Puliyankulangara Sreekrishna Swami Temple

Puliyankulangara Sreekrishna Swami Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Puliyankulangara Sreekrishna Swami Temple, Hindu temple, Neelikulam, Vavvakkau P. O, karunagappally, Karunagapalli.

Puliyankulangara SreeKrishnaSwami Temple is a prominent and spiritually significant temple dedicated to Lord Krishna,located inKerala.Itis well-known inthe regionforits beautifulsetting,traditional Kerala-styletemple architecture,andrich cultural heritage

ഏവർക്കും ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳ഹരേ കൃഷ്ണ… 🙏🕉️
15/08/2026

ഏവർക്കും ഭാരതത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳

ഹരേ കൃഷ്ണ… 🙏🕉️

🦚💙 കണ്ണന്റെ ജന്മാഷ്ടമി വരവായി…! 💙🦚ഓടക്കുഴലിന്റെ മധുരനാദവും…മയിൽപ്പീലിയുടെ മനോഹാരിതയും…വെണ്ണക്കുടവുമായി ഉണ്ണിക്കണ്ണന്റെ ക...
14/08/2026

🦚💙 കണ്ണന്റെ ജന്മാഷ്ടമി വരവായി…! 💙🦚

ഓടക്കുഴലിന്റെ മധുരനാദവും…
മയിൽപ്പീലിയുടെ മനോഹാരിതയും…
വെണ്ണക്കുടവുമായി ഉണ്ണിക്കണ്ണന്റെ കുസൃതികളുമായി…
ഗോകുലത്തെ ധന്യമാക്കിയ ആ പുണ്യദിനം വീണ്ടും വരവായി… ✨

🌸 ഭക്തിയുടെ നിറവിൽ…
സ്നേഹത്തിന്റെ മാധുര്യത്തിൽ…
കണ്ണന്റെ പാദങ്ങളിൽ മനസ്സർപ്പിച്ച്…
ജന്മാഷ്ടമിയെ വരവേൽക്കാം! 🌸

🪔 വരവായി… വരവായി…
ഗോകുലനാഥന്റെ ജന്മദിനം വരവായി…! 🪔

🕉️ ഓം നമോ ഭഗവതേ വാസുദേവായ 🕉️
💙 ഹരേ കൃഷ്ണ… ഹരേ കൃഷ്ണ… 💙

🕉️ ഓം നമോ ഭഗവതേ വാസുദേവായ 🕉️ #തന്ത്രി  #മഠം  #ശിലാസ്ഥാപനംപുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, തിരുവിതാംകൂർ ദേവസ്വ...
05/08/2026

🕉️ ഓം നമോ ഭഗവതേ വാസുദേവായ 🕉️

#തന്ത്രി #മഠം #ശിലാസ്ഥാപനം

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെ ക്ഷേത്രത്തിന്റെ തെക്കുവശത്ത് നിർമ്മിക്കുന്ന തന്ത്രി മഠത്തിന്റെ ശിലാസ്ഥാപന കർമ്മം 2026 ആഗസ്റ്റ് 8 ശനിയാഴ്ച രാവിലെ 11.20-നും 12.25-നും* മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ *ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പുറപ്പേരില്ലം വാസുദേവൻ നാരായണൻ നമ്പൂതിരി* നിർവ്വഹിക്കുന്നു.

ഈ പുണ്യകർമ്മത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

തന്ത്രി മഠത്തിന്റെ നിർമ്മാണത്തിനാവശ്യമായ കട്ട, ചരൽ, സിമന്റ്, കമ്പി തുടങ്ങിയ നിർമ്മാണ സാമഗ്രികൾ ഭക്തജനങ്ങളിൽ നിന്ന് സ്വീകരിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

"ക്ഷേത്രസേവ മഹത്തായ ഈശ്വരസേവയാണ്."
ഈ പുണ്യസംരംഭത്തിൽ എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ ഭഗവത് നാമത്തിൽ വിനയപൂർവ്വം അഭ്യർത്ഥിച്ചുകൊള്ളുന്നു.

സ്നേഹപൂർവ്വം,
ക്ഷേത്ര ഉപദേശക സമിതി,
പുലിയൻകുളങ്ങര.

