MISC YOUTH League Kallumpuram

MISC YOUTH League Kallumpuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MISC YOUTH League Kallumpuram, Religious organisation, kallumpram, thrissur, Kerala.

18/10/2025

കല്ലുംപുറം പള്ളി പെരുന്നാൾ 2025

പെരുന്നാൾ കൊടിയേറ്റം  19 ഞായറാഴ്ച വി. കുർബാനക്ക് ശേഷം റവ. ഫാ. അഫ്രേം അന്തിക്കാട് (ഇടവക വികാരി) നിർവഹിക്കുന്നു..
18/10/2025

പെരുന്നാൾ കൊടിയേറ്റം 19 ഞായറാഴ്ച
വി. കുർബാനക്ക് ശേഷം റവ. ഫാ. അഫ്രേം അന്തിക്കാട് (ഇടവക വികാരി) നിർവഹിക്കുന്നു..

08/09/2025

✨ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ പൂർത്തിയായ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ബാംഗ്ലൂർ സെന്റ് ജോർജ് സുറിയാനി പള്ളി. ✨
വിശ്വാസ സത്യങ്ങൾ ഉറപ്പിക്കുന്നതും ആത്മീയ സൗന്ദര്യം നിറക്കുന്ന പരിശുദ്ധ ദൈവാലയം – വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമധേയത്തിൽ.


















06/09/2025

അഭിവന്ദ്യ ജോസഫ് മാർ കൂറിലോസ് വലിയ തിരുമേനിയുടെ 11-ാം ഓർമ്മപ്പെരുന്നാൾ.
സെപ്റ്റംബർ 07 ഞായറാഴ്ച

MISC Media Wing - Malabar Independent Syrian Church Thozhiyoor

2025-26 വർഷത്തെ പുതിയ ഭാരവാഹികൾ MISCYL Kallumpuram – Office Bearers 2025–26President: Rev. Fr. Aprem AnthikkadSecretary:...
18/08/2025

2025-26 വർഷത്തെ പുതിയ ഭാരവാഹികൾ

MISCYL Kallumpuram – Office Bearers 2025–26

President: Rev. Fr. Aprem Anthikkad
Secretary: Shine Shaju
Treasurer: Jevin Verghese
Vice President: Jowin Shibu
Joint Secretary: Tijin Thomas

Central Executive Members: Liju Kochumon, Shiju Kurian

Executive Members:

1. Bevin Babu
2. Jas Geevar
3. Liswin Shaji
4. Jonath Shibu
5. Sajin Santhosh
6. Samford Sudheer
7. Sangeeth Raju
8. Sharon Shaju

Media Coordinators: Abel Victor, Richard Reju, Jonath Shibu

MISC Media Wing - Malabar Independent Syrian Church Thozhiyoor MISC Youth League Ernakulam

25/12/2022
MISC ST GEORGE CHURCH കല്ലുംപുറം ഇടവകയുടെ ആഭിമുഖ്യത്തിൽ  ഭക്തജന സംഘടനകളെയും, പെരുന്നാൾ കമ്മിറ്റികളെയും അണിനിരത്തിക്കൊണ്ട...
24/12/2022

MISC ST GEORGE CHURCH കല്ലുംപുറം ഇടവകയുടെ ആഭിമുഖ്യത്തിൽ ഭക്തജന സംഘടനകളെയും, പെരുന്നാൾ കമ്മിറ്റികളെയും അണിനിരത്തിക്കൊണ്ട് 22/12/22ന് OH SANTA 2K22 കരോൾ റോഡ് ഷോ നടത്തി, പ്രസ്തുത പരിപാടിയിൽ misc യൂത്ത് ലീഗ്, വനിത സമാജം, സൺഡേ സ്കൂൾ, ഗീവർഗീസ് ഫെസ്റ്റിവൽ സിറ്റി, താഴത്തെ അങ്ങാടി, ഏദൻ ഫ്രണ്ട്സ്, ന്യൂസെന്റ് ജോർജ് എന്നീ കമ്മിറ്റികൾ അണിനിരന്നു.

24/05/2022

YouthDay 2022

Address

Kallumpram, Thrissur
Kerala
680543

Website

Alerts

Be the first to know and let us send you an email when MISC YOUTH League Kallumpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MISC YOUTH League Kallumpuram:

Share