Kuttiyil Sree Durgadevi Temple, Kappil East, Krishnapuram

Kuttiyil Sree Durgadevi Temple, Kappil East, Krishnapuram Kuttiyil Sree Durga Devi Temple

02/04/2026
ഇതാണ് അയോധ്യയിലെ രാംലല്ല ഈ ഭവ്യ വിഗ്രഹത്തിൻ്റെ പ്രത്യേകതകൾ 👇🙏  പ്രാണപ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിനങ്ങൾ കൂടി മാത്രം അവശേഷിക...
19/01/2024

ഇതാണ് അയോധ്യയിലെ രാംലല്ല ഈ ഭവ്യ വിഗ്രഹത്തിൻ്റെ പ്രത്യേകതകൾ 👇🙏 പ്രാണപ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിനങ്ങൾ കൂടി മാത്രം അവശേഷിക്കേ രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്................. ചിത്രീകരിച്ചിരിക്കുന്നത് സ്വർണ്ണ അമ്പും വില്ലും പിടിച്ച് നിൽക്കുന്ന ഭാവത്തിലാണ്. 51 ഇഞ്ച് വിഗ്രഹം കരിങ്കല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം ആണ്‌ വിഗ്രഹത്തിനുപയോഗിച്ച കൃഷ്ണശില കണ്ടെത്തിയത്. എണ്ണയും നെയ്യും, പാലും മറ്റു ദ്രവ്യങ്ങൾക്ക് കല്ലിന്റെ പഴക്കത്തേ സ്പർശിക്കാൻ ആവില്ല.ലോകം ഉള്ള കാലമത്രയും നിലനില്ക്കും . പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി ക്ഷേത്രഭാരവാഹികൾ സമ്പൂർണ വിഗ്രഹം അനാച്ഛാദനം ചെയ്തു. ഭഗവാൻ രാമൻ കണ്ണുകൾ തുറന്നു. ഇനി വിഗ്രഹത്തിലേക്ക് പ്രാണ പ്രതിഷ്ഠയാണ്‌. ഇതോടെ വിഗ്രഹത്തിനു ജീവൻ തുടിക്കും എന്നാണ്‌ ഹിന്ദു വിശ്വാസം. നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. യാതൊരുവിധ ബന്ധിപ്പിക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഈ ശിലയിൽ നടത്തിയിട്ടില്ല. വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. അതോടൊപ്പം ഓം, സ്വസ്തിക, ശംഖചക്രം എന്നിവയും ഈ രാമശിലയിൽ കൊത്തിയെടുത്തിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് മാസങ്ങളോളം നീണ്ട തപസ്യയിലൂടെയാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

08/01/2024
06/01/2024
05/01/2024
23/12/2023

Address

Kayamkulam

Telephone

+919877444333

Website

Alerts

Be the first to know and let us send you an email when Kuttiyil Sree Durgadevi Temple, Kappil East, Krishnapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuttiyil Sree Durgadevi Temple, Kappil East, Krishnapuram:

Share