SYS SSF Cheravally Unit , kayamkulam

SYS SSF Cheravally Unit , kayamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SYS SSF Cheravally Unit , kayamkulam, Kayamkulam.

23/07/2021

സുന്നിവോയ്സ് ഫലപ്രഖ്യാപനം

എന്റെ യൂണിറ്റ്, എന്റെ അഭിമാനം.... സുന്നിവോയ്സ് ക്യാമ്പയിനിൽ സംസ്ഥാനത്തു ചരിത്രത്തിൽ ആദ്യമായി ചേരാവള്ളി യൂണിറ്റിന് രണ്ടാം...
23/07/2021

എന്റെ യൂണിറ്റ്, എന്റെ അഭിമാനം....

സുന്നിവോയ്സ് ക്യാമ്പയിനിൽ സംസ്ഥാനത്തു ചരിത്രത്തിൽ ആദ്യമായി ചേരാവള്ളി യൂണിറ്റിന് രണ്ടാം സ്ഥാനം.

ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു അനുഗ്രഹം ചൊരിയുമാറാകട്ടെ.. ആമീൻ

SYS ചേരാവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സർക്കസ് കൂടാരത്തിലെ അന്ദേവാസികൾക്കും യാജകർക്കും താലൂക് ഹോസ്പ...
22/07/2021

SYS ചേരാവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ ദിനത്തിൽ സർക്കസ് കൂടാരത്തിലെ അന്ദേവാസികൾക്കും യാജകർക്കും താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും പ്രഭാഭക്ഷണം നൽകി. ശംസുദ്ധീൻ അഹ്സനി ഉൽഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഷാനവാസ്‌, ജന. സെക്രട്ടറി ഹഫീസ് ഹംസ, അനസ്, താഹകുട്ടി, റാഫി, നിഷാദ്, ഷാജി, സുധീർ, ഷാബു, റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു

SYS ചേരാവള്ളി യൂണിറ്റ് വളന്റീർസ് ഉള്ള പുതിയ കോട്ട് ബഹു:ശംസുദ്ധീൻ അഹ്സനി ഉസ്താദിൽ നിന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ഹഫീസ് ഹ...
22/07/2021

SYS ചേരാവള്ളി യൂണിറ്റ് വളന്റീർസ് ഉള്ള പുതിയ കോട്ട് ബഹു:ശംസുദ്ധീൻ അഹ്സനി ഉസ്താദിൽ നിന്ന് യൂണിറ്റ് ജനറൽ സെക്രട്ടറി ഹഫീസ് ഹംസ ഏറ്റുവാങ്ങുന്നു

ഓർമ്മയാണ് പെരുന്നാൾ. അല്ലാഹുവിന്റെ മുന്നിൽ സർവം സമർപ്പിച്ചതിന്റെ, സംസമിന്റെ, മക്കയുടെ, ഇബ്രാഹീമീ മില്ലത്തിന്റെ, സഫയുടെ, ...
21/07/2021

ഓർമ്മയാണ് പെരുന്നാൾ. അല്ലാഹുവിന്റെ മുന്നിൽ സർവം സമർപ്പിച്ചതിന്റെ, സംസമിന്റെ, മക്കയുടെ, ഇബ്രാഹീമീ മില്ലത്തിന്റെ, സഫയുടെ, മർവയുടെ, ഒരു കുടുംബം സമൂഹത്തിലേക്ക് പടർന്നതിന്റെ, പൈശാചിക ബോധങ്ങളെ കല്ലെറിഞ്ഞാട്ടിയതിന്റെ... അനേകായിരം ഓർമകളുടെ പെരുന്നാൾ കൂടിയാണ് ഈദുൽ അള്ഹാ..! ഈ ദുരിത കാലത്ത് സഹജീവികളുടെ കൂടെ, അവർക്ക് വേണ്ടി ജീവിക്കാനാകട്ടെ നമുക്ക്.. എല്ലാവർക്കും സന്തോഷങ്ങൾ അറിയിക്കുന്നു..😍

18/07/2021
*നന്ദി നന്ദി നന്ദി നന്ദി*സുന്നി വോയിസ്‌ ക്യാമ്പയിൻ ചരിത്ര വിജയം ആക്കി തീർത്തു ആലപ്പുഴ ജില്ലയിൽ SYS ചേരാവള്ളി യൂണിറ്റിനെ ...
13/07/2021

*നന്ദി നന്ദി നന്ദി നന്ദി*

സുന്നി വോയിസ്‌ ക്യാമ്പയിൻ ചരിത്ര വിജയം ആക്കി തീർത്തു ആലപ്പുഴ ജില്ലയിൽ SYS ചേരാവള്ളി യൂണിറ്റിനെ ഒന്നാമത് എത്തിച്ച പ്രവർത്തകരോടും ചേരാവള്ളി നിവാസികളോടും SYS ചേരാവള്ളി യൂണിറ്റ് കമ്മിറ്റിയുടെ *ഹൃദയംനിറഞ്ഞ നന്ദി* അറിയിക്കുന്നു.

ഇതിൽ സഹകരിച്ച സഹായിച്ച എല്ലാവർക്കും അള്ളാഹു ഖൈർ ചൊരിയുമാറാകട്ടെ *ആമീൻ*!!!

സുന്നി വോയിസ്‌ ക്യാമ്പയിനിൽ ചേരാവള്ളിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിതങ്ങൾ വരി ചേരുന്നു.
10/07/2021

സുന്നി വോയിസ്‌ ക്യാമ്പയിനിൽ ചേരാവള്ളിയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തിതങ്ങൾ വരി ചേരുന്നു.

SYS ചേരാവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേരാവള്ളി ജുമുഅ മസ്ജിദും അനുബന്ധ തക്യാവുകളായ മണ്ണുകുന്നു, ഒന്നാംകുറ്റി എന്നിവടെ...
10/07/2021

SYS ചേരാവള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചേരാവള്ളി ജുമുഅ മസ്ജിദും അനുബന്ധ തക്യാവുകളായ മണ്ണുകുന്നു, ഒന്നാംകുറ്റി എന്നിവടെങ്ങളിൽ കൊറോണ അണുനശീകരണം നടത്തുന്നു.

ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ചു ചേരാവള്ളി യൂണിറ്റ് ഒരുക്കുന്ന വായനശാലക്കു കേരള മുസ്ലിം ജമാഅത് ഫിനാൻഷ്യൽ സെക്രട്ടറി താ...
19/06/2021

ജൂൺ 19 വായനാദിനത്തോട് അനുബന്ധിച്ചു ചേരാവള്ളി യൂണിറ്റ് ഒരുക്കുന്ന വായനശാലക്കു കേരള മുസ്ലിം ജമാഅത് ഫിനാൻഷ്യൽ സെക്രട്ടറി താഹ തന്റെ ശേഖരത്തിൽ ഉള്ള പുസ്തകങ്ങൾ യൂണിറ്റ് രക്ഷാധികാരി ശംസുദ്ധീൻ അഹ്സനി ഉസ്താദിനു കൈമാറുന്നു.

Address

Kayamkulam
690502

Website

Alerts

Be the first to know and let us send you an email when SYS SSF Cheravally Unit , kayamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share