KCYM - St.Sebastian's Church,Thuruthicadu

KCYM - St.Sebastian's Church,Thuruthicadu This page is to share your views ,opinions and thoughts about and for Kerala Catholic Youth Movement ( KCYM )...

19/02/2020

കെസിവൈഎം തിരുവല്ല മേഖലയുടെ 2020 പ്രവർത്തനവർഷ കർമ്മപദ്ധതി " ഞാറ്റടി " . ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം പ്രകാശനം ചെയുന്നു.

19/02/2020

കെസിവൈഎം തിരുവല്ല മേഖല പ്രവർത്തനവർഷം ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായികയും ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ദലീമ ജോജോ നിർവഹിച്ചു .

19/02/2020

*സൂര്യന്റെ കണ്ണിൽ നോക്കുന്ന ഞാറ്റടി*

സാധ്യതകളുടെ നിലത്താണ് നമ്മൾ നിൽക്കുന്നത്. അവ നൂറുമേനിയിൽ കൊയ്തെടുക്കാൻ ചിന്തകളെ ആഴത്തിൽ വേരോടിക്കുകയും പ്രത്യാശയുടെ നാമ്പുകൾക്ക് ആകാശമൊരുക്കുകയും ചെയ്യണം.
മത്സരത്തിന്റെ ലോകത്ത് ഗുണമേന്മയാണ് മാനദണ്ഡം. അതിലൂടെ തന്നെയാണ് ലോകം കടന്നു വന്നിട്ടുള്ളതും. അതിനു പൂരകമാകാൻ നാമിനിയും എത്ര ഉഴുതുമറിഞ്ഞാലാണ്. എല്ലാവരിലും അമൂല്യമായ ഒരു വിത്തു ഒളിഞ്ഞിരിക്കുന്നു. അതിനായി ഞാറ്റടി ഒരുക്കുകയെന്ന എളിയ ശ്രമമാണ് കെസിവൈഎം തിരുവല്ല മേഖല സമിതിയുടെ ഈ കർമ്മ പദ്ധതി. രണ്ടായിരം വർഷങ്ങൾക്കു മുൻപ് സ്വയം ഉഴുതുമറിഞ്ഞു ലോകസ്നേഹത്തിന്റെ വിത്ത് പാകി പോയവന്റെ ചങ്കിലെ തുടിപ്പാണിവിടെ ഞാറ്റുപാട്ട്. ഇതിൽ വിത്തും വിതക്കാരനും നിങ്ങൾ ഓരോരുത്തരുമാണ്. നല്ലതു സ്വീകരിച്ചു എത്രമാത്രം ആഴത്തിൽ പോകുന്നോ അതായിരിക്കും നിങ്ങളിലെ ഫലത്തിന്റെ ഉൾക്കാതൽ.

ലോകത്തിലൂടെ നമ്മൾ കടന്നു പോകാതെ നമ്മിലൂടെ ലോകം കടന്നു പോകേണ്ടതിനു ഞാറ്റടികളെ പ്രകാശത്തിലേക്ക് തുറന്നുവെക്കാം. ....

Jai Christ jai KCYM
07/11/2015

Jai Christ jai KCYM

K C Y M Vijayapuram Diocese Football Mamankam 2015
09/10/2015

K C Y M Vijayapuram Diocese Football Mamankam 2015

Pathinanju nomb arambham
01/08/2015

Pathinanju nomb arambham

19/02/2015
Jai kcym jai christ.......
26/01/2015

Jai kcym jai christ.......

Perunal orukangal
16/01/2015

Perunal orukangal

Address

KCYM , Street Sebastian's Church , Thuruthicadu (P. O) , Mallappally , Pathanamthitta
Kerala

Telephone

7561801572

Website

Alerts

Be the first to know and let us send you an email when KCYM - St.Sebastian's Church,Thuruthicadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share