29/01/2026
കാഞ്ഞിരംകുന്ന് ശ്രീ പൊയ്യില്‍ ഭഗവതി ക്ഷേത്രം
പൊയ്യില്‍ തറവാട്
(മൂകാംബിക ക്ഷേത്രം)
കല്ല്യാശ്ശേരി പി.ഒ, കണ്ണൂര്‍ ജില്ല.
____________________________________
പ്രതിഷ്ഠാദിനാഘോഷവും കളിയാട്ടമഹോത്സവവും
2026 ഫെബ്രുവരി 28, മാര്‍ച്ച് 1, 2 (കുംഭം 16, 17, 18) തീയതികളില്‍
ഫെബ്രുവരി 28 - പ്രതിഷ്ഠാദിനം
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകളോടുകൂടി നടക്കും.
മാര്‍ച്ച് 1 - കളിയാട്ടം ആദ്യദിനം
_________________________________
രാത്രി 7:30 മുതല്‍ 9:30 വരെ പ്രസാദസദ്യ
രാത്രി 8:30 ന് കരിംകുക്ഷി ശാസ്തപ്പന്‍ (കുട്ടിച്ചാത്തൻ) തോറ്റം
രാത്രി 9:30 ന് പൊയ്യില്‍ ഭഗവതി തോറ്റം
അര്‍ദ്ധരാത്രി 12 ന് കരിംഭൂതം പുറപ്പാട്
മാര്‍ച്ച് 2 - കളിയാട്ടം രണ്ടാംദിനം
__________________________________
പുലര്‍ച്ചെ 4 ന് കരിംകുക്ഷി ശാസ്തപ്പന്‍ (കുട്ടിച്ചാത്തൻ) പുറപ്പാട്
പുലര്‍ച്ചെ 5 ന് പൊയ്യില്‍ ഭഗവതി പുറപ്പാട്
എല്ലാ ഭക്തജനങ്ങളെയും ശ്രീ മൂകാംബികയുടെ തിരുസന്നിധിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
Kanhiramkunnu Sree Poyyil Bhagavathi Temple
Poyyil Tharavad
Sree Mookambika Temple
Kalliasseri, Kannur Dist.