക്ലാസ്...
09/05/2023

ഗുരുദേവ സത്സംഗം കൊച്ചി സംഘടിപ്പിച്ച അവധിക്കാല പഠന ക്ലാസ്...

ഗുരുദേവ സത്സംഗം കൊച്ചി തുടർന്ന് നടത്തുന്ന സേവനങ്ങൾ
31/12/2022

ഗുരുദേവ സത്സംഗം കൊച്ചി തുടർന്ന് നടത്തുന്ന സേവനങ്ങൾ

Address

Prnavam, Fmra 460A
Kochi
682017

Telephone

+919847513330

Website

Alerts

Be the first to know and let us send you an email when Gurudeva Sathsangam Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Gurudeva Sathsangam Kochi:

Share