Soldiers of Cross Risen

Soldiers of Cross Risen ♰ 𝙽𝚊𝚜𝚛𝚊𝚗𝚒 ⛪ 𝙰𝙳 𝟻𝟶 ♰

കൊള്ളയടിച്ചു നശിപ്പിക്കപെട്ട ഭാരതത്തിന്റെ പൈതൃക രത്നങ്ങൾ..
08/01/2025

കൊള്ളയടിച്ചു നശിപ്പിക്കപെട്ട ഭാരതത്തിന്റെ പൈതൃക രത്നങ്ങൾ..

05/01/2025
26/12/2024

🤷‍♀️മതേതര പാർട്ടി കളിൽ സഹകരിച്ചാൽ മലദ്വാർ യോനി വികസനം 🙏🤷‍♀️
ഇതാണ് NCC യിൽ സഖാതി പറഞ്ഞത് 🙏🤷‍♀️

കാക്കക്കൂട്ടത്തിൽ പോയ സ്ത്രിയുടെ വിലാപം

ചെയ്തു വന്നപ്പോ ഒരു വിരല് കൂടിപ്പോയി..., സാരമില്ല പടു വിഡ്ഢികളായ വിശ്വാസികളെ പറ്റിക്കാൻ ഇത് ധാരാളം...
23/12/2024

ചെയ്തു വന്നപ്പോ ഒരു വിരല് കൂടിപ്പോയി..., സാരമില്ല പടു വിഡ്ഢികളായ വിശ്വാസികളെ പറ്റിക്കാൻ ഇത് ധാരാളം...

അഞ്ചുതവണ പാർലമെന്റ് അംഗവും  രണ്ടുതവണ കേന്ദ്രമന്ത്രിയുമായ ആളാണ്അന്നൊന്നും ഒരു ഗുണവും മണ്ഡലത്തിൽ ചെയ്യാത്ത ആളാ. ഇപ്പൊ മോദി...
23/12/2024

അഞ്ചുതവണ പാർലമെന്റ് അംഗവും

രണ്ടുതവണ കേന്ദ്രമന്ത്രിയുമായ ആളാണ്

അന്നൊന്നും ഒരു ഗുണവും മണ്ഡലത്തിൽ ചെയ്യാത്ത ആളാ.

ഇപ്പൊ മോദി സർക്കാർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ഓരോ നമ്പറുകൾ കാണിക്കുന്നത്.

കോൺഗ്രസ്‌ പാർട്ടി കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആണ് ഭരണഘടനാ ശിൽപി ആയ അംബേദ്‌കറെ (ഡോ. ഭീംറാവു അംബേദ്കർ) ഉയർത്തിപ്പിടിച്ച...
20/12/2024

കോൺഗ്രസ്‌ പാർട്ടി കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ആണ് ഭരണഘടനാ ശിൽപി ആയ അംബേദ്‌കറെ (ഡോ. ഭീംറാവു അംബേദ്കർ) ഉയർത്തിപ്പിടിച്ചുള്ള ഇപ്പോഴത്തെ സമര നാടകങ്ങൾ.

ബിജെപിയെ അടിക്കാൻ നോക്കി സ്വയം പണിമേടിച്ചു കൂട്ടുകയാണ് കോൺഗ്രസ്‌. ചരിത്രബോധം പോയിട്ട് സ്വന്തം പാർട്ടി ഏതൊക്കെ സംസ്ഥാനത്ത് പോലും ഭരിക്കുന്നു എന്നറിയാത്ത രാഹുൽ ഗാന്ധിയും, പ്രിയങ്ക വാദ്രയും ഒക്കെ കാട്ടി കൂട്ടുന്ന കോമാളിത്തരങ്ങൾ കോൺഗ്രസിന്റെ അടിവേര് ഇളക്കും.

ഇപ്പോൾ അംബേദ്കർ സ്നേഹം പ്രകടിപ്പിക്കുന്ന കോൺഗ്രസ്‌ പാർട്ടിയും, അതിന്റെ നേതാക്കളും അംബേദ്‌കറെ എത്രത്തോളം ദ്രോഹിച്ചിട്ടും, അപമാനിച്ചിട്ടും ഉണ്ട് എന്നറിയാൻ അധികം പിന്നോട്ട് പോകേണ്ട. അതിനെ കുറിച്ച് അംബേദ്കർ തന്നെ തന്റെ പ്രസംഗങ്ങളിലൂടെയും, എഴുത്ത്കളിലൂടെയും അത് തുറന്നു പറഞ്ഞിട്ടുണ്ട്.

