VHP Ernakulam

VHP Ernakulam Vishva Hindu Parishad (VHP) was founded on 29th August 1964, on the auspicious day of Shri Krishna J

എന്നും പരിഹാസവും അവഹേളനവും മാത്രം ബാക്കിയാവുന്നു ...രോഗികൾക്കായി ആശുപത്രി നിർമിച്ച അമ്മയെ ആൾദൈവം എന്ന് വിളിച്ചു കളിയാക്ക...
11/05/2026

എന്നും പരിഹാസവും അവഹേളനവും മാത്രം ബാക്കിയാവുന്നു ...

രോഗികൾക്കായി ആശുപത്രി നിർമിച്ച അമ്മയെ ആൾദൈവം എന്ന് വിളിച്ചു കളിയാക്കുന്ന പ്രബുദ്ധർ ..
പ്രാർത്ഥിച്ചാൽ രോഗം മാറും എന്ന് പറഞ്ഞു രോഗശാന്തി കേന്ദ്രങ്ങൾ നടത്തുന്നവരെ അഗതികളുടെ രക്ഷകരായ പുരോഗമനക്കാർ എന്ന് വിളിക്കുന്ന പ്രബുദ്ധർ ..

ചെറുവണ്ണൂർദർസുകുട്ടികളെ ചുവരെഴുതാനെന്നു പറഞ്ഞ് ഉടമസ്ഥൻ്റെ അനുമതിയില്ലാതെ,മുതിർന്നവർ ഒപ്പമില്ലാതെ ഒരു RSSകാരൻ്റെ തന്നെ വീ...
20/04/2026

ചെറുവണ്ണൂർ
ദർസുകുട്ടികളെ ചുവരെഴുതാനെന്നു പറഞ്ഞ് ഉടമസ്ഥൻ്റെ അനുമതിയില്ലാതെ,
മുതിർന്നവർ ഒപ്പമില്ലാതെ ഒരു RSSകാരൻ്റെ തന്നെ വീട്ടിലേക്ക് പറഞ്ഞയച്ചതിനു പിന്നിൽ കൃത്യമായ പ്ലാനിംഗ് ഉണ്ട് ....അജണ്ടയുണ്ട്

മന്തി Post പോലെത്തന്നെ ആസൂത്രിതമാണ് ഇതും

ഇവർ ചുമരെഴുതാൻ ചെറുവണ്ണൂർ മേഖലയിൽ ഈ RSSകാരൻ്റെ ചുമരുതന്നെ തിരഞ്ഞെടുത്തത് അത്ര നിഷ്‌ക്കളങ്കമാണോ?

സമസ്തയുടെ പരിപാടി ഒരു സൈനികനായ Rss കാരൻ്റെ ചുമരിൽത്തന്നെ എഴുതണമെന്ന് നേർച്ചയുണ്ടായിരുന്നോ ?

വേറേയും ചുമരുകൾ അവിടുണ്ടല്ലോ ?
മുതിർന്നവർ ചെന്ന് അനുവാദം വാങ്ങാതെ ഈ കുട്ടികളെ പറഞ്ഞു വിട്ടതിൽ തുടങ്ങുന്നു planning.

മാങ്ങയൊക്കെ മുറിച്ചുകൊടുത്ത് കുട്ടികളെ സ്വീകരിച്ച ആവീട്ടുകാരുടെ മെക്കട്ട് ആ കുട്ടികൾ തട്ടിക്കേറിയത് മുതിർന്നവർ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചുതന്നെയല്ലേ?..

ഒരുത്തൻ്റെ വീട്ടിൽ ചെന്ന് വിഷയ മുണ്ടാക്കി അയാളെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്യിച്ച് അത് വാർത്തയാക്കി ഇരവാദം പറഞ്ഞ് മെഴുകുന്ന ഈ ബുദ്ധി എല്ലാവരും ഓർത്തിരിക്കണം .
ഭയം വേണ്ട
ജാഗ്രത മതി

നിങ്ങൾ പ്രതി എന്നു പറയുന്ന RSS കാരൻ നിങ്ങളുടെ കുട്ടികളെത്തേടി പള്ളിയിൽ വന്നിട്ടില്ല .
വഴിയിൽ തടഞ്ഞു നിർത്തി തല്ലിയിട്ടില്ല.
അസമയത്ത് അയാളുടെ വീട്ടിൽ കേറി തിരക്കുണ്ടാക്കി
അയാളെ പ്രതിയാക്കുന്ന പരിപാടി പുതിയ ജിഹാദാണോ ?

