കണ്ണൂർ തലശേരി ദേശീയപാതയയും കണ്ണൂർ കുത്തുപറമ്പ് റോഡിനെയും ബന്ധിപ്പിക്കുന്ന എടക്കാട് കാടാച്ചിറ റോഡിൽ കടമ്പൂർ വലിയമുറ്റത്തു പറമ്പിൽ സ്ഥിതി ചെയുന്ന ദേവിക്ഷേത്രം പഴയകാലത്തു പ്രധാന തെയ്യ കാവുകളിൽ ഒന്നായി അറിയപ്പെട്ടിരിന്നു
1995 വരെ ഭക്ത ജനങ്ങൾ സന്താനസൗഭാഗ്യത്തിന് മറ്റുമായി ഈ സങ്കേതത്തിൽ ചൊവ്വ , വെള്ളി എന്നി ദിവസങ്ങളില് കലശത്തിറ കഴിക്കുന്ന പതിവുണ്ടായിരുന്നു ഇവിടുത്തെ ക്ഷേത്ര ശുദ്ധിയെ മാനിക്കാതെ പെരുമാറുന
്നവർക്ക് പലവിധത്തിലുള്ള ദുരനുഭവങ്ങളും വന്നു ചേരുക പതിവാവായിരുന്നു
വലിയമുറ്റത്തെ അമ്പുകുട്ടി എന്നിവർ മുൻകൈയെടുത് 1995 ൽ ഈ സങ്കേതത്തിലെ വെച്ചേ മുന്നേ ദിവസം നീണ്ടുനിന്ന ഒരു പ്രശനചിന്ത പ്രശസ്ത ജ്യോതിഷ പണ്ഡിതനായ എടക്കാട് ശ്രീ വിജയൻ നമ്പ്യാരുടെ കാർമികത്വത്തിൽ നടത്തുകയുണ്ടായി അതുപ്രകാരം നിർദ്ദേശിച്ച ചില പരിഹാരക്രിയകളും ക്ഷേത്രസ് കിണറിന്റെ നവീകരണവും നടനാതലത്തെ മറ്റ് തുടർപ്രവർത്തങ്ങൾ ഒന്നും ചെയ്യാൻ പറ്റിയിരുന്നില്ല
പ്രശന ചിന്താപ്രകാരം അടുത്ത താനെ അഗ്നിബാധ ഉണ്ടാകും എന്നും കരുതിരയിരിക്കണം നിർദ്ദേശികുകയുണ്ടായിതദന്തരം ഒരു ദിവസം ഉച്ചക്ക് കഴുകലപ്പുരയിൽ അഗ്നിബാധ ഉണ്ടാകുകയും അപ്പാഹാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു
അതിനുശേഷം വലിയമുറ്റത്തെ അമ്പുകുട്ടി എന്നവർ ക്ഷേത്രധാരണത്തിന്റെ ആവശ്യാർത്ഥം ഒരു സംഗം രൂപീകരിക്കയുംതദനുസ്വതം സ്വരൂപിച്ചുകിട്ടിയ 21915 രൂപ അതിനു വേണ്ടി ചെലവാകുകയുണ്ടായി
30-03-2005ൽ ഒളവറ ശ്രീ കുഞ്ഞിരാമൻ മേളാചാരിയുടെ കാർമികത്വത്തിൽ ക്ഷേത്ര പുനർ നിർമ്മിതിക്ക് കട്ടയാടി കർമ്മം നടത്തുകയുണ്ടായി . അന്ന് തന്നെ ശ്രീ എംവി മുകുന്ദൻ അവർ കളുടെ നേതൃത്തവത്തിൽ വിപുലമായ ഒരു കമ്മിറ്റി രൂപീകരികകയും തുടർ പ്രവത്തനങ്ങളെ ആരംഭിക്കുകയും ചെയ്തു
ഇവിടുത്തെ പരാംഭിക്കയുടെ കരുണ കടാക്ഷത്താൽ അവിശ്വസിനീയമായ വേഗത്തില് ക്ഷേത്ര നിർമാണം പൂർത്തിയാകാൻ കഴിഞ്ഞു 5 -4 -2007 ൽ ബ്രഹ്മശ്രീ വെള്ളൂരിലത്തു പരമേശ്വരൻ നമ്പുതിരിയുടെ മുഖ്യതന്ത്രിക കർമ്മത്തിൽ പ്രതിഷ്ഠ ചടങ്ങുകൾ നടത്തുകയുണ്ടായി പ്രശന ചിന്താപ്രകാരം ഇവിടുത്തെ പ്രധാന ദേവത ഭഗവതി (കോലസ്വരൂപതയായി )ആണ് കൂടാതെ ഭൈരവൻ ,കുട്ടിച്ചാത്തൻ ,ഗുരു ,ഏടലപുറത്തുചാമുണ്ഡി ,ഗുളികൻ എന്നി മറ്റ് ദേവി സങ്കല്പങ്ങൾ ഉണ്ട്
