Salem Marthoma Church. Mannoor. Kollam

Salem Marthoma Church. Mannoor. Kollam Main aim of this page is to inform our members about the latest news and updates related to our chur

മണ്ണൂർ ശാലേം മാർത്തോമ്മാ സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പ് നമ്മുടെ സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പിൻ്റെ  യോഗം മെയ് മാസം ആദ്യ ...
08/05/2026

മണ്ണൂർ ശാലേം മാർത്തോമ്മാ സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പ്

നമ്മുടെ സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പിൻ്റെ യോഗം മെയ് മാസം ആദ്യ ശനിയാഴ്ച പള്ളിയിൽ വെച്ച നടന്നു. Elderly-Youth Interactive Session ആയിട്ടാണ് ക്രെമീകരിച്ചത് . അപ്പച്ചന്മാരും അമ്മച്ചിമാരും പഴയ കാലത്തെ ഓർമ്മകളും കഥകളും പങ്ക് വെക്കുകകെയും, ചെറിയ പാട്ടുകളും ആക്ഷൻ സോങ്ങുകളും
ആയി യുവജനങ്ങളും പങ്കെടുത്തു.

Salem MTYS Mannoor featured in Ripples (English publication of Mar Thoma Yuvajana Sakhyam) through a poem contributed by...
08/05/2026

Salem MTYS Mannoor featured in Ripples (English publication of Mar Thoma Yuvajana Sakhyam) through a poem contributed by our Sakhyam Member Priscilla Sam.

This was Vanitha Forum Special edition.

Thanks and Congrats Priscilla 🙌👏

മണ്ണൂർ ശാലേം മാർത്തോമ്മാ ഇടവകയിൽ പള്ളിഭാഗം പ്രാർത്ഥനായോഗത്തിൽ വിളയിൽ വീട്ടിൽ  സിസിലി ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു.  ...
25/04/2026

മണ്ണൂർ ശാലേം മാർത്തോമ്മാ ഇടവകയിൽ പള്ളിഭാഗം പ്രാർത്ഥനായോഗത്തിൽ വിളയിൽ വീട്ടിൽ സിസിലി ജേക്കബ് നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ ഏപ്രിൽ 27 തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയും തുടർന്ന് പള്ളിയിൽ വച്ചുള്ള ശുശ്രൂഷയും നടത്തപ്പെടുന്നതാണ്..

*ഇടവകയുടെ അനുശോചനം അറിയിക്കുന്നു.*🌹

OBITUARYWe are deeply saddened to share the news of the passing of Mrs. Thankamma Raju (56), Charuvila Puthenveedu, Mann...
13/04/2026

OBITUARY

We are deeply saddened to share the news of the passing of Mrs. Thankamma Raju (56), Charuvila Puthenveedu, Mannoor, beloved mother of Rev. Rajesh R, Vicar of Vandiperiyar Mar Thoma Church and Director of Snehasanketham. She passed away on Friday, 10 April 2026.

- The mortal remains will be brought to the residence by 8:00 am on Tuesday, 14 April 2026.
- The funeral service at the residence will be held at 11:00 am, followed by the funeral service at Mannoor Salem Mar Thoma Church at 12:00 pm.

Location of Residence:
https://maps.app.goo.gl/1usNZPE8WwveDwya8

Location of Parish:
https://maps.app.goo.gl/1EN3e1jR9EQ9Vgwc6

നമ്മുടെ ഇടവകാംഗമായിരുന്ന കുന്നുവിളഭാഗം പ്രാർത്ഥന ഗ്രൂപ്പിൽ വടക്കടത്ത് വീട്ടിൽ ശ്രീ V. P പാപ്പച്ചൻ സാർ (98) നിത്യതയിൽ ചേർ...
30/03/2026

നമ്മുടെ ഇടവകാംഗമായിരുന്ന കുന്നുവിളഭാഗം പ്രാർത്ഥന ഗ്രൂപ്പിൽ വടക്കടത്ത് വീട്ടിൽ
ശ്രീ V. P പാപ്പച്ചൻ സാർ (98) നിത്യതയിൽ ചേർക്കപ്പെട്ടു.
ഇടവകയുടെ വൈസ് പ്രസിഡന്റ്, ട്രസ്റ്റി, കണക്കൻ, ദീർഘകാല സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ അനുഗ്രഹീതമായ നേതൃത്വം നൽകിയിട്ടുണ്ട്.

ശവസംസ്കാര ശുശ്രൂഷ

നാളെ (31/03/2026 ചൊവ്വ ) രാവിലെ ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും രാവിലെ 11 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയും തുടർന്ന് പള്ളിയിൽ വച്ചുള്ള ശുശ്രൂഷയും നടത്തപ്പെടുന്നതാണ്.

ഇടവകയുടെ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു.🌹🌹🌹

24/01/2026
നമ്മുടെ ഇടവകാംഗമായ സ്കൂൾഭാഗം പ്രാർത്ഥനാ ഗ്രൂപ്പിൽ പാറയടിയിൽ തങ്കമ്മ കോശി(66) മരണപ്പെട്ടു.ശവസംസ്കാര ശുശ്രൂഷ നാളെ (22-11-2...
21/11/2025

നമ്മുടെ ഇടവകാംഗമായ സ്കൂൾഭാഗം പ്രാർത്ഥനാ ഗ്രൂപ്പിൽ പാറയടിയിൽ തങ്കമ്മ കോശി(66) മരണപ്പെട്ടു.

ശവസംസ്കാര ശുശ്രൂഷ നാളെ (22-11-25,ശനി ) രാവിലെ 11 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയും,
തുടർന്ന് പള്ളിയിൽ വച്ചുള്ള ശുശ്രൂഷയും നടത്തപ്പെടും.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.🌹🌹🌹

നമ്മുടെ ഇടവകാംഗമായ പുത്താർഭാഗം പ്രാർത്ഥനാ ഗ്രൂപ്പിൽ പെരുമാലയിൽജോബിൻ ജോൺ (40) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്...
16/11/2025

നമ്മുടെ ഇടവകാംഗമായ പുത്താർഭാഗം പ്രാർത്ഥനാ ഗ്രൂപ്പിൽ
പെരുമാലയിൽ
ജോബിൻ ജോൺ (40) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.🌹🌹🌹

നമ്മുടെ ഇടവകാംഗമായ സ്കൂൾഭാഗം പ്രാർത്ഥന ഗ്രൂപ്പിൽ പൊയ്കവിളയിൽ പൊടിയമ്മ (86) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ...
11/10/2025

നമ്മുടെ ഇടവകാംഗമായ സ്കൂൾഭാഗം പ്രാർത്ഥന ഗ്രൂപ്പിൽ പൊയ്കവിളയിൽ പൊടിയമ്മ (86) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.🌹🌹🌹

Address

Salem Marthoma Church , Mannoor Po, Channapetta , Anchal , Kollam
Kerala
691311

Alerts

Be the first to know and let us send you an email when Salem Marthoma Church. Mannoor. Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Salem Marthoma Church. Mannoor. Kollam:

Share