23/05/2026
പെന്തിക്കോസ്തി പെരുന്നാൾ🙏
ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെമേൽ വസിച്ച് അവരെ ജ്ഞാനമുള്ളവരാക്കുകയും, അവരെ പല ഭാഷകളിലും സംസാരിപ്പിക്കുകയും ചെയ്തതുപോലെ, കർത്താവേ! നിന്റെ വിശുദ്ധ റൂഹായെ ഞങ്ങളുടെമേൽ അയച്ച് ഞങ്ങളെ ജ്ഞാനമുള്ളവരാക്കുകയും ഞങ്ങളുടെ ആത്മക്കളെ പ്രശോഭിപ്പിക്കുകയും എല്ലാവിധത്തിലും നിന്റെ മഹത്വങ്ങളെ സ്തോത്രം ചെയ്യുവാൻ ഞങ്ങളുടെ നാവിനെ വെടിപ്പാക്കുകയും ചെയ്യണമേ.