Kavungal kavu Sree Durga Bhagavathi Temple

Kavungal kavu Sree Durga Bhagavathi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kavungal kavu Sree Durga Bhagavathi Temple, Kalamassery.

05/09/2022
08/01/2021

പുനരുദ്ധാരണത്തിന്റെഭാഗമായി തിടപ്പള്ളി ,ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്. നിർമ്മാണപ്രവർത്തനത്തിലേക്ക് സംഭാവനകൾ നൽകുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക . എന്ന് സെക്രട്ടറി

13/03/2020
03/03/2020

കാവുങ്ങൽ കാവ് ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ 2020 മാർച്ച് മാസം 25 26 27 28 ഏപ്രിൽ 3 എന്നീ തീയതികളിൽ
താലപ്പൊലി പൊങ്കാല പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നു .ഉത്സവവുമായി ബന്ധപ്പെട്ട വിശേഷാൽ വഴിപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി തന്നെ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക
9961240364,9746075322,9961723741, 9495794604

10/02/2020

കാവുങ്ങൽ കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് തീർഥയാത്ര പോകുന്നു.ഫെബ്രുവരി 29ാം( ശനി)തീയതി വെളുപ്പിന് 4 മണിക്ക് പുറപ്പെട്ട് മാർച്ച് 1 (ഞായർ ) വെെകിട്ട് തിരിച്ചെത്തുന്നു .തിരുനാവായ,കാടാമ്പുഴ രാജരാജേശ്വരക്ഷേത്രം വഴി പറശ്ശിനിക്കടവ്
സീറ്റ് ഒന്നിന് 1300 സീറ്റ്(A/C bus) ബുക്കിംഗ് ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക .9961240364,9961723741,9495794604

ഭദ്രകാളിയമ്മയ്ക്ക് ഗുരുതി: ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്ന ഗുരുതിയ്ക്ക് കർക്കിടകം 3 ( 201...
20/07/2019

ഭദ്രകാളിയമ്മയ്ക്ക് ഗുരുതി: ക്ഷേത്രത്തിൽ എല്ലാ മലയാള മാസവും ആദ്യത്തെ വെള്ളിയാഴ്ച നടക്കുന്ന ഗുരുതിയ്ക്ക് കർക്കിടകം 3 ( 2019 ജൂലൈ 19 ) ന് ക്ഷേത്രം തന്ത്രി തന്ത്രരത്നം ചോങ്ങോത്ത് ശ്രീനിവാസൻ നമ്പൂതിരി മുഖ്യകാർമ്മികത്തിൽ ഗുരുതി പൂജയും തർപ്പണവും നടന്നു. ഇനിയും വരും മാസങ്ങളിൽ ഭക്തജനങ്ങൾക്ക് ഗുരുതി വഴിപാട് സമർപ്പിക്കുവാൻ സാധിക്കും

പുരസ്കാര വിതരണം: കേരള' ക്ഷേത്ര സംരക്ഷണ സമിതി കാവുങ്ങൽ കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ SSLC +2 ജയിച്ചവർക്ക് പുരസ്കാര...
19/07/2019

പുരസ്കാര വിതരണം: കേരള' ക്ഷേത്ര സംരക്ഷണ സമിതി കാവുങ്ങൽ കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ SSLC +2 ജയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി. മുൻ കാല പ്രവർത്തകരും ആത്മാവുമായിരുന്ന, +2 വ് ഉന്നത മാർക്ക് വാങ്ങിയ കുട്ടിക്ക് സ്വർഗ്ഗീയ ടി.എൻ കൊച്ചുണ്ണി മാസ്റ്റർ സ്മൃതി പുരസ്കാരവും രണ്ടാം സ്ഥാനകാരിക്ക് സ്വർഗ്ഗീയ കെ.വേണുനാഥ് സ്മൃതി പുരസ്കാരവും, SSLC ഉന്നത മാർക്ക് വാങ്ങിയ കുട്ടിക്ക് സ്വർഗ്ഗീയ സി.ജി രുഗ്മിണി ടീച്ചർ സ്മൃതി പുരസ്കാരവും രണ്ടാം സ്ഥാനകാരിക്ക് സ്വർഗ്ഗീയ പി.കെ രവി സ്മൃതി പുരസ്കാരവും മറ്റുള്ളവർക്ക് ത്രയംബകേശ്വരി പുരസ്കാരവും നൽകി. ചടങ്ങിൽ ശ്രീ. കെ ശിവപ്രസാദ് ,പ്രൊ: കൊച്ചിൻ യൂണിവേഴ്സിറ്റി മുഖ്യ പ്രഭാഷണവും പുരസ്കാര വിതരണവും നടത്തി. സമിതി സംസ്ഥാന സമിതി അംഗം എസ് ഗോപാലകൃഷ്ണൻ, ജില്ല സമിതി അംഗം ശ്രീ.കെ പി ഹരിഹരൻ . ശാഖ സെക്രട്ടറി ശ്രീ കെ.കെ പ്രവീൺ എന്നിവർ പങ്കെടുത്തു.

പ്രതിഷ്ഠ- വിവിധ കാഴ്ചകൾ
18/03/2019

പ്രതിഷ്ഠ- വിവിധ കാഴ്ചകൾ

Panikal avasana gattathilekkuuu
08/03/2019

Panikal avasana gattathilekkuuu

Address

Kalamassery
683503

Alerts

Be the first to know and let us send you an email when Kavungal kavu Sree Durga Bhagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share