South Chithari Muslim Jama-ath

South Chithari Muslim Jama-ath South Chithari Muslim Jama-Ath

05/09/2025
15/08/2025

ഇന്ന് ഉദ്ഘാടനം നടന്ന സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസ സ്മാർട്ട് ക്ലാസ്സ് റൂം

സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റി
10/08/2025

സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മീലാദ് കമ്മിറ്റി

പുണ്യ റബീഹിനെ വരവേൽക്കാൻ ഒരുങ്ങി സൗത്ത് ചിത്താരി
08/08/2025

പുണ്യ റബീഹിനെ വരവേൽക്കാൻ ഒരുങ്ങി സൗത്ത് ചിത്താരി

മുഅല്ലിം ഡേ യുടെ ഭാഗമായി സൗത്ത് ചിത്താരി മഹല്ല് നിവാസികൾക്കായി 'അനുഭവ കുറിപ്പ്' മത്സരം സംഘടിപ്പിക്കുന്നു.വിഷയം: 'ഓർമ്മയി...
14/07/2025

മുഅല്ലിം ഡേ യുടെ ഭാഗമായി സൗത്ത് ചിത്താരി മഹല്ല് നിവാസികൾക്കായി 'അനുഭവ കുറിപ്പ്' മത്സരം സംഘടിപ്പിക്കുന്നു.

വിഷയം: 'ഓർമ്മയിലെ ഗുരുനാഥന്മാർ'
നിങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ഉസ്താദുമാരെ കുറിച്ച് മനോഹരമായ കുറിപ്പ് എഴുതി സൗത്ത് ചിത്താരി മുസ്ലിം ജമാ അത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലോ, ഫേസ്ബുക്ക് പേജിലോ ടാഗ് ചെയ്യുക. മികച്ച കുറിപ്പുകൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതാണ്.

ഫേസ്ബുക്ക് : www.facebook.com/southchitharimj
ഇൻസ്റ്റാഗ്രാം : www.instagram.com/southchitharimj

കുറിപ്പ് ലഭിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 22

Address

South Chithari
Kanhangad
671316

Website

Alerts

Be the first to know and let us send you an email when South Chithari Muslim Jama-ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share