ഒന്നല്ല.. രണ്ടല്ല.. അസംഖ്യം പോസ്റ്ററുകൾ.. എല്ലാം പല പല ഹോട്ടലുകൾക്ക് വേണ്ടി.. എല്ലാം ഇസ്ലാമിക മന്തി കടകൾ.. ഉദ്ദേശം ഹൈന്ദ...
19/04/2026

ഒന്നല്ല.. രണ്ടല്ല.. അസംഖ്യം പോസ്റ്ററുകൾ.. എല്ലാം പല പല ഹോട്ടലുകൾക്ക് വേണ്ടി.. എല്ലാം ഇസ്ലാമിക മന്തി കടകൾ.. ഉദ്ദേശം ഹൈന്ദവ സമൂഹത്തെ അപമാനിക്കൽ.. ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കൽ.. കേരളമൊട്ടാകെ സംസ്കാരത്തിൻറെ സഹവർത്തിത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സോഷ്യൽ മീഡിയയിൽ പ്രചാരണം..

ആത്മാഭിമാനമുള്ള ഹിന്ദുവിന് അപമാനം.. ഓർമ്മയുള്ള കാലം മുതൽ ആരാധിക്കുന്ന മൂർത്തിയെ നീചമായി കടന്നാക്രമിക്കുമ്പോൾ ആത്മാഭിമാനവും നട്ടെല്ലുമുള്ള ഹിന്ദുക്കൾ പ്രതികരിക്കും..

എന്തേ ചിലർ മൗനം... ഒരു പ്രതികരണവും ഇല്ല.. ചിലർ ന്യായീകരിക്കുന്നു മതേതരത്വം പറഞ്ഞ്.

ബിജെപി ശക്തമായി പ്രതിഷേധിച്ചു.. ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.. വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധ ജാഥ നയിച്ചു..

രാജിവ് ചന്ദ്രശേഖർ പ്രതിഷേധിച്ചു...
കുമ്മനം രാജേട്ടൻ പ്രതിഷേധിച്ചു...
സുരേഷ് ഗോപി പ്രതിഷേധിച്ചു..
ജോർജ് കുര്യൻ പ്രതിഷേധിച്ചു..
കെ സുരേന്ദ്രൻ പ്രതിഷേധിച്ചു..
ശോഭാ സുരേന്ദ്രൻ പ്രതിഷേധിച്ചു..
ബിജെപി നേതാക്കൾ എല്ലാവരും തന്നെ പ്രതിഷേധിച്ചു.

സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവികൾ ശക്തമായി പ്രതിഷേധിച്ചു.. ആത്മാഭിമാനം ഉള്ള ഹൈന്ദവ സഹോദരന്മാർ പ്രതിഷേധിച്ചു..

അപ്പോൾ ഹിന്ദുക്കളോട് ഒരു ചോദ്യം..

വി ഡി സതീശൻ പ്രതികരിച്ചോ... പ്രതിഷേധിച്ചോ..

സണ്ണി ജോസഫ് പ്രതികരിച്ചോ..പ്രതിഷേധിച്ചോ..

രമേശ് പിഷാരടി പ്രതിഷേധിച്ചോ.. പ്രതികരിച്ചോ..

ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചോ പ്രതികരിച്ചോ..

എം വി ഗോവിന്ദൻ പ്രതിഷേധിച്ചോ.. ശിവൻകുട്ടി പ്രതിഷേധിച്ചോ.. ഏതെങ്കിലും സിപിഎം നേതാക്കൾ പ്രതിഷേധിച്ചോ.. പ്രതികരിച്ചോ..

ഇനി നിങ്ങളുടെ ഏതെങ്കിലും കോൺഗ്രസുകാരായ സുഹൃത്തുക്കൾ പ്രതിഷേധിച്ചോ പ്രതികരിച്ചോ.. സോഷ്യൽ മീഡിയയിലെ കോൺഗ്രസ് പ്രൊഫൈലുകൾ പ്രതിഷേധിച്ചോ.. പ്രതികരിച്ചോ..
ഇല്ല അല്ലേ.. അതാണ് അടിമത്തം.. അവരാണ് അടിമ ഹിന്ദുക്കൾ... സുഡാപ്പി മൗദൂദി തീവ്രവാദി മുസ്ലീങ്ങൾ എന്ത് ചെയ്താലും ഇവർ വാഴ്ത്തിപ്പാടും. അവർക്ക് വേണ്ടി ഏത് അപമാനവും സഹിക്കും.. ആത്മാഭിമാനവും നട്ടെല്ലും പണയം വെക്കും... അവർക്കുവേണ്ടി എന്തും സഹിക്കും.. സ്വന്തം മാതൃത്വത്തെ വരെ അവർ കൂട്ടിക്കൊടുക്കും.. പിതൃത്വത്തെയും സ്വന്തം ജന്മത്തെയും തന്നെ മാറ്റിപ്പറയുന്ന വർഗ്ഗം... ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വർഗ്ഗം.. കാര്യസാധ്യത്തിന് സ്വന്തം സമാജത്തെ ഒറ്റിക്കൊടുക്കുന്ന വർഗ്ഗം..ത്ഫൂ... പോയി തൂങ്ങി ...ത്തൂടേ..