അതിനു ശേഷം ക്ഷേത്ര കമ്മിറ്റിയുടെ അശ്രാന്തപരിശ്രമതാൽ ക്ഷേത്രകവാടം മുതൽ ക്ഷേത്ര തിരു മുറ്റംവരെ ചെങ്കൽ പതികയുണ്ടായി ക്ഷേത്ര കമ്മിറ്റിയുടെ ഓഫീസിന്റെ പ്രവർത്തനത്തിനായി ഒരു പുതിയകെട്ടിടം നിർമിക്കുകയും ഈ കെട്ടിടത്തിലാണ് ഇനി പഴയ കഴുകലപ്പുരയിൽ നിന്നും നിഷ്കാസിതമാക്കപ്പെട്ടു ഗുരുസ്ഥാനത്തിന് താത്കാലിക സ്ഥാനം കൊടുത്തിട്ടുളത് ഈ കെട്ടിടത്തിലാണെങ്കിലും കഴുകലപ്പുരയുടെ സൗകര്യമില്ലതാനും യഥാർത്ഥ കഴുകലപ്പുരയയും അതിന്റെ കിണ്ണറും ഇന്ന് ജീർണതയിലും അനാഥത്വത്തിലുമാണ്
പുനഃപ്രതിഷ്ഠക്ക് ശേഷം അടുത്ത വര്ഷം നാഗത്തിന് സകല്പിച്ച സ്ഥലത്തു ചുറ്റുമതിലും നാഗത്തറയും ഉണ്ടാക്കി കൂടൻ ഗുരുക്കന്മാർ കാവിലെ ശ്രീ പവിത്രൻ കോമരതിന്റെ കാ ർമ്മ ക്യത്തിൽ 2009 ജനുവരി 29 വ്യാഴാഴ്ച നാഗപ്രതിഷ്ഠ നടത്തുകയുണ്ടായി
ക്ഷേത്രകാര്യാലയത്തിന്റെ രണ്ടാംനിലയിൽ വലിയമുട്ടംകലാക്ഷേത്രം പ്രവർത്തിക്കുന്നുണ്ട് പ്രദേശവാസികളായ പിഞ്ചോമനകളെ സാഹിത്യം ,സംഗീതം ,ന്യത്തം തുടങ്ങിയ സർഗാവസാനകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്
ഇവിടെ എലാ ദേവീദേവന്മാർക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ പൂജാനിവേദ്യവും എല്ലാ മാസവും സംക്രമ ദിവസം കലാശത്തിറയും അതിനോടെഅനുബന്ധിച്ചു പ്രസാദ്ധ സദ്യയും ഒരുകാറുണ്ട്
ഭക്ത ജനങ്ങൾകു മേട സംക്രമാദിവസം ഭഗവതിയുടെ തൃകൈയാൽ വിഷുകൈനീട്ടം കൊടുത്തു വരണു . ഇതിനു പുറമെ കർക്കിട മാസം പായസവിതരണം സഹിതം രാമായണമാസവരണവും നവരാത്രി ആഘോഷവും ,കാർത്തികവിളക്കും മണ്ഡലകാല പൂജാദികർമ്മകളും ശബരിമല സന്നിധിയിലേക്ക് കേട്ടുനിറയും മറ്റും നടത്തി വരുന്നു ഭക്ത ജനങ്ങൾകു മേട സംക്രമാദിവസം ഭഗവതിയുടെ തൃകൈയാൽ വിഷുകൈനീട്ടം കൊടുത്തു വരണു . ഇതിനു പുറമെ കർക്കിട മാസം പായസവിതരണം സഹിതം രാമായണമാസവരണവും നവരാത്രി ആഘോഷവും ,കാർത്തികവിളക്കും മണ്ഡലകാല പൂജാദികർമ്മകളും ശബരിമല സന്നിധിയിലേക്ക് കേട്ടുനിറയും മറ്റും നടത്തി വരുന്നു
എല്ലാ വർഷവും ഏപ്രിൽ 4,5 ,6,തീയതികളിൽ നാഗപ്രതിഷ്ഠ വാർഷികവും പ്രദിഷ്ടദിനവും ,തിറമഹോത്സവതിനോടെ അനുബന്ധിച് കാലവറനിറക്കൽ ചടങ്ങും നയന മനോഹരമായ കാഴ്ച വരവും തുടങ്ങിയവയുംനടത്തപ്പെടുന്നു ആദ്ധ്യാത്മിക അറിവ് വർധിപ്പിക്കുകയന്നതും ക്ഷേത്രാരാധനയുടെ ഭാഗമാണ്
ജനങളുടെ കൂട്ടായിമയിലൂടെ കുടുംബ ബന്ധങ്ങൾ ,സാമൂഹ്യമായ ഇടപെടലുകൾ എന്നിവ ഊട്ടിയുറപ്പിക്കുന്നതിനത്തിനും മനുഷ്യരാശിയുടെ നന്മ ഉയർത്തുന്നതിനും സാധിക്കുക എന്നതാണ് ക്ഷേത്രത്തിന്റെ പരമമായ ലക്‌ഷ്യം