ഗാന്ധിജിയുടെ ഇരട്ട മുഖം അംബേദ്കർ തുറന്നു കാണിക്കുന്ന ബിബിസി റേഡിയോ ഇന്റർവ്യൂ ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ്.

1932 ലെ ദളിത്‌ വിഭാഗങ്ങൾക്ക് നിയമ നിർമാണ സഭയിൽ സീറ്റ്‌ വേണം എന്നതുമായി ബന്ധപ്പെട്ട പൂന കരാറിൽ, തന്റെ ഭാഗം വിജയിക്കാൻ ഗാന്ധി നിരാഹാരം കിടന്നതും, തുടർന്ന് അംബേദ്‌ക്കർക്ക് വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നതും ഒക്കെ ചരിത്രം. "Gandhi’s politics is hollow and noisy, full of treachery and deceit" എന്നാണ് അംബേദ്കർ എഴുതിയത്.

അംബേദ്കറിനു കിട്ടുന്ന ആദരവിലും, അംബേദ്കർക്ക് ഉള്ള അഗാധ പാണ്ഡിത്യത്തിലും പതിവുപോലെ നെഹ്‌റു അസ്വസ്ഥൻ ആയിരുന്നു. കോൺഗ്രസ്‌ പാർട്ടി പൂർണമായും എതിരായിരുന്നിട്ടും ഗാന്ധിജിയുടെ പിന്തുണയോടെ സർദാർ വല്ലഭായി പട്ടേലിനെ ഒതുക്കി പ്രധാനമന്ത്രി ആയ നെഹ്‌റു, ഗത്യന്തരം ഇല്ലാതെയാണ് അംബേദ്‌കറെ ആദ്യ മന്ത്രിസഭയിൽ എടുത്തത് തന്നെ. അത്ര പ്രഗത്ഭൻ ആയിരുന്ന അംബേദ്‌കറെ മന്ത്രി സഭയിൽ എടുക്കാതിരുന്നാൽ അത് തിരിച്ചടി ആകും എന്ന് നെഹ്‌റുവിന് അറിയാമായിരുന്നു.

നിയമവകുപ്പ് എന്ന അപ്രധാന വകുപ്പ് കൊടുത്ത് അംബേദ്‌കറെ ഒതുക്കിയത് തന്നെ അതിന് ഉദ്ദാഹരണം. അംബേദ്‌കറെ പ്രധാനപെട്ട ഒരു പാർലമെന്ററി കമ്മറ്റിയിലും നെഹ്‌റു ഉൾപ്പെടുത്തിയില്ല.

നെഹ്‌റു മന്ത്രി സഭയിൽ നിന്നുള്ള രാജി പ്രസംഗത്തിൽ അംബേദ്കർ തന്നെ അത് പറയുന്നുമുണ്ട്.

നെഹ്‌റു പിന്നോക്ക വിഭാഗക്കരെ അവഗണിച്ചതും, നെഹ്‌റുവിന്റെ മുസ്ലിം പ്രീണനവും ഒക്കെ അംബേദ്കർ തന്റെ രാജിക്ക് ശേഷം പറയുന്നു..

https://www.moneycontrol.com/news/opinion/nehru-had-sidelined-ambedkar-forcing-his-resignation-and-failed-to-protect-harijans-12894432.html

തുടർന്നുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പിൽ അംബേദ്‌കറെ കോൺഗ്രസ്‌ തോല്പിച്ചത് എങ്ങനെ ആയിരുന്നു എന്ന് Democracy’s Biggest Gamble: India’s first free elections in 1952” എന്ന ലേഖനത്തിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പറയുന്നുണ്ട്.

കോൺഗ്രസ്‌ ദളിത്‌ - പിന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നതിൽ അംബേദ്കർ കോൺഗ്രെസ്സിനെ നിശിതമായി വിമർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ നാരായൺ സടോഭ, അംബേദ്‌റെ 15000 വോട്ടുകൾക്ക് ആണ് തോല്പിച്ചത്. 74333 വോട്ടുകൾ അസാധു ആയിരുന്നു..! അതായത് തിരഞ്ഞെടുപ്പിൽ അംബേദ്‌ക്കറെ മനഃപൂർവം തോൽപ്പിച്ചു എന്നത് വ്യക്തം..