ഇന്നലെ ഒരുത്തനെ ചാനൽ ചർച്ചയിൽ കണ്ടു. തന്ത്രികുടുംബാംഗമാണത്രേ.. മൗദൂദി ജിഹാദികളുടെ എച്ചിൽ നക്കി പട്ടി.. ഹൈന്ദവ സമാജത്തെ ഒറ്റിക്കൊടുക്കുന്ന ഇവനെപ്പോലുള്ളവരാണ് ഹൈന്ദവ സമൂഹത്തിന്റെ ശാപം..

ഇനി വേറൊരു വർഗ്ഗം ഉണ്ട്.. കേരളത്തിലെ മാമാ മാധ്യമങ്ങൾ... മാധ്യമപ്രവർത്തകർ.. അതിൽ ഹിന്ദു നാമധാരികളും ഉണ്ട്.. ആത്മാഭിമാനവും നട്ടെല്ലും ഇല്ലാത്ത വൃത്തികെട്ട വർഗ്ഗം..

ഹേ ഹിന്ദുവേ.. നിങ്ങൾ ഇവരിൽനിന്ന് എന്തു പ്രതീക്ഷിച്ചാണ് ഇവർക്കുവേണ്ടി അടിമപ്പണി ചെയ്യുന്നത്.. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണോ.. എന്നാൽ ഒന്നും കിട്ടില്ല.. കിട്ടുന്നതൊക്കെ ചിലർക്ക് മാത്രമാണ്.. ചില പ്രത്യേക വിഭാഗക്കാർക്ക് മാത്രം... അതാണ് പ്രബുദ്ധ കേരളം.. ഇനിയെങ്കിലും ഈ അടിമപ്പണി നിർത്തിക്കൂടെ.. ആത്മാഭിമാനത്തോടെ അഭിമാനത്തോടെ ജീവിച്ചൂടേ..

കേരളത്തിലെ ഹൈന്ദവ സമൂഹം ഇവരിൽനിന്ന് എന്നാണ് മോചിതരാകുന്നത്..

Suman Madathil

ഹിന്ദു സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പെണ്മക്കളെ ഏതു പ്രതിസന്ധിയും നേരിടാനുള്ള കരുത്...
19/04/2026

ഹിന്ദു സമൂഹം ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പെണ്മക്കളെ ഏതു പ്രതിസന്ധിയും നേരിടാനുള്ള കരുത്തുള്ളവരാക്കി മാറ്റാനുള്ള പരിശീലന ക്യാമ്പ് ആണ് ഇത്,
12 വയസ് മുതൽ 35 വയസ് വരെ ഉള്ള വിദ്യാർത്ഥിനികൾക്കും യുവതികൾക്കും അമ്മമാർക്കും പങ്കെടുക്കാം ..

Cont - 99613 02069

13 വയസ് മുതൽ 35 വയസ് ഉള്ള വിദ്യാർത്ഥിനികൾ , യുവതികൾ , എന്നിവർക്ക് പങ്കെടുക്കാം, ഹിന്ദു സമൂഹം ഏറ്റവും വെല്ലുവിളികൾ നേരിടു...
19/04/2026

13 വയസ് മുതൽ 35 വയസ് ഉള്ള വിദ്യാർത്ഥിനികൾ , യുവതികൾ , എന്നിവർക്ക് പങ്കെടുക്കാം, ഹിന്ദു സമൂഹം ഏറ്റവും വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് നമ്മുടെ പെണ്മക്കളെ എന്തും നേരിടാനുള്ള ധൈര്യം ഉള്ളവരാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ് ,

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു ..

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു ..
19/04/2026

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു ..

18/04/2026

ഹിന്ദു അവഹേളനത്തിന് എതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ ചേർത്തലയിൽ നടന്ന പ്രതിഷേധം

18/04/2026

Address

Pavakkulam Temple, Kaloor
Kochi
682017

Alerts

Be the first to know and let us send you an email when VHP Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share