Kattachira Cheruman Sree Mahavishnu Temple ചെറുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം

  • Home
  • India
  • Kattachira
  • Kattachira Cheruman Sree Mahavishnu Temple ചെറുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം

Kattachira Cheruman Sree Mahavishnu Temple ചെറുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kattachira Cheruman Sree Mahavishnu Temple ചെറുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം, Religious organisation, Rosh*th Ravi Kattachira, Kattachira.

20/02/2026
20/02/2026
അഷ്ടമിരോഹിണി മഹോത്സവം
10/09/2025

അഷ്ടമിരോഹിണി മഹോത്സവം

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് കട്ടച്ചിറ ചെറുമൺ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ നിറപുത്തിരി ചടങ്ങ് രാവിലെ 5 മണിക്ക് പൊടിയൻ അഞ്ചു...
29/07/2025

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് കട്ടച്ചിറ ചെറുമൺ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ നിറപുത്തിരി ചടങ്ങ് രാവിലെ 5 മണിക്ക് പൊടിയൻ അഞ്ചുതെങ്ങിൽ പടിറ്റതിൽ കട്ടച്ചിറ വസതിയിൽ നിന്നും നിറപുത്തരി സ്വീകരിച്ച് രാവിലെ 5.15 കൂടി ക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്. ക്ഷേത്രമേൽശാന്തിയും കീഴ്ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിറപുത്തിരിച്ചടങ്ങ്, 5:30ന് 6.30 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരംഎല്ലാ ഭക്തനങ്ങളെയും അറിയിച്ചുകൊള്ളുന്നു നിറപുത്തിരികതിർ വേണ്ടവർ ദേവസ്വം കൗണ്ടറിൽ നിന്നും രസീത് വാങ്ങേണ്ടതാണ്

കർക്കിടക വാവ് ബലിതർപ്പണം
22/07/2025

കർക്കിടക വാവ് ബലിതർപ്പണം

09/07/2025

സഹസ്രകലശം🙏

04/07/2025

ജൂലായ് 6 തീയതി ഞാറാഴ്ച രാവിലെ 10 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷകൻ ശ്രീ പി.എം വ്യാസൻ നമ്മുടെ ക്ഷേത്രത്തിൽ പ്രഭാഷണം നടത്തുന്നു

Address

Rosh*th Ravi Kattachira
Kattachira

Telephone

+918547734639

Website

Alerts

Be the first to know and let us send you an email when Kattachira Cheruman Sree Mahavishnu Temple ചെറുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share