1954 ലിൽ അംബേദ്കർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. അന്നും കോൺഗ്രസ്‌ സ്ഥാനാർഥിയോട് 8500 വോട്ടുകൾക്ക് തോൽക്കുന്നു.

ഇപ്പോൾ ഉള്ള 50% സംവരണം പോരാ, അതിൽ കൂടുതൽ വേണം എന്ന് പറയുന്ന രാഹുൽ ഗാന്ധിക്ക് അറിയാമോ എന്നറിയില്ല അയാളുടെ മുതു മുത്തച്ചൻ നല്ല ഒന്നാം തരം സംവരണ വിരുദ്ധൻ ആയിരുന്നു എന്നും, ദളിത്‌ - പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി പോരാടിയ അംബേദ്‌കറെ ഒതുക്കിയ ആളായിരുന്നു എന്നതും..! നെഹ്‌റു ദളിത്‌ - പിന്നോക്ക വിഭാഗത്തെ അവഗണിച്ചു എന്ന് പറഞ്ഞത് സാക്ഷാൽ അംബേദ്ക്കർ തന്നെ ആയിരുന്നു.

നെഹ്‌റുവിന്റെ സംവരണ വിരുദ്ധത അദ്ദേഹം 27 ജൂൺ 1961 ൽ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അയച്ച കത്തുകളിൽ എടുത്ത് കാണിക്കുന്നുണ്ട്. ആ കത്തിൽ ഇങ്ങനെ പറയുന്നു 'I dislike any kind of reservation, more particularly in service, which leads to inefficiency and second - rate standards'..! ഇതിൽ കൂടുതൽ വല്ലതും വേണോ..?

https://m.economictimes.com/news/politics-and-nation/empower-through-education-not-reservation-nehru/articleshow/2943009.cms

അംബേദ്കർ ഭരണഘടനാ നിർമാണ സഭയിൽ കമ്മ്യൂണിസ്റ്റ്‌കാർക്ക് എതിരെ നടത്തിയ പ്രസ്താവന വളരെ പ്രശസ്തമാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതും, ഭരണഘടനയും കമ്മ്യൂണിസ്റ്റുകാർ അംഗീകരിച്ചിരുന്നില്ലല്ലോ. അന്ന് അംബേദ്കർ എഴുതിയത് ഇങ്ങനെ ആണ് :- Why do the communists condemn Indian Constitution? Is it because it is really a bad Constitution? I venture to say no’. The Communist Party want a Constitution based upon the principle of the Dictatorship of the Proletariat. They condemn the Constitution because it is based upon parliamentary democracy..!

ഇനി അംബേദ്കർ മുസ്ലിങ്ങളെ കുറിച്ച് പറഞ്ഞത് നോക്കൂ :-

Pakistan or Partition of India എന്ന ബുക്കിൽ അദ്ദേഹം പറഞ്ഞ ഒരേ ഒരു കാര്യം മാത്രം പറയാം ' Islam can never allow a true Muslim to adopt India as his motherland and regard a Hindu as his kith and kin'.

തുറന്ന് പറഞ്ഞാൽ ആ ബുക്കിൽ മുസ്ലിങ്ങളെയും, ഇസ്ലാം മതത്തെയും അദ്ദേഹം വലിയ രീതിയിൽ തുറന്നു കാട്ടുന്നുണ്ട്. വായിക്കേണ്ടവർക്ക് വേണ്ടി ലിങ്ക് കൊടുക്കുന്നു :-

https://www.firstpost.com/opinion/how-br-ambedkars-idea-of-islam-exposes-woolly-headed-liberals-of-the-day-10559281.html

അതായത് ഇപ്പോൾ അംബേദ്കർ - ദളിത്‌ - പിന്നോക്ക സ്നേഹം പറഞ്ഞു നടക്കുന്ന കോൺഗ്രസും അതിന്റെ നേതാക്കളും എങ്ങനെയാണ് അംബേദ്ക്കറെ ദ്രോഹിച്ചതെന്നും, ഒതുക്കിയതെന്നും അംബേദ്കർ തന്നെ തുറന്ന് എഴുതുകയും, പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ ദളിത്‌ വിരുദ്ധതയും, സംവരണ വിരുദ്ധതയും പറയുന്നതിനൊപ്പം, കോൺഗ്രസിന്റെ ഇസ്ലാമിക പ്രീണനവും അംബേദ്കർ എടുത്ത് പറയുന്നു. ഇതൊക്കെ ചരിത്ര രേഖകൾ ആണ്.

