03/02/2025
പുതുപ്പള്ളി: വെട്ടത്തുകവല കുറ്റിക്കലായ പുതുപ്പുരക്കൽ അമ്മാളിന്റെ ഭർത്താവ് നെൽസൺ അന്തരിച്ചു. മൃതദേഹം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം നാളെ (4/2/2025- ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്.