ഹരേ കൃഷ്ണ... 🙏🕉️

🙏പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മാതൃസമിതി അംഗവും മാളിയേക്കൽ ശ്രീമാൻ ഭദ്രൻ അവർകളുടെ സഹധർമ്മിണിയുമായ ശ്രീമതി ...
03/08/2026

🙏പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മാതൃസമിതി അംഗവും മാളിയേക്കൽ ശ്രീമാൻ ഭദ്രൻ അവർകളുടെ സഹധർമ്മിണിയുമായ ശ്രീമതി രമ ചേച്ചി പെട്ടെന്ന് ഉണ്ടായ അസുഖത്താൽ നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതയുടെ ഭൂമിദാന ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പരേതയുടെ വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു.

പ്രിയപ്പെട്ട രമ ചേച്ചിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു...😪😪
ആദരാഞ്ജലികൾ...🌹🌹🌹

03/08/2026

🙏ഓം നമോ ഭഗവതേ വാസുദേവായ🙏

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ ഇന്ന് രാവിലെ നടന്ന നിറ പുത്തരി പൂജ🌅
🙏🙏🙏🙏🙏ഹരി ഓം🙏🙏🙏

🙏ഓം നമോ ഭഗവതേ വാസുദേവായ🙏പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ ഇന്ന് രാവിലെ നടന്ന നിറ പുത്തരി പൂജ🌅🙏🙏🙏🙏🙏ഹരി ഓം🙏...
03/08/2026

🙏ഓം നമോ ഭഗവതേ വാസുദേവായ🙏

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ ഇന്ന് രാവിലെ നടന്ന നിറ പുത്തരി പൂജ🌅
🙏🙏🙏🙏🙏ഹരി ഓം🙏🙏🙏

🙏ഓം നമോ ഭഗവതേ വാസുദേവായ🙏ജയ് ശ്രീറാം🙏പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പുലിയൻകു...
02/08/2026

🙏ഓം നമോ ഭഗവതേ വാസുദേവായ🙏
ജയ് ശ്രീറാം🙏

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പുലിയൻകുളങ്ങര ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണ മാസാചരണതിന്റെ 17 - ാം ദിവസമായ ആഗസ്റ്റ് 2 ഞായറാഴ്ച ക്ഷേത്രത്തിലെ രാമായണ പാരായണവും, ചാർത്തും പൂജകളും വഴിപാടായി സമർപ്പിച്ചത് *ശ്രീ.രാജൻ* *പിള്ള* ഗീതാഞ്ജലി ,നീലകുളം.🙏

ഇന്നത്തെ ഔഷധ കഞ്ഞി സമർപ്പിച്ചത് *അഥിവിക* ,ബിന്നി ഭവനം,നീലികുളം🙏

ഇന്നത്തെ രാമായണ സത്സംഗംക്ഷേത്രസന്നിധിയിൽ നടത്തിയത് ശ്രീമതി . *ലത* , അശ്വതി നീലികുളം .🙏

തുടർന്ന് സമൂഹാരാധനയും, ദീപാരാധനയും, ഔഷധക്കഞ്ഞി വിതരണവും നടന്നു.

ഹരി ഓം🙏🙏🙏

02/08/2026

🙏ഓം നമോ ഭഗവതേ വാസുദേവായ🙏
ജയ് ശ്രീറാം🙏

പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി പുലിയൻകുളങ്ങര ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രാമായണ മാസാചരണതിന്റെ16-ാം ദിവസമായ ആഗസ്റ്റ് 1 ശനിയാഴ്ച ക്ഷേത്രത്തിലെ രാമായണ പാരായണവും, ചാർത്തും പൂജകളും വഴിപാടായി സമർപ്പിച്ചത് *ശ്രീ.പ്രസന്നൻ* പുഷ്പമംഗലം,നീലകുളം.🙏

ഇന്നത്തെ ഔഷധ കഞ്ഞി സമർപ്പിച്ചത് *ശ്രീ.മോഹൻകുമാർ* , ലാവണ്യ ,പുന്ന ക്കുളം🙏

ഇന്നത്തെ രാമായണ സത്സംഗം നീലികുളം *ശ്രീമതി.ശ്രീകല* *ദിനേശന്റെ* വസതിയായ തിരുവോണത്തിൽ വെച്ചു നടന്നു.🙏

തുടർന്ന് സമൂഹാരാധനയും, ദീപാരാധനയും, ഔഷധക്കഞ്ഞി വിതരണവും നടന്നു.

ഹരി ഓം🙏🙏🙏

Address

Neelikulam, Vavvakkau P. O, Karunagappally
Karunagapalli
690528

Telephone

9048201755

Website

Alerts

Be the first to know and let us send you an email when Puliyankulangara Sreekrishna Swami Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category