JACOBITE CHURCHES

JACOBITE CHURCHES THIS PAGE PROVIDES INFORMATION ABOUT JACOBITE CHURCHES .AND ALSO DAILY UPDATES OF NEWS FROM CHURCHES.

01/05/2026

വി:കുർബ്ബാന | പെരുന്നാൾ മഹാമഹം | കുറ്റ സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി
അഭി: കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത
GABRIEL VISION LIVE
MOB : 9746897758

30/04/2026

സന്ധ്യ പ്രാത്ഥന | പെരുന്നാൾ മഹാമഹം | കുറ്റ സെന്റ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി |GABRIEL VISION LIVE
MOB 9746897758

25/04/2026

പുതുപ്പള്ളി സെൻ്റ ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗിവർഗീസ് സഹദായുടെ വലിയ പെരുന്നാൾ ഏപ്രിൽ 25,26 ( ശനി, ഞായർ ) ദിവസങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്നു

25 ന് വൈകിട്ട് ആറിന് പെരുന്നാൾ സന്ധ്യാനമസ്കാരം തുടർന്ന് പെരുന്നാൾ സന്ദേശം ഫാ ജോൺ ഐപ്പ് മങ്ങാട്ട്
8 ന് പൊൻ, വെള്ളി കുരിശുകളേന്തി, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽ കുരിശു ചുറ്റി ആഘോഷസമന്വയമായ റാസ ആശിർവാദം, സ്നേഹ വിരുന്ന്.

26 ന് പുലർച്ചെ 12 ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള അരിയിടീൽ
8 ന് ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ പ്രഭാത നമസ്‌കാരം, വി.കുർബാന, പുരസ്‌കാര വിതരണം തുടർന്ന് പള്ളിക്ക് ചുറ്റും പ്രദക്ഷിണം, ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് നേർച്ച.

മേയ് മൂന്നിന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം 8 ന് വി.കുർബാന ബർസൗമോ റമ്പാൻ

മേയ് 10 ന് രാവിലെ എട്ടിന് കുർബാന ഫാ. തോമസ് കുര്യൻ കണ്ടാന്ത്ര തുടർന്നു കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും

ഏവർക്കും പെരുന്നാളിലേക്ക് സ്വാഗതം

15/08/2023

വി.ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ |മർത്തമറിയം കത്തീഡ്രൽ വലിയപള്ളി, കോതമംഗലം | അഞ്ചിന്മേൽ വി. കുർബ്ബാന : അഭി. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്ത

14/08/2023

കോതമംഗലം മര്‍ത്തമറിയം കത്തീഡ്രല്‍ വലിയപള്ളിയില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ | | സന്ധ്യാ നമസ്ക്കാരം

26/07/2023

ശ്രേഷ്ഠ കാതോലിക്ക പദവിയിൽ 21 വർഷങ്ങൾ പൂർത്തിയാക്കുന്ന മലങ്കരയുടെ യാക്കോബ് ബുർദാനക്ക് ആശംസകൾ
SlooSo VoiCe

23/07/2023

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷവും അനുമോദനയോഗവും | വി.മർത്തമറിയം കത്തീഡ്രൽ വലിയപള്ളി കോതമംഗലം | അഞ്ചിന്മേൽ വി.കുർബ്ബാന | 2023 ജൂലൈ 23 ഞായറാഴ്ച്ച - രാവിലെ 8 | അനുമോദനയോഗവും - 10.30

05/09/2022

നല്ല ഇടയൻ | കുറ്റിപറിച്ചേൽ വന്ദ്യ ഗീവർഗീസ് റമ്പാൻ (നിയുക്ത മെത്രാപ്പോലീത്ത) | മലങ്കരക്കുന്ന് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി അവതരിപ്പിക്കുന്നു

വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ  ശിലസ്ഥാപന പെരുന്നാളും, പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്...
01/11/2020

വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ശിലസ്ഥാപന പെരുന്നാളും, പരി. പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും | അഭി. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത വി. കുർബാന

വടക്കൻ മാറാടി സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ

മാർത്തോമ്മ സുറിയാനി സഭയുടെ, കാലം ചെയ്ത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്‌ക്ക് യാക്കോബാ...
21/10/2020

മാർത്തോമ്മ സുറിയാനി സഭയുടെ, കാലം ചെയ്ത മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയ്‌ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രണാമം.

21 ഒക്ടോബർ 2020, ബുധനാഴ്ച വൈകിട്ട് 8.00 മണിക്ക്.

പങ്കെടുക്കുന്നത്

അഭി. മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലിത്ത

അഭി. ഡോ. മോർ തെയോഫിലോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത

റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ

റൈറ്റ് റവ. ഡോ. ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ

വെരി റവ. ഡോ. കുറിയാക്കോസ് മൂലയിൽ കോർ എപ്പിസ്കോപ്പ

Stay Tuned.

Address

Puthencruz Patriarch Center
Kerala

Website

Alerts

Be the first to know and let us send you an email when JACOBITE CHURCHES posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share