St. Mary's Malankara Catholic Church, Jaipur

St. Mary's Malankara Catholic Church, Jaipur Welcome to the official page of St. Mary's Malankara Catholic Church, Jaipur.

17/07/2026
23/06/2026
23/06/2026

NOTICE

Dear All,

As Rev. Fr. Mathew Vayalamannil is currently undergoing treatment in the hospital due to illness, the Niyoga Prayer, Bible Convention services, and other related programs that were scheduled to be held during 27th and 28th June 2026 have been postponed to a later date as per the directions of Fr. Vayalamannil.

These services and programs will be conducted under the leadership of Rev. Fr. Mathew Vayalamannil himself after he regains full health. The revised dates will be announced later.

However, *the Youth Retreat scheduled for 26th June (Friday) will be conducted as scheduled under the leadership of Rev. Fr. Jijo*.

We kindly request everyone to keep Rev. Fr. Mathew Vayalamannil in your prayers for his speedy recovery and complete restoration to health.

St. Mary's Malankara Catholic Church, Jaipur ✝️🙏🏻

23/06/2026

അറിയിപ്പ്

പ്രിയപ്പെട്ടവരേ,

ബഹുമാനപ്പെട്ട മാത്യു വയലാമണ്ണിൽ അച്ചൻ അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായതിനാൽ, 2026 ജൂൺ 27, 28 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നിയോഗ പ്രാർത്ഥന, ബൈബിൾ കൺവെൻഷൻ ശുശ്രൂഷകൾ, മറ്റ് അനുബന്ധ പരിപാടികൾ എന്നിവ വയലാമണ്ണിൽ അച്ചന്റെ നിർദേശപ്രകാരം മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

അച്ചൻ പൂർണ്ണ ആരോഗ്യസൗഖ്യം പ്രാപിച്ചതിനുശേഷം, ബഹുമാനപ്പെട്ട മാത്യു വയലാമണ്ണിൽ അച്ചന്റെ നേതൃത്വത്തിൽ തന്നെ ഈ ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

അതേസമയം, ജൂൺ 26-ന് (വെള്ളിയാഴ്ച) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന Youth Retreat യാതൊരു മാറ്റവുമില്ലാതെ ബഹുമാനപ്പെട്ട ജിജോ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.

മാത്യു വയലാമണ്ണിൽ അച്ചന്റെ വേഗത്തിലുള്ള സൗഖ്യത്തിനായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

St. Mary's Malankara Catholic Church, Jaipur ✝️🙏🏻

Address

Jaipur
17,DHARAMPARK,SHYAMNAGAR-II,NEARPURANICHUNGI,JAIPUR

Website

Alerts

Be the first to know and let us send you an email when St. Mary's Malankara Catholic Church, Jaipur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share