Keezhpally Theruvath Sree Maha Ganapathi Temple

Keezhpally Theruvath Sree Maha Ganapathi Temple ഓം വിഘ്‌നേശ്വരായ നമഃ

18/01/2026
ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (18/01/2026) പ്രതിഷ്ഠാദിനം ക്ഷേത്ര തന്ത്രി വിലങ്ങര വട്ടുതിരിപ്പാടിന്റെയും ക്ഷേത്രം മ...
18/01/2026

ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (18/01/2026) പ്രതിഷ്ഠാദിനം ക്ഷേത്ര തന്ത്രി വിലങ്ങര വട്ടുതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി സന്തോഷ് കീപ്പാട്ടിലെത്തിയും മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. ഇന്ന് വൈകുന്നേരം 5 മണിക്ക് പാലരിഞ്ഞാൽ ശ്രീ മഹാദേവക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര കീഴ്പ്പള്ളി പാലേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലേക്ക് പുറപ്പെടും എല്ലാ ഭക്തജനങ്ങളും താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.കാസർഗോഡ് ടീമിന്റെ ചെണ്ട മേളവും തുടർന്ന് രാത്രി 8 മണിക്ക് SOUL of BEA അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

17/01/2026
17/01/2026

പ്രത്യക്ഷ മഹാഗണപതി ഹോമം 🙏

ഇന്നത്തെ കലാപരിപാടികൾ പങ്കെടുത്ത കലാകാരന്മാർക്കും കലാകാരിമാർക്കും ക്ഷേത്രത്തിന്റെ വക അനുമോദനം നൽകി ആദരിച്ചു.. 🙏
16/01/2026

ഇന്നത്തെ കലാപരിപാടികൾ പങ്കെടുത്ത കലാകാരന്മാർക്കും കലാകാരിമാർക്കും ക്ഷേത്രത്തിന്റെ വക അനുമോദനം നൽകി ആദരിച്ചു.. 🙏

16/01/2026

ഇന്നത്തെ കലാപരിപാടികൾ

Address

Kannur
670704

Telephone

+919747375750

Website

Alerts

Be the first to know and let us send you an email when Keezhpally Theruvath Sree Maha Ganapathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category