SNDP തേലത്തുരുത്

SNDP തേലത്തുരുത് SNDP ശാഖാ No .1117 ,
തേലതുരുത്ത് ,നോർത്ത് കുത്തിയതോട്

21/09/2025
21/09/2025
ശാഖയിൽ  രവിലെ 9 മണിമുതൽ  3.20 വരെ ഉപവാസം അനുഷ്ടിക്കുന്നു
21/09/2025

ശാഖയിൽ രവിലെ 9 മണി
മുതൽ 3.20 വരെ ഉപവാസം അനുഷ്ടിക്കുന്നു

21/09/2024

"ജരാരു ജാമൃതി ഭയമെഴാ ശുദ്ധ
യശോ നിർവാണത്തെയടഞ്ഞ സദ്ഗുരോ
ജയനാരായണ ഗുരുസ്വാമിൻ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ"

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ 97-ാമത് മഹാസമാധി ദിനം 2024 സെപ്തംബർ 21 (1200 കന്നി 5) ഇന്ന്.

ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ശ്രീനാരായണ ഗുരുദേവൻ പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. മാനവരാശിയുടെ നവോത്ഥാനത്തിനായി ഭഗവാൻ കാണിച്ചുതന്ന മാർഗവും ജീവിതവും പിൻതുടരുകയും ഗുരുദർശനം ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ ദിവ്യമായ മഹാസമാധി ദിനത്തിൽ മഹാ ഗുരുവിൻ്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. മഹാ ഗുരുവിനെ സ്മരിക്കുന്നതോടൊപ്പം ഗുരുവിന്റെ സന്ദേശം നമ്മിലേക്ക് സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന ലോകമാണ് ഗുരു വിഭാവനം ചെയ്തത്. അതിനു ഭംഗം വരുത്തുന്ന ഒന്നും തന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഉണ്ടാകുവാന്‍ പാടില്ല. അത്തരം നീക്കങ്ങളെ ചെറുക്കുവാനും സമൂഹത്തിൽ നിന്ന് പിന്തള്ളുവാനും നമുക്ക് കഴിയണം. ആ നിലയിലുള്ള പരിശ്രമങ്ങളാക്കണം ഓരോ മഹാസമാധി ദിനചാരണത്തിലും നമ്മിൽ നിന്നുണ്ടാവേണ്ടത്, അതിനുള്ള ഏറ്റവും മികച്ച വഴി ഗുരുവിന്റെ ദർശനത്തെ പിന്തുടരുകയും കൃതികളെ മനനം ചെയ്യുകയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളെ കൂടുതൽ കരുത്തോടെ യാഥാർത്യമാക്കുവാൻ ഓരോ ശ്രീനാരായണീയനും സാധിക്കട്ടെ.

#ശ്രീനാരായണ_ഗുരുദേവൻ

അഭിനന്ദനങ്ങൾ 👏👏👏ഇക്കഴിഞ്ഞ PLUS 2 പരീക്ഷയിൽ FULL A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം കത്തനാപറമ്പിൽ വിനോദ് & രാജ...
12/05/2024

അഭിനന്ദനങ്ങൾ 👏👏👏

ഇക്കഴിഞ്ഞ PLUS 2 പരീക്ഷയിൽ FULL A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം കത്തനാപറമ്പിൽ വിനോദ് & രാജി ദമ്പതികളുടെ മകൾ ദേവിക കെ.വി യ്ക്ക് ആലുവ എസ് എൻ ഡി പി യൂണിയന്റെ അഭിനന്ദനങ്ങൾ.
തുടർന്നും ഉന്നതവിജയം കരസ്ഥമാക്കുവാൻ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

വി. സന്തോഷ് ബാബു
യൂണിയൻ പ്രസിഡൻ്റ്.

എ.എൻ. രാമചന്ദ്രൻ
യൂണിയൻ സെക്രട്ടറി.

അഭിനന്ദനങ്ങൾ 👏👏👏ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ Full A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം അനിക്കുട്ടൻ & സിഞ്ചു ദമ്പതിക...
12/05/2024

അഭിനന്ദനങ്ങൾ 👏👏👏

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ Full A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം അനിക്കുട്ടൻ & സിഞ്ചു ദമ്പതികളുടെ മകൾ അരുന്ധതി വി.എ യ്ക്ക് ആലുവ എസ് എൻ ഡി പി യൂണിയന്റെ അഭിനന്ദനങ്ങൾ.
തുടർന്നും ഉന്നതവിജയം കരസ്ഥമാക്കുവാൻ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

വി. സന്തോഷ് ബാബു
യൂണിയൻ പ്രസിഡൻ്റ്.

എ.എൻ. രാമചന്ദ്രൻ
യൂണിയൻ സെക്രട്ടറി.

അഭിനന്ദനങ്ങൾ 👏👏👏ഇക്കഴിഞ്ഞ PLUS 2 പരീക്ഷയിൽ FULL A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം കത്തനാപറമ്പിൽ രാംലാൽ & സരി...
12/05/2024

അഭിനന്ദനങ്ങൾ 👏👏👏

ഇക്കഴിഞ്ഞ PLUS 2 പരീക്ഷയിൽ FULL A+ നേടിയ 1117-ാം നമ്പർ തേലത്തുരുത്ത് ശാഖ അംഗം കത്തനാപറമ്പിൽ രാംലാൽ & സരിത ദമ്പതികളുടെ മകൻ അദ്വൈത് കെ.ആർ ന് ആലുവ എസ് എൻ ഡി പി യൂണിയന്റെ അഭിനന്ദനങ്ങൾ.
തുടർന്നും ഉന്നതവിജയം കരസ്ഥമാക്കുവാൻ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

വി. സന്തോഷ് ബാബു
യൂണിയൻ പ്രസിഡൻ്റ്.

എ.എൻ. രാമചന്ദ്രൻ
യൂണിയൻ സെക്രട്ടറി.

1117 നമ്പർ തേലതുരുത്ത് ശാഖയിൽഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൂക്കള മത്സരം
30/08/2023

1117 നമ്പർ തേലതുരുത്ത് ശാഖയിൽ
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൂക്കള മത്സരം

Address

Kochi
683594

Telephone

+919895365509

Website

Alerts

Be the first to know and let us send you an email when SNDP തേലത്തുരുത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share