Alakkode Sree Mahavishnu Temple

Alakkode Sree Mahavishnu Temple ഏകദേശം 600 ഓളം വർഷങ്ങൾക്കു മുമ്പു മഹർഷിമാർ തപസ്സ് ചെയ്ത യാഗഭൂമിയിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം.

ഏകദേശം 600 ഓളം വർഷങ്ങൾക്കു മുമ്പു മഹർഷിമാർ തപസ്സ് ചെയ്ത യാഗഭൂമിയിൽ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന ക്ഷേത്രമാണ് ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം. കൊടും വനമായിരുന്ന ഈ പ്രദേശത്ത് ഗുഹകളുണ്ടായിരുന്നുവത്രെ. പിൽകാലത്ത് ക്ഷേത്രപരിപാലനം ബ്രാഹ്മണ കുടുംബങ്ങളിലെത്തി അരവത്ത് കുതിരക്കോട് ഭാഗത്തു താമസിച്ചു വന്നിരുന്ന യാദവ കുടുംബക്കാരായ ഇന്നത്തെ ആലക്കോടന്മാർ എന്നറിയപ്പെടുന്ന വിഭാഗക്കാർ പുനം പ്രദേശമായ ഇവിടെ താ

മസിക്കാനെത്തി. കൃഷിയും പശു പരിപാലനവും ചെയ്തു ജീവിച്ചു വന്നിരുന്ന ഇവർക്ക് ബ്രാഹ്മണ കുടുംബം ക്ഷേത്രഭരണം ഏൽപ്പിച്ചു കാശിക്ക് പോയത്രെ. തുടർന്ന് നാരന്തട്ട തറവാട്കാർ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലം സഹകരിച്ചതായി പറയപ്പെടുന്നുണ്ട് ആലക്കോടൻ തറവാട് നൽകിയ 1.80 എക്കർ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നതിന് രേഖകളുണ്ട്. ഓലമേഞ്ഞ ശ്രീകോവിലിൽ നിന്ന് ഇന്നത്തെ രീതിയിലുള്ള ശ്രീകോവിലിൽ രൂപകല്പനയിലെത്താൻ നൂറ്റാണ്ടുകളെടുത്തു.

06/02/2024
17/11/2022

ഏകദേശം 600 ഓളം വർഷങ്ങൾക്കു മുമ്പു മഹർഷിമാർ തപസ്സ് ചെയ്ത യാഗഭൂമിയിൽ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന ക്ഷേത്രമാണ് ആലക്കോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം. കൊടും വനമായിരുന്ന ഈ പ്രദേശത്ത് ഗുഹകളുണ്ടായിരുന്നുവത്രെ. പിൽകാലത്ത് ക്ഷേത്രപരിപാലനം ബ്രാഹ്മണ കുടുംബങ്ങളിലെത്തി അരവത്ത് കുതിരക്കോട് ഭാഗത്തു താമസിച്ചു വന്നിരുന്ന യാദവ കുടുംബക്കാരായ ഇന്നത്തെ ആലക്കോടന്മാർ എന്നറിയപ്പെടുന്ന വിഭാഗക്കാർ പുനം പ്രദേശമായ ഇവിടെ താമസിക്കാനെത്തി. കൃഷിയും പശു പരിപാലനവും ചെയ്തു ജീവിച്ചു വന്നിരുന്ന ഇവർക്ക് ബ്രാഹ്മണ കുടുംബം ക്ഷേത്രഭരണം ഏൽപ്പിച്ചു കാശിക്ക് പോയത്രെ. തുടർന്ന് നാരന്തട്ട തറവാട്കാർ ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലം സഹകരിച്ചതായി പറയപ്പെടുന്നുണ്ട് ആലക്കോടൻ തറവാട് നൽകിയ 1.80 എക്കർ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നതിന് രേഖകളുണ്ട്. ഓലമേഞ്ഞ ശ്രീകോവിലിൽ നിന്ന് ഇന്നത്തെ രീതിയിലുള്ള ശ്രീകോവിലിൽ രൂപകല്പനയിലെത്താൻ നൂറ്റാണ്ടുകളെടുത്തു.

Address

Alakkode, Pakkam, Bakal Fort
Kasargod
671316

Telephone

+919447661800

Website

Alerts

Be the first to know and let us send you an email when Alakkode Sree Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Alakkode Sree Mahavishnu Temple:

Share

Category