അതുപോലെ കോൺഗ്രസിനെയും
കമ്മ്യൂണിസ്റ്റുകാരെയും, മുസ്ലിം വിഭാഗത്തെയും എങ്ങനെയാണ് അംബേദ്ക്കർ കണ്ടത് എന്നും ചരിത്ര രേഖകൾ നോക്കിയാൽ തന്നെ മനസിലാകും.

യഥാർത്ഥത്തിൽ ഇപ്പോൾ അംബേദ്കർ - ദളിത്‌ സ്നേഹം പറയുന്ന കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, മുസ്ലിം എന്നീ വിഭാഗങ്ങളെ അംബേദ്ക്കർ വിമർശിച്ചത് പോലെയും തുറന്ന് കാട്ടിയത് പോലെയും ആരും ചെയ്തിട്ടില്ല എന്നതാണ് സത്യം.

ഇതിന്റെ എല്ലാ രേഖകളും പബ്ലിക് ഡോമൈനിൽ ലഭ്യമാണ്. അംബേദ്‌കർ എഴുതിയ പുസ്തകങ്ങളും, ലേഖനങ്ങളും ലഭ്യമാണ്. അതല്ല എങ്കിൽ എല്ലാത്തിന്റെയും രേഖകൾ കേന്ദ്ര സർക്കാർ രേഖകളിലും ഉണ്ട്..!

ഇന്ത്യയുടെ ഭരണഘടന ശിൽപ്പിയും, ദളിത്‌ - പിന്നോക്ക ജന വിഭാഗത്തിന് വേണ്ടി ഒറ്റയ്ക്ക് പോരാടി, തന്റെ ജനത്തിന് വേണ്ടി നിയമങ്ങൾ പാസാക്കിയ, ആ ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ജീവിതം മാറ്റി വെച്ച ഭീംറാവു അംബേദ്കർക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ ബഹുമതി ആയ 'ഭാരത് രത്ന' നൽകാൻ പോലും കോൺഗ്രസ്‌ തയാറായില്ല. അതേസമയം നെഹ്‌റുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ 'ഭാരത് രത്ന' സ്വയം എടുത്ത് അണിയുകയും ചെയ്തു..!

കോൺഗ്രസ്‌ സെൽഫ് ഗോൾ ആണ് അടിച്ചത്. ബിജെപിക്ക് ഒരു ആയുധം ഇട്ട് കൊടുക്കുക ആണ് ചെയ്തിരിക്കുന്നത്. ബിജെപിയുടെ സംഘടന സംവിധാനം വെച്ച് അവർ ഈ വിഷയം ഇന്ത്യയിലെ ഓരോ ഗ്രാമങ്ങളിലും എത്തിക്കും.. 😍

ഇനിയിപ്പോൾ പഴയത് പോലെ സവർക്കർ മുദ്രാവാക്യവും പൊക്കി ഉറങ്ങിയാലോ..? അയ്യോ വേണ്ട, മഹാരാഷ്ട്രയിലെ അവശേഷിക്കുന്ന കോൺഗ്രസ്‌കാർ പോലും ഇട്ടിട്ട് പോകും. തന്നെയുമല്ല സഖ്യ കക്ഷി ആയ ശിവസേന (ഉദ്ധാവ്) വിഭാഗം വീർ സവർക്കർക്ക് 'ഭാരത രത്ന' കൊടുക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയും ആണ്..!

ഇനിയിപ്പോൾ ഒരേ ഒരു മാർഗമേ ഉള്ളൂ, അംബേദ്‌കറെ വിട്ട് പഴയത് പോലെ അംബാനി - അദാനി ബഹളം ഉണ്ടാക്കുന്നതാണ് കോൺഗ്രസിന് നല്ലത്.. 😂

BR Ambedkar believed that a Muslim would find it difficult to accept a Hindu government as they saw Hindus as ‘kafirs’, and hence inferior

Address

Kochi

Website

Alerts

Be the first to know and let us send you an email when Soldiers of Cross Risen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share