Alathukavu Sree Subrahmanyan

Alathukavu Sree Subrahmanyan A page dedicated to the devotees of Alathukavu Sree Subrahmanya Swami Kshethram Alathukavu, Ponganadu.P.O. Kilimanoor Trivandrum

12/08/2023
അലത്തുകാവ് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 20 വിനായക ചതുര്ഥിയും സെപ്റ്റംബർ 6ശ്രീകൃഷ്ണ ജയന്തിയും ആചരിക്കുന്നു...
12/08/2023

അലത്തുകാവ് ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 20 വിനായക ചതുര്ഥിയും സെപ്റ്റംബർ 6
ശ്രീകൃഷ്ണ ജയന്തിയും ആചരിക്കുന്നു .

വിനായകചതുര്ഥി നാളിൽ

ഗണപതി ഹോമം -100

ശ്രീകൃഷ്ണജയന്തി നാളിൽ

പാൽപായസം -50

വിദ്യാഗോപാലാർച്ചന -50

വിഷ്ണുപൂജ -100

പൂജകൾ മുൻകൂട്ടി അറിയിക്കാവുന്നതാണ്

ഫോൺ : 9400041049
098952 92315

01/02/2023

തൈപ്പൂയം_2023

അലത്തുകാവ് തൈപ്പൂയം 2023🙏🙏
07/01/2023

അലത്തുകാവ് തൈപ്പൂയം 2023🙏🙏

തൈപ്പൂയ കാവടി മഹോത്സവം 2023 അനുബന്ധിച്ചു ഫെബ്രുവരി 1 രാത്രി 9 മണിക്ക് സുപ്രസിദ്ധ കോമഡി ആർട്ടിസ്റ് തിരുമല ചന്ദ്രൻ നയിക്കു...
20/12/2022

തൈപ്പൂയ കാവടി മഹോത്സവം 2023 അനുബന്ധിച്ചു ഫെബ്രുവരി 1 രാത്രി 9 മണിക്ക് സുപ്രസിദ്ധ കോമഡി ആർട്ടിസ്റ് തിരുമല ചന്ദ്രൻ നയിക്കുന്ന താരവിളയാട്ടം

തൈപ്പൂയ കാവടി മഹോൽസവം 2023 നോട് അനുബന്ധിച്ചു ഫെബുവരി 2 രാത്രി 9 മണിക്ക് യാമി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ...
20/12/2022

തൈപ്പൂയ കാവടി മഹോൽസവം 2023 നോട് അനുബന്ധിച്ചു ഫെബുവരി 2 രാത്രി 9 മണിക്ക് യാമി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ

ആലത്തുകാവ് തൈപ്പൂയ കാവടി മഹോൽസവം 2023 അനുബന്ധിച്ചു ഫെബ്രുവരി 3 രാത്രി 9 മണിക്ക് കൊച്ചിൻ നവദർശൻ അവതരിപ്പിക്കുന്ന സൂപ്പർ ഹ...
20/12/2022

ആലത്തുകാവ് തൈപ്പൂയ കാവടി മഹോൽസവം 2023 അനുബന്ധിച്ചു ഫെബ്രുവരി 3 രാത്രി 9 മണിക്ക് കൊച്ചിൻ നവദർശൻ അവതരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് ഗാനമേള

31/10/2022

സ്കന്ദ ഷഷ്ഠി മഹോത്സാവം 2022

29/09/2022

ഭക്തജങ്ങളെ
ആലത്തുകാവ് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെയും ഉപദേവാലയങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. എല്ലാ ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്കന്ദഷഷ്ഠി വൃതാനുഷ്ഠാനങ്ങളിൽ പങ്കെടുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹാശിസുകളേറ്റുവാങ്ങുവാൻ എല്ലാ ഭക്തജനങ്ങളെയും ...
28/09/2022

സ്കന്ദഷഷ്ഠി വൃതാനുഷ്ഠാനങ്ങളിൽ പങ്കെടുത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹാശിസുകളേറ്റുവാങ്ങുവാൻ എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു

Address

KILIMANOOR
Kilimanoor

Telephone

+919400041049

Website

Alerts

Be the first to know and let us send you an email when Alathukavu Sree Subrahmanyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share